അജ്ഞാതം


"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:50, 7 ജനുവരി 2022
ഡാറ്റ എൻട്രി
(ഡാറ്റ എൻട്രി)
(ഡാറ്റ എൻട്രി)
വരി 23: വരി 23:
'''<sup><big>പരിഷത്തിൻറെ 25-മത് വാർഷികം-ശാസ്ത്രവും സമുഹവും</big></sup>'''
'''<sup><big>പരിഷത്തിൻറെ 25-മത് വാർഷികം-ശാസ്ത്രവും സമുഹവും</big></sup>'''


പരിഷത്തിൻറെ 25-മത് വാർഷികവുമായി ബന്ധപ്പെട്ട് മതിലകം സെൻററിൽ നടന്ന "ശാസ്ത്രവും സമുഹവും" എന്ന ക്ലാസ്സ് വലിയ ജനപങ്കാളിത്തമുള്ള ഒന്നായിരുന്നു. കെ.കെ ഹരീഷ് കുമാർ മാഷാണ് ആ ക്ലാസ്സ് നയിച്ചത്. അതുപോലെ 1993-ൽ കെ.എം.എൽ.പി സ്ക്കൂളിൽ നടന്ന ബാലോത്സവം വലിയ വിജയമായിരുന്നു. സംസ്ഥാന വനിത കലാജാഥക്ക് മതിലകം നൽകിയ സ്വീകരണം എരെ ആവേശകരമായിരുന്നു. പരിഷത്തിൻരെ ചരിത്രത്തിൽ എക്കാലുവം തിളങ്ങി നിൽക്കുന്ന ഒരു പരിപാടിയാണ് വനിത കലാജാഥ. അതുപോലെ "ശാസ്ത്രവും സമുഹവും" എന്ന വിഷയത്തെ അസ്പദമാക്കി മുന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പരിപാടിക്ക് ക്ലാസ്സ് വരാമെന്നേറ്റ പ്രവർത്തകർക്ക് വരാൻ കഴിയാതാവുകയും പകരം രാംദാസ് മാഷ് ആ ക്ലാസ്സ് ഭംഗിയായി നടത്തുകയും ചെയ്തു. അതുപോലെ നമ്മുടെ പഞ്ചായത്തിൽ നടന്ന പഞ്ചായത്ത്
പരിഷത്തിൻറെ 25-മത് വാർഷികവുമായി ബന്ധപ്പെട്ട് മതിലകം സെൻററിൽ നടന്ന "ശാസ്ത്രവും സമുഹവും" എന്ന ക്ലാസ്സ് വലിയ ജനപങ്കാളിത്തമുള്ള ഒന്നായിരുന്നു. കെ.കെ ഹരീഷ് കുമാർ മാഷാണ് ആ ക്ലാസ്സ് നയിച്ചത്. അതുപോലെ 1993-ൽ കെ.എം.എൽ.പി സ്ക്കൂളിൽ നടന്ന ബാലോത്സവം വലിയ വിജയമായിരുന്നു. സംസ്ഥാന വനിത കലാജാഥക്ക് മതിലകം നൽകിയ സ്വീകരണം എരെ ആവേശകരമായിരുന്നു. പരിഷത്തിൻരെ ചരിത്രത്തിൽ എക്കാലുവം തിളങ്ങി നിൽക്കുന്ന ഒരു പരിപാടിയാണ് വനിത കലാജാഥ. അതുപോലെ "ശാസ്ത്രവും സമുഹവും" എന്ന വിഷയത്തെ അസ്പദമാക്കി മുന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പരിപാടിക്ക് ക്ലാസ്സ് വരാമെന്നേറ്റ പ്രവർത്തകർക്ക് വരാൻ കഴിയാതാവുകയും പകരം രാംദാസ് മാഷ് ആ ക്ലാസ്സ് ഭംഗിയായി നടത്തുകയും ചെയ്തു. അതുപോലെ നമ്മുടെ പഞ്ചായത്തിൽ നടന്ന പഞ്ചായത്ത് തല-മേഖല കല വിജ്ഞാനോത്സവങ്ങൾ അക്കാഡമികമായും സംഘടനാപരമായും വലിയ വിജയങ്ങളായിരു്നനു. പുതിയകാവ് സ്ക്കുളിൽ വച്ചു നടന്ന 'കിളിക്കുട്ടം' എന്ന പരിപാടി കുട്ടികളും മുതിർന്നവരും ഒരു പോലെ അസ്വദിച്ച ഒന്നായിരുന്നു. അഖിലേന്ത്യാ ശാസ്ത്രജാഥയുടെ ഭാഗമായ  ചാലക്കുടിയിൽ നിന്നും കൊടകരയിലേക്ക് നടന്ന സൈക്കിൾ റാലിയിൽ പങ്കെടുക്കുന്നതിനായി നമ്മുടെ യുണിറ്റിലെ പ്രധാന പ്രവർത്തകർ മതിലകത്തു നിന്ന് തുടങ്ങിയ സൈക്കിൾ യാത്ര ത്യാഗപൂർണ്ണവും അവിസ്മരിണയവുമായിരുന്നു.
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10626" എന്ന താളിൽനിന്ന് ശേഖരിച്ചത്