അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,062 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:32, 27 ഡിസംബർ 2021
(ചെ.)
വരി 126: വരി 126:

മടിക്കൈപഞ്ചായത്തിലെ ജനങ്ങളിൽ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിനുദാഹരണമാണ് പൂത്തക്കാലിൽ നടന്ന പ്രതിഷേധം. സമീപത്തെ വീടുകളിലെ കിണറുകളിൽ മുമ്പില്ലാത്തവിധം വരൾച്ചയുണ്ടായപ്പോൾ സമീപത്തെ കുന്ന് ഇടിച്ചുനിരത്തുന്നതിനെതിരെ നാട്ടുകാർ കളക്ടർക്ക് പരാതി നൽകുകയുണ്ടായി. പതിവുപോലെ പരാതിയുടെ ചൂടാറിക്കഴിഞ്ഞപ്പോൾ ആ കുന്ന് പൂർണ്ണമായും ഇടിച്ചു നിരത്തി. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പരിഷദ് പ്രവർത്തകരെ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരാക്കിയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങളിലും കുട്ടികളുടെ സംഘടനകളിലും ശാസ്ത്ര സംബന്ധിയായ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പരിഷദ് പ്രവർത്തകരെ നിയോഗിച്ചും പഞ്ചായത്ത് അധികൃതർ പരിഷദ് പ്രവർത്തകരെ അംഗീകരിക്കുന്നുണ്ട്.

2014 ൽ യൂണിറ്റ് തീരുമാനപ്രകാരം, പഞ്ചായത്തിൽ പൊതു ശൗചാലയങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രസിഡണ്ടിന് നിവേദനം നല്കുകയുണ്ടായി. ഇതിന്റെ ഫലമായി എരിക്കുളത്ത് ഒരു പൊതു ശൗചാലയം നിർമിക്കുകയും ചെയ്തു.  പരിഷത് ഭവൻ നിർമാണവുമായി ബന്ധപ്പെട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക സമാഹരണ പരിപാടിയിൽ വളരെ നല്ല രീതിയിൽ സഹകരിച്ച ഒട്ടേറെ നല്ല വ്യക്തികളുണ്ട്. അവരെ നന്ദി പൂർവ്വം സ്മരിക്കുന്നു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10343" എന്ന താളിൽനിന്ന് ശേഖരിച്ചത്