അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
552 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:23, 27 ഡിസംബർ 2021
(ചെ.)
വരി 115: വരി 115:
2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.  

2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. യൂണിറ്റിലെ സജീവ പ്രവർത്തകരുടെ എണ്ണം വളരെ പരിമിതമായതിനാൽ സമ്മേളന നടത്തിപ്പ് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മേഖലാ സെക്രട്ടറിയായിരുന്ന കണ്ണൻ മാഷുടെ സഹകരണം സമ്മേളന നടത്തിപ്പിന് വളരെ സഹായകമായി. പണ്ടാരത്തിൽ അമ്പു, കെ കെ രാഘവൻ മാഷ്, എം രമേശൻ, വി മധുസൂദനൻ, ശാന്ത ടീച്ചർ, കണ്ണൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകൾ കയറിയിറങ്ങി പി പി സി ഉല്പന്ന പ്രചരണം നടത്തി. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും മേക്കാട്ട് ക്ലബ്ബ് അംഗങ്ങൾ ചെയ്ത സേവനം നിസ്തുലമാണ്. കോങ്കോട്ട് ഗംഗന്റെ നേതൃത്വത്തിൽ ഒന്നാം ദിവസം രാത്രി അവതരിപ്പിച്ച '''''നിട്ടപ്രാണൻ''''' എന്ന നാടകം ഏറെ ആസ്വാദ്യകരമായി.
2013 ൽ മടിക്കൈ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (മേക്കാട്ട് ) വെച്ച് നടന്ന ജില്ലാ വാർഷികം വിജയിപ്പിക്കാൻ യൂണിറ്റ് വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ശാന്ത ടീച്ചർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ചെയർപേഴ്സണും ശശീന്ദ്രൻ മടിക്കൈ വൈസ് ചെയർമാനും ആയ സംഘാടക സമിതിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. യൂണിറ്റിലെ സജീവ പ്രവർത്തകരുടെ എണ്ണം വളരെ പരിമിതമായതിനാൽ സമ്മേളന നടത്തിപ്പ് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മേഖലാ സെക്രട്ടറിയായിരുന്ന കണ്ണൻ മാഷുടെ സഹകരണം സമ്മേളന നടത്തിപ്പിന് വളരെ സഹായകമായി. പണ്ടാരത്തിൽ അമ്പു, കെ കെ രാഘവൻ മാഷ്, എം രമേശൻ, വി മധുസൂദനൻ, ശാന്ത ടീച്ചർ, കണ്ണൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകൾ കയറിയിറങ്ങി പി പി സി ഉല്പന്ന പ്രചരണം നടത്തി. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും മേക്കാട്ട് ക്ലബ്ബ് അംഗങ്ങൾ ചെയ്ത സേവനം നിസ്തുലമാണ്. കോങ്കോട്ട് ഗംഗന്റെ നേതൃത്വത്തിൽ ഒന്നാം ദിവസം രാത്രി അവതരിപ്പിച്ച '''''നിട്ടപ്രാണൻ''''' എന്ന നാടകം ഏറെ ആസ്വാദ്യകരമായി. സമ്മേളനത്തോടനുബന്ധിച്ച് സ്കൂളിലെ 5, 6, 7 ക്ലാസ്സുകളിലെ ക്ലാസ്സ് ലൈബ്രറിക്കുവേണ്ടി പതിനായിരം രൂപയുടെ പുസ്തകങ്ങൾ ഹെഡ്മാസ്റ്ററെ ഏല്പിക്കുകയുണ്ടായി. യൂണിറ്റ് സ്വന്തമായി പണം കണ്ടെത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്.  

2014 മുതൽ യൂണിറ്റിന്റെ പ്രവർത്തനം വളരെ പരിമിതമായി എന്ന് പറയാം. സജീവപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വളരെ കുറവ്. '''''നാട്ടുപച്ച''''' കലാജാഥയ്ക് സ്വീകരണം നൽകിയെങ്കിലും അതിന്റെ ബാധ്യത രണ്ടോ മുന്നോ പ്രവർത്തകർ വഹിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബാലവേദി പ്രവർത്തനങ്ങളും യൂണിറ്റിൽ നടന്നിട്ടുണ്ട്. മേഖലാ സെക്രട്ടറി കണ്ണൻ മാഷുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ '''''കുന്നറിയാൻ''''' എന്ന ക്യാമ്പ് വിജയകരമായിരുന്നു. ക്യാമ്പിൽ ആനന്ദ് പേക്കടം കുട്ടികൾക്ക് ക്ലാസ്സെടുത്തു.  

വരി 125: വരി 125:
2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് പരിഷദ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി. സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സംബന്ധമായ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കോവിറ്റോ ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലുള്ള കോവിറ്റോ ഗ്രൂപ്പിന്റെ അഡ്മിനായി എം രമേശൻ പ്രവർത്തനം തുടങ്ങുകയും നാളിതുവരെ വിവരങ്ങൾ കൃത്യമായി നൽകിവരികയും ചെയ്യുന്നു. മടിക്കൈ പഞ്ചായത്തിൽ എരിക്കുളത്ത് പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ആവശ്യമായ ബക്കറ്റ്, മഗ്ഗ്, വേസ്റ്റ് ബിൻ തുടങ്ങിയ ഉപകരണങ്ങൾ യൂണിറ്റ് സംഭാവനചെയ്തു. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിനെ നേരിട്ട് ഏല്പിച്ചു. യാന്ത്രികമാവുന്ന അംഗത്വപ്രവർത്തനം യൂണിറ്റ്പ്രവർത്തകർക്കിടയിലുണ്ടാക്കുന്ന സൗഹൃദക്കുറവ് പരിഹരിക്കാൻ അംഗങ്ങളുടെ വീടുകളിൽ സന്ദർശനം നടത്തി 2021 ലെ അംഗത്വം പുതുക്കി. കോവിഡ് കാലത്തെ അടച്ചുപൂട്ടലിൽ ബാലവേദി പ്രവർത്തനങ്ങൾ ഓൺ‌ലൈനായി നടത്തി. ഓൺലൈൻ ബാലോത്സവങ്ങളും ഓൺലൈൻ വിജ്ഞാനോത്സവങ്ങളും വിജയകരമായി നടത്തി. ദിനേശ്കുമാർ തെക്കുമ്പാട് മാഷിന്റെ 100ദിന ശാസ്ത്രപരീക്ഷണങ്ങൾ ബാലവേദി കുട്ടികൾക്ക് ഓൺലൈനായി എത്തിച്ചുകൊടുത്തു.

മടിക്കൈപഞ്ചായത്തിലെ ജനങ്ങളിൽ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിനുദാഹരണമാണ് പൂത്തക്കാലിൽ നടന്ന പ്രതിഷേധം. സമീപത്തെ വീടുകളിലെ കിണറുകളിൽ മുമ്പില്ലാത്തവിധം വരൾച്ചയുണ്ടായപ്പോൾ സമീപത്തെ കുന്ന് ഇടിച്ചുനിരത്തുന്നതിനെതിരെ നാട്ടുകാർ കളക്ടർക്ക് പരാതി നൽകുകയുണ്ടായി. പതിവുപോലെ പരാതിയുടെ ചൂടാറിക്കഴിഞ്ഞപ്പോൾ ആ കുന്ന് പൂർണ്ണമായും ഇടിച്ചു നിരത്തി. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പരിഷദ് പ്രവർത്തകരെ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരാക്കിയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങളിലും കുട്ടികളുടെ സംഘടനകളിലും ശാസ്ത്ര സംബന്ധിയായ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പരിഷദ് പ്രവർത്തകരെ നിയോഗിച്ചും പഞ്ചായത്ത് അധികൃതർ പരിഷദ് പ്രവർത്തകരെ അംഗീകരിക്കുന്നുന്നുണ്ട്.
മടിക്കൈപഞ്ചായത്തിലെ ജനങ്ങളിൽ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിനുദാഹരണമാണ് പൂത്തക്കാലിൽ നടന്ന പ്രതിഷേധം. സമീപത്തെ വീടുകളിലെ കിണറുകളിൽ മുമ്പില്ലാത്തവിധം വരൾച്ചയുണ്ടായപ്പോൾ സമീപത്തെ കുന്ന് ഇടിച്ചുനിരത്തുന്നതിനെതിരെ നാട്ടുകാർ കളക്ടർക്ക് പരാതി നൽകുകയുണ്ടായി. പതിവുപോലെ പരാതിയുടെ ചൂടാറിക്കഴിഞ്ഞപ്പോൾ ആ കുന്ന് പൂർണ്ണമായും ഇടിച്ചു നിരത്തി. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പരിഷദ് പ്രവർത്തകരെ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരാക്കിയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങളിലും കുട്ടികളുടെ സംഘടനകളിലും ശാസ്ത്ര സംബന്ധിയായ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പരിഷദ് പ്രവർത്തകരെ നിയോഗിച്ചും പഞ്ചായത്ത് അധികൃതർ പരിഷദ് പ്രവർത്തകരെ അംഗീകരിക്കുന്നുണ്ട്.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10342" എന്ന താളിൽനിന്ന് ശേഖരിച്ചത്