അജ്ഞാതം

"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,465 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:48, 7 ജനുവരി 2022
Data Entry
(ഡാറ്റ എൻട്രി)
(Data Entry)
വരി 11: വരി 11:
പിന്നിട് 1986-87 കാലഘട്ടത്തിലാണ് കെ.എം ഗോപാലൻ പ്രസിഡണ്ടും എം.എസ് സദൻ സെക്രട്ടറിയായി യുണിറ്റ് പുന:സംഘടിപ്പിക്കുന്നത്. ഇതേതുടർന്ന്  നിരവധി പേർ പരിഷത്തിലേക്ക് ആകർഷികപ്പെടുകയും ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സൈനുദ്ധിൻ മാഷ്, ഊമന്തറയിലെ മരിച്ച് പോയ കാരണത്ത്...................... അഡ്വ. സിറാജ്, പള്ളത്ത് കാർത്തികേയൻ, കൈമപ്പറമ്പിൽ സിദ്ധൻ, ജമാലുദ്ദിൻ(ബിഡി തൊഴിലാളി), പുതിയകാവിലെ സുഭാഷ് , അഡ്വ സഗീർ തുടങ്ങിയവർ അക്കാലത്ത് വന്നവരാണ്. പിന്നിടാണ് പുന്നക്കതറയിൽ ദേവദാസ്, ശിവദാസ്, വാസന്തി, ആശ, കാടുവെട്ടി സംഗിത , തൃപ്പേകുളം ഉണ്ണി, കൃഷ്ണൻ പള്ളത്ത്, സജീവൻ ടി.എസ്, ടി.എസ് രാജൻ, ദീലിപ് എം.എസ്, രാംദാസ് മാഷ്, സുരേഷ് ബാബു മാഷ്, സന്തോഷ് മാഷ്, ജുഗനു സി.എം. തുടങ്ങിയവർ സജിവമായി പരിഷത്തിലേക്ക് എത്തുന്നത്.  

1990-ലാണ് കേരളത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായ സാക്ഷരതാ പ്രസ്ഥാനം ആരംഭിക്കുന്നത്. 1989-ൽ എറണാകുളം ജില്ലയിൽ നടന്ന സാക്ഷരതാ പ്രവർത്തനത്തിൻറെ അവേശം ഉൾകൊണ്ട് കേരളത്തിലാകെ നടപ്പാക്കിയ സാക്ഷരതാ പ്രവർത്തനം വലിയ ചലനങ്ങളാണ് ഉണ്ടാകിയത്. ഇതിൻറെ അശയപരമായും സംഘടനപരമായ ചുമതല പരിഷത്തിനായിരുന്നു.
1990-ലാണ് കേരളത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായ സാക്ഷരതാ പ്രസ്ഥാനം ആരംഭിക്കുന്നത്. 1989-ൽ എറണാകുളം ജില്ലയിൽ നടന്ന സാക്ഷരതാ പ്രവർത്തനത്തിൻറെ അവേശം ഉൾകൊണ്ട് കേരളത്തിലാകെ നടപ്പാക്കിയ സാക്ഷരതാ പ്രവർത്തനം വലിയ ചലനങ്ങളാണ് ഉണ്ടാകിയത്. ഇതിൻറെ അശയപരമായും സംഘടനപരമായ ചുമതല പരിഷത്തിനായിരുന്നു. വിവിധ തൊഴിലുകൾ ചെയ്യുന്നവരും പഠനം കഴിഞ്ഞ് തൊഴിൽ തേടുന്നവരുമായ നിരവധി പേരെ സാക്ഷരതാ പ്രവർത്തനത്തിൻറെ സജീവ പങ്കാളികളാകുന്നതിനും നിരക്ഷരായ ലക്ഷകണക്കിന്  ജനങ്ങൾക്ക് അക്ഷരത്തിൻറെ  വെളിച്ചം പകർന്നു നൽകുന്നതിനും സാക്ഷരതാ പ്രവർത്തനത്തിന് കഴിഞ്ഞു.  അയിരകണക്കിനാളുകളെ  പരിഷത്തിലേക്ക് ആകർഷിക്കുന്നതിനും നിരവധി പേരെ പരിഷത്ത് പ്രവർത്തകരാകുന്നതിനും സാക്ഷരതാ പ്രവർത്തനത്തിലുടെ സാധ്യമായി. ഇതിൻറെ ജില്ലാ കോർഡിനേറ്റരായി എ.പി മുരളിധരൻ വന്നത് പ്രവർത്തകർക്ക് വലിയ ആവേശം പകർന്ന് നൽകി.
 
നമ്മുടെ പഞ്ചായത്തിൽ യുണിറ്റുകളുടെ എണ്ണം 3  ആയി വർദ്ധിപ്പിച്ചു.. ടി.എസ് സജീവൻ മാസ്റ്റർആയിരുന്നു പഞ്ചായത്ത് തല ജോയിൻറ് കൺവീനർ. മിക്ക വാർഡുകളിലും വാർഡ് തല കോർഡിനേറ്റർമാർ പരിഷത്തുകാരായിരുന്നു. സമുഹത്തിലാകെ വലിയ ചലനങ്ങൾ സൃഷ്ടിച്ച സാക്ഷരതാ പ്രവർത്തനങ്ങളി‍ൽ ഒരു ഘട്ടം അവസാനിപ്പിച്ച് കൊണ്ട് 1991 ഏപ്രിൽ-18-ന് മലപ്പുറത്തെ നവസാക്ഷര  ആയിഷ ചേലക്കോടൻ നടത്തിയ കേരള സമ്പുർണ്ണ സാക്ഷരതാ പ്രഖ്യാപനം രാജ്യവും ലോകവും വലിയ അവേശത്തെടെയാണ് ഏറ്റുവാങ്ങിയത്.
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10620" എന്ന താളിൽനിന്ന് ശേഖരിച്ചത്