അജ്ഞാതം

"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
824 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:52, 7 ജനുവരി 2022
Data entry
(Data Entry)
(Data entry)
വരി 14: വരി 14:

നമ്മുടെ പഞ്ചായത്തിൽ യുണിറ്റുകളുടെ എണ്ണം 3  ആയി വർദ്ധിപ്പിച്ചു.. ടി.എസ് സജീവൻ മാസ്റ്റർആയിരുന്നു പഞ്ചായത്ത് തല ജോയിൻറ് കൺവീനർ. മിക്ക വാർഡുകളിലും വാർഡ് തല കോർഡിനേറ്റർമാർ പരിഷത്തുകാരായിരുന്നു. സമുഹത്തിലാകെ വലിയ ചലനങ്ങൾ സൃഷ്ടിച്ച സാക്ഷരതാ പ്രവർത്തനങ്ങളി‍ൽ ഒരു ഘട്ടം അവസാനിപ്പിച്ച് കൊണ്ട് 1991 ഏപ്രിൽ-18-ന് മലപ്പുറത്തെ നവസാക്ഷര  ആയിഷ ചേലക്കോടൻ നടത്തിയ കേരള സമ്പുർണ്ണ സാക്ഷരതാ പ്രഖ്യാപനം രാജ്യവും ലോകവും വലിയ അവേശത്തെടെയാണ് ഏറ്റുവാങ്ങിയത്.

തുടർന്ന് വന്ന യു.ഡി.എഫ് ഗവൺമെൻറ് സാക്ഷരതാ പ്രവർത്തനത്തിൻരെ അടുത്ത ഘട്ടം ആരംഭിച്ചില്ലെന്ന് മാത്രമല്ല, ഇതിനോട് ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുകയുമാണ് ഉണ്ടായത്. ഇത് സാക്ഷരതാ പ്രവർത്തകർക്കിടയിൽ വലിയ നിരാശ ഉണ്ടാക്കുകയും സാക്ഷരതാ പ്രവർത്തനത്തിൻറെ നേട്ടങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്ന അവസ്ഥയുണ്ടായി.
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10621" എന്ന താളിൽനിന്ന് ശേഖരിച്ചത്