അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
808 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:08, 27 ഡിസംബർ 2021
(ചെ.)
വരി 131: വരി 131:
===== '''പരിഷദ് ബന്ധുക്കൾ''' =====
===== '''പരിഷദ് ബന്ധുക്കൾ''' =====
പരിഷദ് അംഗങ്ങളല്ലാത്ത ഒട്ടേറെ വ്യക്തികളുടെ സഹകരണം നമ്മുടെ പ്രവർത്തനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ പരിഷത്ത് പരോക്ഷമായെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ ആദ്യമായി പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ അവർ ആദ്യമായി അഭിമുഖീകരിച്ച പൊതുപരിപാടി പരിഷത്തിന്റേതായിരുന്നു. 1995ലെ പഞ്ചായത്തുതല വിജ്ഞാനോത്സവമായിരുന്നു അത്. പലപ്പോഴായി നടന്ന കാലജാഥാ സ്വീകരണങ്ങൾ, കാൽനടജാഥാ പരിപാടികൾ, ജില്ലാ - മേഖലാ വാർഷികങ്ങൾ തുടങ്ങിയവയിലെല്ലാം നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീ ശശീന്ദ്രൻ മടിക്കൈ. ജില്ലാ പഞ്ചായത്ത് മുൻ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ സുജാത, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരൻ എന്നിവരെല്ലാം വലിയ രീതിയിൽ പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഏറ്റവുമധികം എടുത്തു പറയേണ്ട വ്യക്തിയാണ് പൂത്തക്കാലിലെ ശ്രീ കെ വി കുമാരൻ. വർഷങ്ങളോളം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അദ്ദേഹം മാനസികമായി എന്നും പരിഷത്തിനെ അംഗീകരിച്ച വ്യക്തിയായിരുന്നു. 1999 ഡിസംബർ 2ന് കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകം കാരണം സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. കലാജാഥാ സ്വീകരണം പൂത്തക്കാലിൽ നടന്ന ദിവസമായികുന്നു അത്. അടുത്ത കേന്ദ്രത്തിലേക്കുള്ള യാത്ര ബന്ദ് കാരണം മുടങ്ങിയപ്പോൾ 20ഓളം വരുന്ന കലാജാഥാ അംഗങ്ങൾക്ക് രണ്ട് ദിവസത്തെ താമസ സൗകര്യവും ഭക്ഷണവും യാതൊരു വൈമനസ്യവും കാട്ടാതെ നല്കാൻ കുമാരേട്ടൻ ചെയർമാനായുള്ള സംഘാടകസമിതി തയ്യാറായി. ജാഥയോടൊപ്പമുണ്ടായിരുന്ന കൊടക്കാട് നാരായണൻ മാഷ്, കുമാരേട്ടനോട് പരിഷത്തിനുള്ള തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും നേരിട്ട് അറിയിക്കുകയുണ്ടായി. മാത്രമല്ല ആ വർഷത്തെ പ്രവർത്തന റിപ്പോർട്ടിലും ഇക്കാര്യം എടുത്തു പറയുകയുണ്ടായി. ആരെയും പട്ടിണിക്കിടാതിരിക്കുക എന്ന മടിക്കൈക്കാരുടെ മനോഭാവവും ഈ സംഭവത്തിലൂടെ വെളിവാകുന്നു.

====== '''മുതിർന്ന പ്രവർത്തകർ''' ======
മടിക്കൈ യൂണിറ്റിലെ പല അംഗങ്ങളും മേൽക്കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന പ്രവർത്തകനായ കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ രണ്ട് വർഷം മേഖലാ സെക്രട്ടറിയായും 1997 ൽ കുണ്ടംകുഴിയിൽ നടന്ന ജില്ലാസമ്മേളനത്തിൽ ജില്ലാസെക്രട്ടെെരിയായും തെരെഞ്ഞെടുക്കപ്പെട്ടു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10352" എന്ന താളിൽനിന്ന് ശേഖരിച്ചത്