അജ്ഞാതം

"മദർ ബേർഡ് ഒരു പാരിസ്ഥിതിക ചിത്രം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 8: വരി 8:
പയ്യന്നൂരുകാരുടെ ''കാമ്പ്രത്തെ ബാബു" വീട്ടു തൊടിയിലേയും വേലിപ്പടർപ്പിലെയും സാധാരണക്കാഴ്ചകളിലെ അസാധാരണത്വം കണ്ടെത്തുന്നു. നാട്ടുവൈദ്യന്റെ പറിമരുന്ന് സംസ്കാരം. പ്രകൃതിയെ അന്വേഷിച്ച് കാട് കയറുന്നഅങ്ങാടി മരുന്ന് സംസ്കാരമല്ല, ഇറവെള്ളച്ചാലിൽ ഏഴു കടലും കാണുന്ന പാരിസ്ഥിതികാദ്വൈതമാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര പ്രപഞ്ചത്തിന്റെ സൃഷ്ടി രഹസ്യം. അന്താരാഷ്ട്ര നിലവാരമുള്ള ഉത്കണ്ഠകളിൽ നിന്ന് അടുക്കളക്കിണറിന്റെ കുളിരാഴങ്ങളിലേക്ക് നാട്ടു സംസ്കൃതിയുടെ നന്മഴക്കുഞ്ഞുങ്ങളിലേക്ക് നമ്മെ കൈപിടിച്ച് തിരികെ കൊണ്ടുവരുന്നുണ്ട് കാമ്പ്രത്തിന്റെ ചലച്ചിത്ര കാവ്യ ബോധോദയങ്ങൾ! പ്രകൃതിയുടെ മഹാവിസ്മയ മാനസത്തിനു മുമ്പിൽ അന്തം കെട്ടു പോവുന്ന ഒരു കുഞ്ഞിന്റെ നിതാന്ത നിഷ്കളങ്കതയിലാണ് ചലച്ചിത്ര ബോധ്യങ്ങളുടെ തായ് വേര് ആഴ്ന്നിറങ്ങിയിട്ടുള്ളത്.

ഏറ്റവുമടുത്ത (intimate zone) ജീവിത പരിസരമാണ്ചലച്ചിത്ര കാവ്യങ്ങൾക്ക് മഷിപ്പാത്രം!

.................................................
 
കാനവും കൈപ്പാടും കടന്ന്  
...............................................
          കാനവും  
കൈപ്പാടും കടന്ന്  
.................................................
.................................................

വരി 16: വരി 18:
  "കൈപ്പാടി"ൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം. പക്ഷികളും (കാഷ്ഠം) മീനുകളും പോലും പാടശേഖര സമിതിയിലെ മെമ്പർഷിപ്പില്ലാത്ത സഹകൃഷിക്കാരാണ്. കൃഷിയെ പ്രക്യതിയ്ക്കു മേലുള്ള കടന്നുകയറ്റമായാണ് പരിസ്ഥിതി തീവ്രവാദം സാമ്പ്രദായികമായി വീക്ഷിക്കാറുള്ളത്. ഇവിടെ (കൈപ്പാട്) അത് പ്രകതിയുമായുള്ള മനുഷ്യന്റെ തൻമയീഭാവമാണ്.  മനുഷ്യനെ പ്രകൃതിയുമായി വിളക്കിച്ചേർക്കുകയല്ല (connecting people to nature) അലിഞ്ഞു ചേരുകയാണ്. വേറിട്ടു നിൽക്കുമ്പോഴാണല്ലോ വിളക്കേണ്ടുന്നത്?

......................................................

മഞ്ഞു മറയ്ക്കു പിന്നിലെ ജീവിതദുരിതങ്ങൾ
മഞ്ഞു മറയ്ക്കു പിന്നിലെ  
    ജീവിതദുരിതങ്ങൾ
..........................................................

വരി 22: വരി 25:
മധ്യനിരയിലേക്കു പാഞ്ഞുകയറുന്ന (കൊളംബിയൻ ഗോളിയെപ്പോലെ ) പുരോഹിതന്റേതു പോലെ അനിവാര്യമായ ഒരിടപെടൽ... മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ അടിമസമാനമായ ജീവിതം നയിക്കുന്ന മുതുവാന്മാരെക്കുറിച്ച്; അവരും ഇടതുപക്ഷ ഭാവുകത്വം ജീവിതത്തിന്റെ സമസ്ത മേഖലയിലും അധികാരത്തിൽ വന്ന ഈ കേരളത്തിന്റെ മണ്ണിലാണ് എന്ന് അത്ഭുതപ്പെടുത്തിയ ചിത്രം!

ഔദ്യോഗികമായ സ്ഥലം മാറ്റമെന്ന അനിവാര്യത സർഗാത്മകതയുടെ അതിശക്തമായ ബഹിർസ്ഫുരണം കൊണ്ട് കവിതയാക്കിയ മറ്റൊരു നിർമ്മിതി...

........................................

പുരസ്കാര നിസ്സംഗത
പുരസ്കാര
  നിസ്സംഗത
.......................................
.......................................
ബാബുവിന്റെ ക്യാമറ വിസ്മയം തീർത്ത മൂന്നു ചിത്രങ്ങൾ - അംഗീകാരങ്ങളുടെയും അവാർഡുകളുടെയും പെരുമഴയിലും അവനവനെ ആഘോഷിക്കാനുള്ള വിമുഖത ആത്മരതിയുടെ ഈ സെൽഫിക്കാലത്തും ഇയാളെ വ്യത്യസ്തനാക്കുന്നു. ആഘോഷിക്കപ്പെടുന്ന പരിസ്ഥിതി ചിത്രകാരന്മാരെപ്പോലെ ക്യാമറയ്ക്കു മുന്നിലും വെള്ളിവെളിച്ചത്തിന്റെ ഊഷ്മളതയിലുമല്ല, എന്നുംക്യാമറയ്ക്കു പിന്നിലും നാട്ടു വെളിച്ചത്തിന്റെ കുളിരിലുമാണ് ബാബു കാമ്പ്രത്ത്.

വരി 32: വരി 37:
2015ലെ ഇന്ത്യൻ പനോരമയിലും കേരള ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പുരസ്കാര ഭാരങ്ങളിൽനിസ്സംഗനായി പ്രകൃതി വിസ്മയങ്ങൾക്കു പിന്നാലെ അന്തം വിട്ട് ക്യാമറയുമായി സഞ്ചരിക്കുകയാണ് ഈ അവധൂത ചലച്ചിത്രകാരൻ .

........................................................

മദർ ബേർഡ്-പച്ചമണ്ണിലെ പക്ഷി കാൽപ്പാടുകളിലേക്ക്.

വരി 41: വരി 47:

രണ്ട് ജീവിതങ്ങൾ (ചെമ്പല്ലിക്കുണ്ട് തുളിശ്ശേരി എന്ന ജൈവസമ്പന്നമായ ആവാസത്തിന്റെ ജീവിതം -ഇവിടേക്ക് വ്യത്യസ്ത ഋതുക്കളിൽ വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളുടെ ജീവിതം - ഈ പക്ഷികൾക്ക് വിരുന്നൊരുക്കി കാത്തു നിൽക്കുന്ന തുളിശ്ശേരി നാരായണി എന്ന അമ്മ മനസ്സിന്റെ ജീവിതം ) ഇഴപിരിച്ചെടുക്കാനാവാത്ത ഒരു കവിത പോലെ സമ്മേളിപ്പിച്ചാണ് ഒരു വ്യവസ്ഥാപിത ഡോക്കുമെൻററിച്ചിത്രത്തിന്റെ ഭാരമേതുമില്ലാതെ ഈ ചിത്രം ഒരുക്കിയത്.ദേശാന്തര ഗമനത്തിനിടെ തങ്ങളുടെ ജീവിതത്തിലെ ചേതോഹരമായ ഒരു കാലം ഇര തേടിയും ഇണ തേടിയും  അടവെച്ചു വിരിയിച്ചും ആഘോഷിക്കുന്ന പറവ ജീവിതങ്ങൾക്ക് കൈത്താങ്ങായും കാവലാളായും അമ്മയായി കൂടെ നിൽക്കുന്നു നാരായണി.

.....................................................................

കാഴ്ചയെ കാഴ്ചപ്പാടാക്കുന്ന നാരായണി
കാഴ്ചയെ കാഴ്ചപ്പാടാക്കുന്ന  
          നാരായണി
.....................................................................
.....................................................................

വരി 51: വരി 59:

ചിത്രത്തിന്റെ ഒടുക്കത്തിൽ ഊഷരമായ ചെമ്പല്ലിക്കുണ്ടിന്റെ വിണ്ടുകീറിയ മാറിടത്തിത്തിലേക്ക് പൊടി പറത്തിക്കൊണ്ട് ഒരു മോട്ടോർ ബൈക്ക് പാഞ്ഞു വരുന്നുണ്ട്. പ്രകൃതിയുടെ ജൈവസമ്പന്നതയിൽ നിന്ന് അതിവേഗം ബഹുദൂരം അകന്നു പോവുന്ന പുതു തലമുറയുടെ നെഞ്ചിലേക്കാണ് അതി ടിച്ചു കയറുന്നത്. മരുഭൂവായ മണ്ണിന്റെ മാറിൽ ക്രിക്കററ് പിച്ച് നിരപ്പാക്കാൻ റോളർ ഉരുട്ടുന്ന പൊടിപൊടിക്കുന്ന പുത്തൻ ജീവിതാ ഘോഷങ്ങൾ കാഴ്ചക്കാരന്റെ ഹൃദയത്തിൽ തറച്ചു കയറുന്നു.ഉമിക്കരി ചവയ്ക്കും പോലെ വരണ്ട 'ഡോക്കുമെൻററി' അനുഭവമല്ല, നാട്ടു ചോലയിൽ കാലു താഴ്ത്തി നിൽക്കുമ്പോഴുള്ള കുളിർമയാണ് ഈ ചിത്രത്തിന്റെ സംവേദനം പകരുന്നത്.

..............................................................
 
ഇതിലുമേറെ ലളിതമായെങ്ങനെ !
...........................................................
        ഇതിലുമേറെ  
ലളിതമായെങ്ങനെ !
..............................................................
..............................................................

3

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8500" എന്ന താളിൽനിന്ന് ശേഖരിച്ചത്