അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,483 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:26, 23 ഡിസംബർ 2021
(ചെ.)
വരി 117: വരി 117:
2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. യൂണിറ്റിലെ സജീവ പ്രവർത്തകരുടെ എണ്ണം വളരെ പരിമിതമായതിനാൽ സമ്മേളന നടത്തിപ്പ് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മേഖലാ സെക്രട്ടറിയായിരുന്ന കണ്ണൻ മാഷുടെ സഹകരണം സമ്മേളന നടത്തിപ്പിന് വളരെ സഹായകമായി. പണ്ടാരത്തിൽ അമ്പു, കെ കെ രാഘവൻ മാഷ്, എം രമേശൻ, വി മധുസൂദനൻ, ശാന്ത ടീച്ചർ, കണ്ണൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകൾ കയറിയിറങ്ങി പി പി സി ഉല്പന്ന പ്രചരണം നടത്തി. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും മേക്കാട്ട് ക്ലബ്ബ് അംഗങ്ങൾ ചെയ്ത സേവനം നിസ്തുലമാണ്. കോങ്കോട്ട് ഗംഗന്റെ നേതൃത്വത്തിൽ ഒന്നാം ദിവസം രാത്രി അവതരിപ്പിച്ച '''''നിട്ടപ്രാണൻ''''' എന്ന നാടകം ഏറെ ആസ്വാദ്യകരമായി.

2014 മുതൽ യൂണിറ്റിന്റെ പ്രവർത്തനം വളരെ പരിമിതമായി എന്ന് പറയാം. സജീവപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വളരെ കുറവ്. '''''നാട്ടുപച്ച''''' കലാജാഥയ്ക് സ്വീകരണം നൽകിയെങ്കിലും അതിന്റെ ബാധ്യത രണ്ടോ മുന്നോ പ്രവർത്തകർ വഹിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബാലവേദി പ്രവർത്തനങ്ങളും യൂണിറ്റിൽ നടന്നിട്ടുണ്ട്. മേഖലാ സെക്രട്ടറി കണ്ണൻ മാഷുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ '''''കുന്നറിയാൻ''''' എന്ന ക്യാമ്പ് വിജയകരമായിരുന്നു. ക്യാമ്പിൽ ആനന്ദ് പേക്കടം കുട്ടികൾക്ക് ക്ലാസ്സെടുത്തു.

മാസികാ പ്രവർത്തനത്തിൽ യൂണിറ്റ് എന്നും മുന്നിൽ നിൽക്കുന്നു. 100ൽ കൂടുതൽ മാസിക ചേർത്തതിനുള്ള സമ്മാനം പല വർഷങ്ങളിലും യൂണിറ്റ് നേടിയിട്ടുണ്ട്. ആയിരത്തിലധികം മാസികകൾ ചേർത്ത് കാഞ്ഞങ്ങാട് മേഖല സംസ്ഥാലത്ത് ഒന്നാം സ്ഥാനം നേടിയ വർഷം ഈ യൂണിറ്റിൽ നിന്നും 303 വാർഷിക വരിക്കാരെ കണ്ടെത്തുകയുണ്ടായി. മേൽക്കമ്മിറ്റി തീരുമാനമില്ലാതെ  തന്നെ പുസ്തക പ്രചരണം നടത്തി യൂണിറ്റിന് പ്രവർത്തന മൂലധനം കണ്ടെത്താറുണ്ട്. മടിക്കൈ പഞ്ചായത്തിലെ ഏകദേശം എല്ലാ വീടുകളിലും  ഒരു പരിഷദ് പുസ്തകമോ മാസികയോ പരിഷദ് ഉല്പന്നമോ എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ യൂണിറ്റിന് അഭിമാനിക്കാം.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10272" എന്ന താളിൽനിന്ന് ശേഖരിച്ചത്