അജ്ഞാതം

"മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,894 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:30, 27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:
  പരിഷത്ത്സംഘടന തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതോടൊപ്പം പ്രാദേശിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും യൂണിറ്റ് മുൻനിരയിലായിരുന്നു. എടുത്തുപറയേണ്ട ഒരു പ്രവർത്തനം സൗജന്യ നേത്ര പരിശോധന ക്യാമ്പ്  ആണ്. മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിലാണ് ആദ്യ സൗജന്യ നേത്ര പരിശോധന നടന്നത്. സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുക്കപ്പെട്ട 15 പേർക്ക് മധുര അരവിന്ദ് ആശുപത്രിയിൽ ചികിത്സയും നൽകി.

  രണ്ടാമതൊരു നേത്ര പരിശോധന ക്യാമ്പ് മലയിൻകീഴ് ബോയ്സ് ഹൈസ്കൂളിൽ നടത്തി. അന്ന് കണ്ണാടി വിതരണവും ഉണ്ടായിരുന്നു. ഈ രണ്ട് ക്യാമ്പുകളുടെയും സംഘാടനം ഇമ്മാനുവൽ ആണ് ഏറ്റെടുത്തിരുന്നത്. മുൻ സാമ്പത്തിക വകുപ്പ് മന്ത്രി തോമസ് ഐസക് സാർ ഈ ക്യാമ്പ് സന്ദർശിച്ച കാര്യം ഇമ്മാനുവൽ സാർ ഇന്നും ഓർമ്മിക്കുന്നു.

ജനകീയാസൂത്രണം വന്നു! യൂണിറ്റ് വീണ്ടും ശക്തം!!
------------------------------
1996ലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിലൂടെ യൂണിറ്റ് വീണ്ടും ഉഷാറായി. ഒരു വൻ നിരതന്നെ ജനകീയാസൂത്രണത്തിന്റെ ആർ പിമാർ ആയി മാറി. പഴയ പരിഷദ് പ്രവർത്തകർക്കൊപ്പം നീലകണ്ഠൻ നായർ, ചന്ദ്രൻ (പുലരി) എന്നിവർ ജനകീയാസൂത്രണ ആർപി മാരായി പരിഷത്തുമായി അടുത്തു. പരിഷത് യൂണിറ്റ് പ്രവർത്തനങ്ങൾ ചെറുപ്പക്കാരുടെ ഒരു സംഘവും കടന്നുവന്നു. സതികുമാർ, അജിത് കുമാർ, ഷിബു എന്നിവർ യൂണിറ്റ് പ്രവർത്തനം ഏറ്റെടുത്തു. ചടുലമായ ബാലവേദി പ്രവർത്തനങ്ങളാണ് അക്കാലത്ത് നടന്നത്. ഷിബു, ശ്രീജിത്ത്, സുനിൽ ഒ.ബി. എന്നിവരുടെ മേൽനോട്ടത്തിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ കൃത്യമായി ബാലവേദി കൂടിയിരുന്നു. നേമം മേഖലയിലെ ബാലവേദി കൺവീനറായ ഹസനോടൊപ്പം മേഖലയിലെ ബാലവേദി പ്രവർത്തനങ്ങളും ഷിബു നേതൃത്വം നൽകി.
നേമം ബ്ലോക്കിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് അന്ന് ചുക്കാൻ പിടിച്ചിരുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലവിലെ ജനറൽ സെക്രട്ടറി ഗോപകുമാർ ആണ്. കൃഷ്ണൻനായർ സാർ, ശശികുമാർ, എസ് രവികുമാർ, ചന്ദ്രൻ, വിളവൂർക്കൽ പഞ്ചായത്തിലെ ആർ പി ആയ പ്രദീപ് എന്നിവരും ഗോപകുമാറിന് ഒപ്പം ചേർന്ന് രാത്രിപോലും ഇരുന്നാണ് പദ്ധതി രേഖ തയ്യാറാക്കിയത്. വിജയ കോളേജ് ആയിരുന്നു അവരുടെ എഴുത്തുപുര.
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11135" എന്ന താളിൽനിന്ന് ശേഖരിച്ചത്