അജ്ഞാതം


"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,654 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:06, 8 ജനുവരി 2022
ഡാറ്റ എൻട്രി
(ഡാറ്റ എൻട്രി)
(ഡാറ്റ എൻട്രി)
വരി 28: വരി 28:




പരിഷത്ത് മതിലകം യുണിറ്റിൽ യുണിറ്റ് രുപികരണം മുതൽ പ്രവർത്തിച്ചിരുന്നവർ, പല കാരണങ്ങളാൽ വിട്ടു നിൽകേണ്ടി വന്നവർ, സജീവമായി നിൽക്കുന്നവർ നിരവധിയാണ്. അവരിൽ നേരത്തെ പരാമർശിക്കപ്പെടാതെ പോയ ചില പേരുകൾ കുട്ടിചേർക്കുകയാണ്. ഷൈൻ മണ്ടത്ര, കുഞ്ഞാമൻ മാഷ്, ലെയ്ഷ് ബാബു, കിള്ളികുളങ്ങര ലത, തെക്കുട്ട് ഉഷ, ഗീത ടീച്ചർ, ആൽഫ പി.എം, വേണുഗോപാൽ ടി.സി, ബാവിൻ, സഞ്ജയ് ശാർക്കര, എം.എസ് ലെനിൻ, വിപിൻ എം.ബി, സുനിൽ വി.എസ്, സുബിൻ, സജിൻ, വിനയകുമാർ കെ.ബി, സജീവൻ ഇ.എം, തിലകൻ മതിൽമുല, വസന്തൻ, ഒഫൂർ,ഷെഫീർ മാഷ്, ജിനചേട്ടൻ ...ഒരുപാട് പേർ ഉണ്ട്.
 
പരിഷത്ത് മതിലകം യുണിറ്റിൽ യുണിറ്റ് രുപികരണം മുതൽ പ്രവർത്തിച്ചിരുന്നവർ, പല കാരണങ്ങളാൽ വിട്ടു നിൽകേണ്ടി വന്നവർ, സജീവമായി നിൽക്കുന്നവർ നിരവധിയാണ്. അവരിൽ നേരത്തെ പരാമർശിക്കപ്പെടാതെ പോയ ചില പേരുകൾ കുട്ടിചേർക്കുകയാണ്. ഷൈൻ മണ്ടത്ര, കുഞ്ഞാമൻ മാഷ്, ലെയ്ഷ് ബാബു, കിള്ളികുളങ്ങര ലത, തെക്കുട്ട് ഉഷ, ഗീത ടീച്ചർ, ആൽഫ പി.എം, വേണുഗോപാൽ ടി.സി, ബാവിൻ, സഞ്ജയ് ശാർക്കര, എം.എസ് ലെനിൻ, വിപിൻ എം.ബി, സുനിൽ വി.എസ്, സുബിൻ, സജിൻ, വിനയകുമാർ കെ.ബി, സജീവൻ ഇ.എം, തിലകൻ മതിൽമുല, വസന്തൻ, ഒഫൂർ,ഷെഫീർ മാഷ്, ജിനചേട്ടൻ ...ഒരുപാട് പേർ ഉണ്ട്. ഇവരിൽ പലരും പല ഘട്ടങ്ങളിൽ യുണിറ്റ് സെക്രട്ടറിമാരും മേഖലാ ഭാരവാഹികളുമായിരുന്നവരാണ്. ഇരിഞ്ഞാലക്കുട മേഖല പിന്നിട് കൊടുങ്ങല്ലുർ മേഖലയാവുകയും പിന്നീട് മതിലകം മേഖലയാവുകയും ഉണ്ടായി.
 
36 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം പഞ്ചായത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കിയതായി എന്ന ചോദിച്ചാൽ പ്രതീക്ഷാ നിർഭരമായി മറുപടിയാണ് കിട്ടുക. വ്യത്യസ്തങ്ങളായ രാഷ്ട്രിയ പാർട്ടികളിലെ അംഗങ്ങൾ എറെകുറെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിച്ചിരുന്ന ഒരു സമുഹത്തിൽ സൌഹൃദത്തിൻറെയും കുട്ടായ്മയുടെയുമായ ഒരു അന്തരിക്ഷം സൃഷ്ടിചെടുക്കുന്നതിൽ സാക്ഷരതാ പ്രവർത്തനവും ജനകീയാസുത്രണവുമെല്ലാം വഹിച്ച പങ്ക് വളരെ വലുതാണ്.
43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10646" എന്ന താളിൽനിന്ന് ശേഖരിച്ചത്