അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:02, 26 ഡിസംബർ 2021
(ചെ.)
വരി 123: വരി 123:
പരിഷദ് മാസികകളുടെ പ്രചരണത്തിൽ വലിയ കുറവ് വന്നപ്പോൾ കാഞ്ഞങ്ങാട് മേഖല 1000 മാസികകൾ ചേർക്കാനുള്ള തീരുമാനമെടുക്കുകയും യൂണിറ്റുകൾ ആരോഗ്യകരമായ മത്സരത്തിലുടെ മാസികകൾ ചേർക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിലും മടിക്കൈ യൂണിറ്റിനായിരുന്നു ഒന്നാം സ്ഥാനം.  അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി മീരാഭായി ടീച്ചർ കാഞ്ഞങ്ങാട് ഭവനിലെത്തി വരിസംഖ്യ സ്വീകരിച്ചു. 2020 നവംബറിൽ നടന്ന ഓൺലൈൻ മാസികാ ക്യാമ്പെയ്നിലും മടിക്കൈ യൂണിറ്റിന്റെപങ്കാളിത്തം ഉണ്ടായി. 60 മാസികകളാണ് അന്ന് ഓൺലൈനായി ചേർത്തത്.  

2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് പരിഷദ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി. സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സംബന്ധമായ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കോവിറ്റോ ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലുള്ള കോവിറ്റോ ഗ്രൂപ്പിന്റെ അഡ്മിനായി എം രമേശൻ പ്രവർത്തനം തുടങ്ങുകയും നാളിതുവരെ വിവരങ്ങൾ കൃത്യമായി നൽകിവരികയും ചെയ്യുന്നു. മടിക്കൈ പഞ്ചായത്തിൽ എരിക്കുളത്ത് പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ആവശ്യമായ ബക്കറ്റ്, മഗ്ഗ്, വേസ്റ്റ് ബിൻ തുടങ്ങിയ ഉപകരണങ്ങൾ യൂണിറ്റ് സംഭാവനചെയ്തു. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിനെ നേരിട്ട് ഏല്പിച്ചു.
2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് പരിഷദ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി. സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സംബന്ധമായ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കോവിറ്റോ ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലുള്ള കോവിറ്റോ ഗ്രൂപ്പിന്റെ അഡ്മിനായി എം രമേശൻ പ്രവർത്തനം തുടങ്ങുകയും നാളിതുവരെ വിവരങ്ങൾ കൃത്യമായി നൽകിവരികയും ചെയ്യുന്നു. മടിക്കൈ പഞ്ചായത്തിൽ എരിക്കുളത്ത് പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ആവശ്യമായ ബക്കറ്റ്, മഗ്ഗ്, വേസ്റ്റ് ബിൻ തുടങ്ങിയ ഉപകരണങ്ങൾ യൂണിറ്റ് സംഭാവനചെയ്തു. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിനെ നേരിട്ട് ഏല്പിച്ചു. യാന്ത്രികമാവുന്ന അംഗത്വപ്രവർത്തനം യൂണിറ്റ്പ്രവർത്തകർക്കിടയിലുണ്ടാക്കുന്ന സൗഹൃദക്കുറവ് പരിഹരിക്കാൻ അംഗങ്ങളുടെ വീടുകളിൽ സന്ദർശനം നടത്തി 2021 ലെ അംഗത്വം പുതുക്കി. കോവിഡ് കാലത്തെ അടച്ചുപൂട്ടലിൽ ബാലവേദി പ്രവർത്തനങ്ങൾ ഓൺ‌ലൈനായി നടത്തി. ഓൺലൈൻ ബാലോത്സവങ്ങളും ഓൺലൈൻ വിജ്ഞാനോത്സവങ്ങളും വിജയകരമായി നടത്തി. ദിനേശ്കുമാർ തെക്കുമ്പാട് മാഷിന്റെ 100ദിന ശാസ്ത്രപരീക്ഷണങ്ങൾ ബാലവേദി കുട്ടികൾക്ക് ഓൺലൈനായി എത്തിച്ചുകൊടുത്തു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10334" എന്ന താളിൽനിന്ന് ശേഖരിച്ചത്