അജ്ഞാതം


"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,875 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:23, 7 ജനുവരി 2022
ഡാറ്റ എൻട്രി
(data entry)
(ഡാറ്റ എൻട്രി)
വരി 17: വരി 17:
തുടർന്ന് വന്ന യു.ഡി.എഫ് ഗവൺമെൻറ് സാക്ഷരതാ പ്രവർത്തനത്തിൻരെ അടുത്ത ഘട്ടം ആരംഭിച്ചില്ലെന്ന് മാത്രമല്ല, ഇതിനോട് ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുകയുമാണ് ഉണ്ടായത്. ഇത് സാക്ഷരതാ പ്രവർത്തകർക്കിടയിൽ വലിയ നിരാശ ഉണ്ടാക്കുകയും സാക്ഷരതാ പ്രവർത്തനത്തിൻറെ നേട്ടങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്ന അവസ്ഥയുണ്ടായി.
തുടർന്ന് വന്ന യു.ഡി.എഫ് ഗവൺമെൻറ് സാക്ഷരതാ പ്രവർത്തനത്തിൻരെ അടുത്ത ഘട്ടം ആരംഭിച്ചില്ലെന്ന് മാത്രമല്ല, ഇതിനോട് ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുകയുമാണ് ഉണ്ടായത്. ഇത് സാക്ഷരതാ പ്രവർത്തകർക്കിടയിൽ വലിയ നിരാശ ഉണ്ടാക്കുകയും സാക്ഷരതാ പ്രവർത്തനത്തിൻറെ നേട്ടങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്ന അവസ്ഥയുണ്ടായി.


പരിഷത്തിനെ സംബന്ധിച്ചിടത്തോളം സാക്ഷരതാ പ്രവർത്തനം അതിൻറെ വളർച്ചയുടെ ഘട്ടത്തിലെ ഒരു സുവർണ്ണകാലഘട്ടമായിരുന്നു. അംഗത്വത്തിൽ ഗണപരമായും ഗുണപരമായും വലിയ വർദ്ധനവ് ഇതുമുലം സാധ്യമായി. അവരിൽ കുറെ പേർ പിന്നിട് കൊഴിഞ്ഞുപോയെങ്കിലും കുറെ പേരെ നിലനിർത്താനും പ്രവർത്തകരാക്കാനും സാധിച്ചു. സാക്ഷരതാ പ്രവർത്തനത്തിൻറെ  രാഷ്ട്രിയം സമുഹത്തിനും കൈമാറാനായോ എന്ന ചോദ്യത്തിന് ഇല്ല എന്ന തന്നെയാണ് മറുപടി. എന്നാൽ ഒരു സാമുഹ്യമാറ്റം എന്ന തന്നെയാണ് മറുപടി. എന്നാൽ ഒരു സാമുഹ്യമാറ്റം ഉണ്ടാകാനുള്ള സാഹചര്യം എങ്ങനെ വളർത്തിയെടുക്കാമെന്നും ഏതളവുവരെ അതു നിലനിർത്താനാവതടക്കം എങ്ങനെയൊക്കെ അതു ശോഷിച്ചു പോകുമെന്നയോക്കെയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി തരുന്നണ്ട് സാക്ഷരതാ പ്രസ്ഥാനം പൊതുവായ വിഷയങ്ങളിൽ എല്ലാവർക്കും യോജിക്കാമെന്നതും സ്ത്രീ സമുഹത്തിന് വളരെ പരിഗണന കിട്ടിയതും അടിസ്ഥാന വർഗ്ഗത്തോട് തോൾ ചേർന്ന് നിൽക്കാനായും കലാപ്രവർത്തനങ്ങൾക്ക് സമുഹത്തിൽ കിട്ടുന്ന വലിയ സ്വീകാര്യത തിരിച്ചറിയാനാതുമൊക്കെ ഈ സാക്ഷരതാകാലത്തിൻറെ നേട്ടങ്ങളാണ്. വളരെ നിസ്വാർത്ഥമായി സേവന സന്നദ്ധതയോടെയാണ് പതിനായിരകണക്കിന് പേർ സജീവമായി രംഗത്ത് വന്നത് ഇതിൻറെ ഭാഗമായ് നടന്ന സംസ്ഥാന കലാജാഥ ചരിത്രത്തിൻറെ ഭാഗമായി അതിലെ പാട്ടുകൾ ഇന്നും അന്നത്തെ സാക്ഷരതാ പ്രവർത്തകർക്ക് കാണാപാഠമാണ് എന്ന മാത്രമല്ല എല്ലാം കാലത്തും പ്രസക്തമാണ്.
പരിഷത്തിനെ സംബന്ധിച്ചിടത്തോളം സാക്ഷരതാ പ്രവർത്തനം അതിൻറെ വളർച്ചയുടെ ഘട്ടത്തിലെ ഒരു സുവർണ്ണകാലഘട്ടമായിരുന്നു. അംഗത്വത്തിൽ ഗണപരമായും ഗുണപരമായും വലിയ വർദ്ധനവ് ഇതുമുലം സാധ്യമായി. അവരിൽ കുറെ പേർ പിന്നിട് കൊഴിഞ്ഞുപോയെങ്കിലും കുറെ പേരെ നിലനിർത്താനും പ്രവർത്തകരാക്കാനും സാധിച്ചു. സാക്ഷരതാ പ്രവർത്തനത്തിൻറെ  രാഷ്ട്രിയം സമുഹത്തിനും കൈമാറാനായോ എന്ന ചോദ്യത്തിന് ഇല്ല എന്ന തന്നെയാണ് മറുപടി. എന്നാൽ ഒരു സാമുഹ്യമാറ്റം എന്ന തന്നെയാണ് മറുപടി. എന്നാൽ ഒരു സാമുഹ്യമാറ്റം ഉണ്ടാകാനുള്ള സാഹചര്യം എങ്ങനെ വളർത്തിയെടുക്കാമെന്നും ഏതളവുവരെ അതു നിലനിർത്താനാവതടക്കം എങ്ങനെയൊക്കെ അതു ശോഷിച്ചു പോകുമെന്നയോക്കെയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി തരുന്നണ്ട് സാക്ഷരതാ പ്രസ്ഥാനം പൊതുവായ വിഷയങ്ങളിൽ എല്ലാവർക്കും യോജിക്കാമെന്നതും സ്ത്രീ സമുഹത്തിന് വളരെ പരിഗണന കിട്ടിയതും അടിസ്ഥാന വർഗ്ഗത്തോട് തോൾ ചേർന്ന് നിൽക്കാനായും കലാപ്രവർത്തനങ്ങൾക്ക് സമുഹത്തിൽ കിട്ടുന്ന വലിയ സ്വീകാര്യത തിരിച്ചറിയാനാതുമൊക്കെ ഈ സാക്ഷരതാകാലത്തിൻറെ നേട്ടങ്ങളാണ്. വളരെ നിസ്വാർത്ഥമായി സേവന സന്നദ്ധതയോടെയാണ് പതിനായിരകണക്കിന് പേർ സജീവമായി രംഗത്ത് വന്നത് ഇതിൻറെ ഭാഗമായ് നടന്ന സംസ്ഥാന കലാജാഥ ചരിത്രത്തിൻറെ ഭാഗമായി അതിലെ പാട്ടുകൾ ഇന്നും അന്നത്തെ സാക്ഷരതാ പ്രവർത്തകർക്ക് കാണാപാഠമാണ് എന്ന മാത്രമല്ല എല്ലാം കാലത്തും പ്രസക്തവുമാണ്.
 
സാക്ഷരതാ പ്രവർത്തനത്തിൻറെ ഭാഗമായും അതിന് മുൻപും പിൻപുമായി പരിഷത്തിലേക്ക് വന്ന നിരവധി പേരുണ്ട്. അതിൽ ആദ്യം  ഓർകേണ്ട ഒരു പേരാണ് തൃപ്പേകുളത്തെ വത്സല ടീച്ചർ. ഒരു സാധാരണ സ്ത്രീക്ക് എത്രമാത്രം പൊതുരംഗത്ത് സജീവമാകാൻ കഴിയുമെന്നതിൻറെ പ്രത്യക്ഷ ഉദാഹരണമായിരുന്നു വത്സല ടീച്ചർ. ടീച്ചർ തൻറെ മുഴുവൻ സമയവും സാക്ഷരതാപ്രവർത്തനത്തിന് വേണ്ടി മാറ്റി വെയ്ക്കുകമായിരുന്നു. ഒരു ഇൻസ്ട്രക്ടറായി ക്ലാസ്സ് നടത്തുക മാത്രമല്ല നിരവധി പേരെ  പെൺകുട്ടികൾ ഉൾപ്പെടെ സാക്ഷരതാ പ്രവർത്തനത്തിലേക്കും തുടർന്ന് പരിഷത്തിലേക്കും അടുപ്പിക്കുന്നതിനും ടീച്ചർ വഹിച്ച പങ്ക് പ്രശംസീനയമാണ്. മറ്റൊന്ന് ടീച്ചറുടെ കുടെ എപ്പോഴും കണ്ടിരുന്ന രണ്ട് പെൺകുട്ടികളാണ്. ടീച്ചറെയും ആ കുട്ടികളെയുമൊക്കെ ഇപ്പോൾ എവിടെയാണെന്ന് അറിയേണ്ടതാണ്.
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10623" എന്ന താളിൽനിന്ന് ശേഖരിച്ചത്