അജ്ഞാതം

"മറ്റൊരു കേരളം സാധ്യമാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
166 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:41, 26 സെപ്റ്റംബർ 2017
('=മറ്റൊരു കേരളം സാധ്യമാണ്= 'കേരളത്തിന്റെ സമ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=മറ്റൊരു കേരളം സാധ്യമാണ്=
=മറ്റൊരു കേരളം സാധ്യമാണ്=
 
[[പ്രമാണം:Mattoru.jpg]]
'കേരളത്തിന്റെ സമ്പത്തിൽ' തുടങ്ങി 'വേണം മറ്റൊരു കേരളം' ക്യാമ്പയിൻവരെ നടത്തിയതിന്റെ അനുഭവങ്ങളാണ് മറ്റൊരു കേരളം സാധ്യമാണെന്ന പ്രതീക്ഷ കേരളത്തിനുമുന്നിൽ സമർപ്പിക്കാൻ പരിഷത്തിന് ശക്തിപകരുന്നത്. വികസനത്തെ ഓരോരുത്തരും സൗകര്യംപോലെ വ്യാഖ്യാനിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അത്തരം വ്യാഖ്യാനങ്ങളാകട്ടെ വിവിധ താൽപര്യങ്ങളെ മുൻനിറുത്തിയാണ്. അതിൽനിന്ന് വ്യത്യസ്ത മായി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധ ങ്ങളുടെ സമഗ്രതയിൽ വികസനത്തെ ഒരു സാമൂഹിക രാഷ്ട്രീയ പ്രക്രിയയായി കാണാനായിരുന്നു പരിഷത്ത് ശ്രദ്ധിച്ചത്. അതിൽ പാരിസ്ഥിതിക സുസ്ഥിരത, സാമൂഹികനീതി, ആസൂത്രിത വിഭവവിനിയോഗം, സാമൂഹികനിയന്ത്രണം, അധികാരവികേന്ദ്രീ കരണം, ജനപങ്കാളിത്തം, ദരിദ്രപക്ഷ മുൻഗണന എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. ഈ അടിസ്ഥാനനിലപാടിൽ ഇപ്പോൾ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ അവയെയെല്ലാം കീഴ്‌മേൽ മറിക്കുന്ന രീതിയിലാണ് രാജ്യം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് ആഗോളവിപണിയുമായി ഉൾച്ചേരുംവിധം നവലിബറൽ നയങ്ങൾ നടപ്പാക്കുന്നു. മറുഭാഗത്ത് ജാതി-മത-ഫ്യൂഡൽ വൈകൃതങ്ങൾ എല്ലാ രംഗത്തും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. രണ്ടിന്റെയും തിക്തഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടിവരിക ദരിദ്രരായ സാധാരണ ജനങ്ങൾക്കാണ്. ഇതിന്റെ പ്രതിഫലന ങ്ങൾ കേരളത്തിലും അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്നത്തെ വികസനക്യാമ്പയിനിൽ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷണവും കൃത്യമായി ഉൾച്ചേരേണ്ടതുണ്ട്. ഇതിനായി, സാമൂഹികരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധപ്രവർത്തനങ്ങളെ പിന്തുണയ്ക്കണം. അതോടൊപ്പം തന്നെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പരിഷത്ത് രൂപപ്പെടുത്തിയ തനത് നിലപാടുകൾ ജനങ്ങളെ പൊതുവിലും അവരെ പ്രതിനിധീകരിക്കുന്ന സാമൂഹികരാഷ്ട്രീയ പ്രസ്ഥാന ങ്ങളെ പ്രത്യേകിച്ചും ബോധ്യപ്പെടുത്തണം. ഈ രീതിയിൽ ഏറെ ശുഭാപ്തി വിശ്വാസത്തിലൂന്നിയ ക്യാമ്പയിനാണ് പരിഷത്ത് നടത്തുന്നത്.

വരി 58: വരി 58:

===C പുതിയ സമസ്യകൾ===
===C പുതിയ സമസ്യകൾ===
[[പ്രമാണം:Mattoru2.jpg]]

കേരള സമൂഹത്തിലും സമ്പദ്ഘടനയിലും ഇപ്പോൾ ഉണ്ടായി ക്കൊണ്ടിരിക്കുന്ന മാറ്റത്തിൽ മാമൂൽ വിട്ട ഇടപെടലുകൾ അനി വാര്യമായിക്കൊണ്ടിരിക്കുകയാണ്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുകയാണ്.

വരി 87: വരി 89:
===D ബദൽ നിർദേശങ്ങൾ===
===D ബദൽ നിർദേശങ്ങൾ===

1. മറ്റൊരുകേരളം സാധ്യമാകണമെങ്കിൽ വികസനം സംബ ന്ധിച്ച് ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായ ഒരു ജനപക്ഷ നിലപാട് അനിവാര്യമാണ്. ഇന്നത്തേതുപോലെ പാരിസ്ഥി തിക സുസ്ഥിരതയും സാമൂഹികനീതിയും സ്ത്രീനീതിയും പരിഗണി ക്കാത്തവിധത്തിലുള്ള മെഗാപരിപാടികളല്ല വികസനം. അതിനാൽ മാമൂൽ വിട്ട ചില നടപടികൾ അനി വാര്യമായിരിക്കുന്നു. ദീർഘകാലത്തേക്കുള്ള ആസൂത്ര ണവും പ്രധാനമാണ്.
[[പ്രമാണം:Mattoru3.jpg]]
 
1. മറ്റൊരുകേരളം സാധ്യമാകണമെങ്കിൽ വികസനം സംബ ന്ധിച്ച് ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായ ഒരു ജനപക്ഷ നിലപാട് അനിവാര്യമാണ്. ഇന്നത്തേതുപോലെ പാരിസ്ഥി തിക സുസ്ഥിരതയും സാമൂഹികനീതിയും സ്ത്രീനീതിയും പരിഗണിറ്റ ക്കാത്തവിധത്തിലുള്ള മെഗാപരിപാടികളല്ല വികസനം. അതിനാൽ മാമൂൽ വിട്ട ചില നടപടികൾ അനി വാര്യമായിരിക്കുന്നു. ദീർഘകാലത്തേക്കുള്ള ആസൂത്ര ണവും പ്രധാനമാണ്.

2. കച്ചവടത്തിനായുള്ള ഫ്‌ളാറ്റ്/കെട്ടിട നിർമാണം നിയ ന്ത്രിക്കണം. ഇന്നുള്ളവയിൽത്തന്നെ പൂർണമായ താമസ മില്ല. വലിയ വീടുകൾക്ക് പിഴനികുതി ഏർപ്പെടുത്തണം. മിച്ചവീടുകൾ നിരുത്സാഹപ്പെടുത്തണം. ചെലവ് കുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ ഹരിതനിർമാണരീതി നടപ്പാക്കണം. 

വരി 122: വരി 126:

17. ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി, തോട്ടം തൊഴിലാളി എന്നിവർക്കായുള്ള പദ്ധതികളെല്ലാം അവരുടെ പങ്കാളിത്ത ത്തോടെ, ഇടനിലക്കാരെ ഒഴിവാക്കി, സഹകരണാടിസ്ഥാന ത്തിൽ പുനഃസംവിധാനം ചെയ്യണം. കോളനികൾ, ട്രൈബൽ പഞ്ചായത്തുകൾ എന്നിവയൊക്കെ തികച്ചും അശാസ്ത്രീയമാ ണെന്നതാണ് അനുഭവം. ഇവിടങ്ങളിൽ ഭൂ വികസനം, ഉപജീവന കൃഷി, വനസമ്പത്ത് ശേഖരണം എന്നിവയ്ക്ക് ഊന്നൽ നൽകണം.

[[പ്രമാണം:Mattoru4.jpg]]

18. സർക്കാർ ശമ്പളം നൽകുന്ന എല്ലാ രംഗങ്ങളിലും (ഉദാ: എയ്ഡഡ് സ്‌കൂളുകൾ) നിയമനങ്ങളിൽ കൃത്യമായും ടഇ/ടഠ സംവരണം പാലിക്കണം. സഹകരണ സംഘങ്ങളിലെ നിയമനത്തിലും ഈ രീതി കൊണ്ടുവരണം.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6120...6135" എന്ന താളിൽനിന്ന് ശേഖരിച്ചത്