അജ്ഞാതം

"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,055 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:36, 7 ജനുവരി 2022
ഡാറ്റ എൻട്രി
(ഡാറ്റ എൻട്രി)
(ഡാറ്റ എൻട്രി)
വരി 20: വരി 20:

സാക്ഷരതാ പ്രവർത്തനത്തിൻറെ ഭാഗമായും അതിന് മുൻപും പിൻപുമായി പരിഷത്തിലേക്ക് വന്ന നിരവധി പേരുണ്ട്. അതിൽ ആദ്യം  ഓർകേണ്ട ഒരു പേരാണ് തൃപ്പേകുളത്തെ വത്സല ടീച്ചർ. ഒരു സാധാരണ സ്ത്രീക്ക് എത്രമാത്രം പൊതുരംഗത്ത് സജീവമാകാൻ കഴിയുമെന്നതിൻറെ പ്രത്യക്ഷ ഉദാഹരണമായിരുന്നു വത്സല ടീച്ചർ. ടീച്ചർ തൻറെ മുഴുവൻ സമയവും സാക്ഷരതാപ്രവർത്തനത്തിന് വേണ്ടി മാറ്റി വെയ്ക്കുകമായിരുന്നു. ഒരു ഇൻസ്ട്രക്ടറായി ക്ലാസ്സ് നടത്തുക മാത്രമല്ല നിരവധി പേരെ  പെൺകുട്ടികൾ ഉൾപ്പെടെ സാക്ഷരതാ പ്രവർത്തനത്തിലേക്കും തുടർന്ന് പരിഷത്തിലേക്കും അടുപ്പിക്കുന്നതിനും ടീച്ചർ വഹിച്ച പങ്ക് പ്രശംസീനയമാണ്. മറ്റൊന്ന് ടീച്ചറുടെ കുടെ എപ്പോഴും കണ്ടിരുന്ന രണ്ട് പെൺകുട്ടികളാണ്. ടീച്ചറെയും ആ കുട്ടികളെയുമൊക്കെ ഇപ്പോൾ എവിടെയാണെന്ന് അറിയേണ്ടതാണ്. സാക്ഷരതാ പ്രവർത്തനം നിലച്ചത്തോടെ അതു നൽകിയ ഊർജ്ജവും ക്രമേണ കുറഞ്ഞു വന്നു. ഇത് പരിഷത്തിനെയും ബാധിച്ചു. മതിലകം, തൃപ്പേക്കുളം, കൂളിമുട്ടം എന്നിവടങ്ങളെ കേന്ദ്രികരിച്ചു പ്രവർത്തിച്ചിരുന്ന 3 യുണിറ്റുകൾ പിന്നീട് ഒരെണ്ണമായി മാറി. പിന്നീട് പരിഷത്ത് വളരെ സജീവമാകുന്നത് ജനകീയാസുത്രണ പ്രവർത്തനളോടെയാണ്. എങ്കിലും ഇതിന് മുൻപും ശേഷവും പരിഷത്തിൻറെ നിരവധി സംസ്ഥാന ജില്ലാ മേഖലാ പ്രവർത്തനങ്ങൾ നമ്മുടെ യുണിറ്റിലും നല്ല രീതിയിൽ തന്നെ നടത്തുകയുണ്ടായി. നിരവധി ബാലോത്സവങ്ങൾ, വനിതാകലാജാഥകൾ, ഉൾപ്പെടെ നിരവധി കലാജാഥകൾ, തിരദ്ദേശജാഥ, വിജ്ഞാനോത്സവങ്ങൾ, മേഖലാ സമ്മേളനങ്ങൾ, അവയുടെ അനുബന്ധപരിപാടികൾ, പരിഷത്ത് അടുപ്പിൻറെയും പരിഷത്ത് ഉൽപന്നങ്ങളുടെയും പ്രചരണം, സ്വാശ്രയസമിതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ ചില പ്രധാന പ്രവർത്തനങ്ങൾ ഓർമ്മയിൽ നിന്നും എടുത്തു പറയട്ടെ.

'''<sup><big>പരിഷത്തിൻറെ 25-മത് വാർഷികം-ശാസ്ത്രവും സമുഹവും</big></sup>'''
പരിഷത്തിൻറെ 25-മത് വാർഷികവുമായി ബന്ധപ്പെട്ട് മതിലകം സെൻററിൽ നടന്ന "ശാസ്ത്രവും സമുഹവും" എന്ന ക്ലാസ്സ് വലിയ ജനപങ്കാളിത്തമുള്ള ഒന്നായിരുന്നു. കെ.കെ ഹരീഷ് കുമാർ മാഷാണ് ആ ക്ലാസ്സ് നയിച്ചത്. അതുപോലെ 1993-ൽ കെ.എം.എൽ.പി സ്ക്കൂളിൽ നടന്ന ബാലോത്സവം വലിയ വിജയമായിരുന്നു. സംസ്ഥാന വനിത കലാജാഥക്ക് മതിലകം നൽകിയ സ്വീകരണം എരെ ആവേശകരമായിരുന്നു. പരിഷത്തിൻരെ ചരിത്രത്തിൽ എക്കാലുവം തിളങ്ങി നിൽക്കുന്ന ഒരു പരിപാടിയാണ് വനിത കലാജാഥ. അതുപോലെ "ശാസ്ത്രവും സമുഹവും" എന്ന വിഷയത്തെ അസ്പദമാക്കി മുന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പരിപാടിക്ക് ക്ലാസ്സ് വരാമെന്നേറ്റ പ്രവർത്തകർക്ക് വരാൻ കഴിയാതാവുകയും പകരം രാംദാസ് മാഷ് ആ ക്ലാസ്സ് ഭംഗിയായി നടത്തുകയും ചെയ്തു. അതുപോലെ നമ്മുടെ പഞ്ചായത്തിൽ നടന്ന പഞ്ചായത്ത്
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10625" എന്ന താളിൽനിന്ന് ശേഖരിച്ചത്