അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 49: വരി 49:
ഇപ്പോൾ സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന പഞ്ചായത്തായി മാറി. 4ഹൈസ്കൂളുകൾ, 3ഹയർ സെക്കണ്ടറി സ്കൂളുകൾ, 3യു പി സ്കൂളുകൾ, 4എൽ പി സ്കൂളുകൾ എന്നിങ്ങനെ 10 വിദ്യാലയങ്ങൾ സർക്കാർ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നു. സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ ഇല്ല. കൂടാതെ ഒരു IHRD കോളേജ്, ഒരു ITI എന്നിവയും പ്രശംസനീയമാം വിധം പ്രവർത്തിക്കുന്നു. പൊതുവിദ്യാലയങ്ങൾക്കെല്ലാം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്.  ഒരു കുടുംബാരോഗ്യ കേന്ദ്രം, ഒരു ആയുർവേദ ആശുപത്രി, ഒരു ഹോമിയോ ആശുപത്രിഎന്നിവക്കു പുറമെ ധാരാളം ഹെൽത്ത് സെന്ററുകളും 23അങ്കൺവാടികളും ഇന്ന് പഞ്ചായത്തിലുണ്ട്. എല്ലാ ഭാഗത്തേക്കും ഗതാഗത സൗകര്യങ്ങളും നിലവിൽ വന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും വായനശാലകളും പഞ്ചായത്തിന്റെ സാംസ്കാരികമേഖലയിലെ വളർച്ചയ്ക്കും കാരണമായി. തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്നു. കുടുംബശ്രീയുടെ പ്രവർത്തനവും മികച്ചത് തന്നെ. കാർഷിക മേഖലയിലെ കുതിച്ചുചാട്ടത്തിന് കൃഷിഭവൻ നൽകിയ സംഭാവനകൾ ചെറുതല്ല. രാഷ്ട്രീയ സംഘർഷങ്ങൾ പൊതുവെ കുറവാണ്. ഒരു പ്രധാന  പാർട്ടിയിൽ വിശ്വസിക്കുന്നവരാണ് കൂടുതലും. മറ്റു പാർട്ടികളും ചെറിയ രീതിയിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കും ദൈവത്തിനും തുല്യരീതിയിൽ പണവും അദ്ധ്വാനവും കാണിക്ക വെക്കുന്ന പഴയരീതിയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല.  

അത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.
ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10055" എന്ന താളിൽനിന്ന് ശേഖരിച്ചത്