അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
945 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:37, 15 ജനുവരി 2022
(ചെ.)
വരി 133: വരി 133:
മടിക്കൈ യൂണിറ്റിലെ പല അംഗങ്ങളും മേൽക്കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന പ്രവർത്തകനായ കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ രണ്ട് വർഷം മേഖലാ സെക്രട്ടറിയായും 1997 ൽ കുണ്ടംകുഴിയിൽ നടന്ന ജില്ലാസമ്മേളനത്തിൽ ജില്ലാസെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷം ആ സ്ഥാനത്ത് തുടർന്നു. സംസ്ഥാന തലത്തിലും പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് കുഞ്ഞിരാമൻ മാസ്റ്റർ. പ്രാദേശിക സംഘാടക സമിതി രൂപീകരിച്ച് മേഖലാസമ്മേളനം നടത്താൻ സാധിക്കാതെ വന്നപ്പോൾ കുഞ്ഞിരാമൻ മാഷുടെ വീട്ടിൽ വെച്ച് മേഖലാ സമ്മേളനം ന‍ടത്തുകയുണ്ടായി. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുതന്നെയായിരുന്നു സമ്മേളനം നടന്നത്. ബാലസംഘം ജില്ലാ രക്ഷാധികാരിയായും മാഷ് പ്രവർത്തിച്ചിട്ടുണ്ട്. സോപ്പ് നിർമാണ പരിശീലനത്തിൽ ജില്ലയിലെ തന്നെ അറിയപ്പെടുന്ന പരിശീലകനായിരുന്നു കുഞ്ഞിരാമൻ മാഷ്.

മറ്റൊരു മുതിർന്ന പ്രവർത്തകയാണ് ശാന്ത ടീച്ചർ. യൂണിറ്റ് സെക്രട്ടറി മുതൽ കേന്ദ്രനിർവ്വാഹക സമിതി അംഗം വരെയുള്ള സംഘടനയുടെ എല്ലാ ഘടകങ്ങളിലുമുള്ള ഭാരവാഹിത്വം ടീച്ചർ വഹിച്ചിട്ടുണ്ട്. 1995 -97 വർഷങ്ങളിൽ ജില്ലാ പ്രസിഡണ്ടായി. അതിന്  ഒരു വർഷം മുമ്പ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ശാന്ത ടീച്ചർ പ്രസിഡണ്ടാവുമ്പോൾ സി  രാമകൃഷ്ണൻ മാഷായിരുന്നു ജില്ലാ സെക്രട്ടറി. 2009 മുതൽ 2011 വരെ കേന്ദ്രനിർവ്വാഹക സമിതി അംഗമായിരുന്നു.
മറ്റൊരു മുതിർന്ന പ്രവർത്തകയാണ് ശാന്ത ടീച്ചർ. യൂണിറ്റ് സെക്രട്ടറി മുതൽ കേന്ദ്രനിർവ്വാഹക സമിതി അംഗം വരെയുള്ള സംഘടനയുടെ എല്ലാ ഘടകങ്ങളിലുമുള്ള ഭാരവാഹിത്വം ടീച്ചർ വഹിച്ചിട്ടുണ്ട്. 1995 -97 വർഷങ്ങളിൽ ജില്ലാ പ്രസിഡണ്ടായി. അതിന്  ഒരു വർഷം മുമ്പ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ശാന്ത ടീച്ചർ പ്രസിഡണ്ടാവുമ്പോൾ സി  രാമകൃഷ്ണൻ മാഷായിരുന്നു ജില്ലാ സെക്രട്ടറി. 2009 മുതൽ 2011 വരെ കേന്ദ്രനിർവ്വാഹക സമിതി അംഗമായിരുന്നു. വി.മധുസൂദനൻ, എം രമേശൻ എന്നിവർ ഈരണ്ടു വർഷം വീതം ജില്ലാ  ട്രഷററായും ജില്ലാസെക്രട്ടറിയായും പി പി സി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ടി ഭാസ്ക്കരൻ ഇപ്പോൾ മേഖലാ കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു.  മറ്റ് രണ്ട് മുതിർന്ന പ്രവർത്തകരായ മൂലായിപ്പള്ളി കണ്ണൻ മാ‍ഷും പണ്ടാരത്തിൽ അമ്പുവേട്ടനും യൂണിറ്റ് തലത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
 
തീക്ഷ്ണമായ ഓർമകൾ
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10845" എന്ന താളിൽനിന്ന് ശേഖരിച്ചത്