3
തിരുത്തലുകൾ
('പുഴുവിൽ നിന്ന് പൂമ്പാറ്റയിലേക്ക് ഇലയിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 57: | വരി 57: | ||
"മദർ ബേർഡി''ലെ അകൃത്രിമമായ പശ്ചാത്തല സംഗീതം. പങ്കായമിടുന്നതിന്റെ താളം, പക്ഷിച്ചിറകടി, കുറുകൽ - പ്രകൃതിയുടെ സംഗീതം. ഡോക്യുമെന്ററിയുടെ സംഗീത സാങ്കേതികം സംവിധായകന്റെ പ്രകതിയോടുള്ള കാഴ്ചപ്പാടുമായി ചേർന്നു നിൽക്കുന്നു. ഇണചേരലും മാതൃത്വവും പോലെ സംഗീതവും പ്രകൃതിക്കന്യമല്ല. | "മദർ ബേർഡി''ലെ അകൃത്രിമമായ പശ്ചാത്തല സംഗീതം. പങ്കായമിടുന്നതിന്റെ താളം, പക്ഷിച്ചിറകടി, കുറുകൽ - പ്രകൃതിയുടെ സംഗീതം. ഡോക്യുമെന്ററിയുടെ സംഗീത സാങ്കേതികം സംവിധായകന്റെ പ്രകതിയോടുള്ള കാഴ്ചപ്പാടുമായി ചേർന്നു നിൽക്കുന്നു. ഇണചേരലും മാതൃത്വവും പോലെ സംഗീതവും പ്രകൃതിക്കന്യമല്ല. | ||
നാരായണിയ്ക്ക് ദേശാടനപ്പക്ഷികൾ അരക്ഷിതാവസ്ഥയുടെ റോഹിംഗ്യകളല്ല, വിരുന്നുകാരാണ്. "ഓറ് പക്ഷിപ്പനി വന്ന് ചാവുന്നെങ്കിൽ ഞാനും ചത്തോട്ടെ" - മാതൃത്വത്തിന്റെ തീവ്രഭാവം. പക്ഷികളെക്കുറിച്ചുള്ള നാരായണിയുടെ സാമാന്യ ജ്ഞാനം നമ്മെ അദ്ഭുതപ്പെടുത്തേണ്ടതില്ല. പ്രകൃതിയുടെ അതിബൃഹത്തായ പദ്ധതിയിൽ സർവ്വ ചരാചരങ്ങളേയും മാതൃത്വത്തിന്റെ സമഭാവനയോടെ നിർണ്ണയിക്കുകയും | നാരായണിയ്ക്ക് ദേശാടനപ്പക്ഷികൾ അരക്ഷിതാവസ്ഥയുടെ റോഹിംഗ്യകളല്ല, വിരുന്നുകാരാണ്. "ഓറ് പക്ഷിപ്പനി വന്ന് ചാവുന്നെങ്കിൽ ഞാനും ചത്തോട്ടെ" - മാതൃത്വത്തിന്റെ തീവ്രഭാവം. പക്ഷികളെക്കുറിച്ചുള്ള നാരായണിയുടെ സാമാന്യ ജ്ഞാനം നമ്മെ അദ്ഭുതപ്പെടുത്തേണ്ടതില്ല. പ്രകൃതിയുടെ അതിബൃഹത്തായ പദ്ധതിയിൽ സർവ്വ ചരാചരങ്ങളേയും മാതൃത്വത്തിന്റെ സമഭാവനയോടെ നിർണ്ണയിക്കുകയും സഅതിലൊരാളായി സ്വയം അടയാളപ്പെടുകയും ചെയ്യുന്ന ഔപചാരിക വിദ്യാഭ്യാസം തീണ്ടാത്ത ആ വലിയ അറിവിനാണ് ആദരം. ഇതാണ് സംവിധായകന്റെ പ്രമേയവും - പ്രകൃതി (അറിവ്), ദാ അതിന് നടുവിലാണ് നിങ്ങൾ ഈ നിമിഷം നിൽക്കുന്നത്! | ||
പി.പി.രാമചന്ദ്രൻ ആവിഷ്കരിച്ചതിനേക്കാൾ ലളിതമായി ഈ അനുഭവത്തെ പകർത്തി വയ്ക്കുന്നതെങ്ങനെ... | പി.പി.രാമചന്ദ്രൻ ആവിഷ്കരിച്ചതിനേക്കാൾ ലളിതമായി ഈ അനുഭവത്തെ പകർത്തി വയ്ക്കുന്നതെങ്ങനെ... |
തിരുത്തലുകൾ