അജ്ഞാതം


"മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,019 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:16, 26 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16: വരി 16:
------------------------------
------------------------------
  1989ലാണ് മലയിൻകീഴ് യൂണിറ്റ് സജീവ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. ശാന്തുംമൂലയിൽ അശോകൻ, ഉദയൻ എന്നിവർ ചേർന്നാണ് യൂണിറ്റിനെ ചലിപ്പിച്ചത്. ആദ്യ യോഗം മലയിൻകീഴ് ഓഡിറ്റോറിയത്തിൽ എൻ.ജഗ്ജീവൻ ഉദ്ഘാടനം ചെയ്തു. അശോകൻ യൂണിറ്റ് സെക്രട്ടറിയുമായി. ആദ്യ പരിപാടി കലാജാഥ സ്വീകരണമായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പുസ്തക പ്രചാരണത്തിന്റെ കണക്കു പൂർത്തിയാക്കാൻ  കഴിയാത്തത് യൂണിറ്റിന്റെ വീഴ്ചയായി വിലയിരുത്തപ്പെട്ടു.
  1989ലാണ് മലയിൻകീഴ് യൂണിറ്റ് സജീവ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. ശാന്തുംമൂലയിൽ അശോകൻ, ഉദയൻ എന്നിവർ ചേർന്നാണ് യൂണിറ്റിനെ ചലിപ്പിച്ചത്. ആദ്യ യോഗം മലയിൻകീഴ് ഓഡിറ്റോറിയത്തിൽ എൻ.ജഗ്ജീവൻ ഉദ്ഘാടനം ചെയ്തു. അശോകൻ യൂണിറ്റ് സെക്രട്ടറിയുമായി. ആദ്യ പരിപാടി കലാജാഥ സ്വീകരണമായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പുസ്തക പ്രചാരണത്തിന്റെ കണക്കു പൂർത്തിയാക്കാൻ  കഴിയാത്തത് യൂണിറ്റിന്റെ വീഴ്ചയായി വിലയിരുത്തപ്പെട്ടു.
  അക്കാലത്ത് യൂണിവേഴ്സിറ്റി കോളേജ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന വേണുവിനോട് (വേണു തെക്കേമഠം)  എസ്എഫ്ഐ നേതാവായിരുന്ന റൂബിൻ ഡിക്രൂസ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം സജീവമാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് രവികുമാർ സെക്രട്ടറിയായി യൂണിറ്റ് രൂപീകരിച്ചു. വേണു തെക്കേമഠം ജോയിൻ സെക്രട്ടറി ആയിരുന്നു. രവികുമാർ രണ്ടുവർഷം പൂർത്തിയായപ്പോൾ വേണു തെക്കേമഠം സെക്രട്ടറിയായി. കേരളത്തെ സമ്പൂർണ സാക്ഷരത യിലേക്ക് നയിച്ച സാക്ഷരതായജ്ഞം തുടക്കം കാലത്തായിരുന്നു.
  അക്കാലത്ത് യൂണിവേഴ്സിറ്റി കോളേജ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന വേണുവിനോട് (വേണു തെക്കേമഠം)  എസ്എഫ്ഐ നേതാവായിരുന്ന റൂബിൻ ഡിക്രൂസ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം സജീവമാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് രവികുമാർ സെക്രട്ടറിയായി യൂണിറ്റ് രൂപീകരിച്ചു. വേണു തെക്കേമഠം ജോയിൻ സെക്രട്ടറി ആയിരുന്നു. രവികുമാർ രണ്ടുവർഷം പൂർത്തിയായപ്പോൾ വേണു തെക്കേമഠം സെക്രട്ടറിയായി. ആ സമയത്ത് മലയിൻകീഴ് LPBS സ്കൂൾ അധ്യാപകൻ ആയിരുന്ന ഗോപാലകൃഷ്ണൻ സാർ യൂണിറ്റ് പ്രസിഡന്റ് ആയി ഒപ്പം കൂടി. ഒരു മികച്ച യൂണിറ്റായി മലയിൻകീഴ് യൂണിറ്റിനെ ഇവർ വളർത്തി. ഈ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ നേമം മേഖല ആതിഥേയം അരുളിയ അടുത്ത തിരുവനന്തപുരം ജില്ലാ സമ്മേളനം മലയിൻകീഴ് യൂണിറ്റ് പരിധിയിലാണ് നടന്നത്.
  സാക്ഷരത പ്രവർത്തനങ്ങൾക്ക് ഒരു വൻ നിരതന്നെ മലയിൻകീഴ് സജീവമായി. മലയിൻകീഴ് കൃഷ്ഷ്ണൻ നായർ, അന്ന് ആരോഗ്യവകുപ്പ്ജീവനക്കാരനായിരുന്ന രാമചന്ദ്ര പണിക്കർ, ഡി വർഗീസ്,ഇമാനുവൽ (ISRO), ശിവൻ, പാലോട്ടുവിള അജിത്, പഴയ പ്രവർത്തകരായ വിജയൻ, സുമന്ത്രൻ എന്നിവരൊക്കെ യൂണിറ്റിലെ സജീവ ആർ പി മാരായിരുന്നു. ഇന്ന് ജില്ലാ കമ്മിറ്റി അംഗം ആയിട്ടുള്ള  എ എസ് ഷിബു അന്ന് എസ്എസ്എൽസി പഠനം പൂർത്തിയായി നിൽക്കുന്ന സമയത്ത് പാലോടുവിളയിൽ ആർ പി യായി പ്രവർത്തിച്ചിരുന്നു.
 
 
 
 
സാക്ഷരത പ്രവർത്തനങ്ങൾ
------------------------
കേരളത്തെ സമ്പൂർണ സാക്ഷരത യിലേക്ക് നയിക്കാൻ സഹായിച്ച സാക്ഷരതായജ്ഞത്തിലും യൂണിറ്റ് മാതൃകപ്രവർത്തനങ്ങൾ കാഴ്ചവച്ചു.
  സാക്ഷരത പ്രവർത്തനങ്ങൾക്ക് ഒരു വൻ നിരതന്നെ മലയിൻകീഴ് സജീവമായി. മലയിൻകീഴ് കൃഷ്ഷ്ണൻ നായർ, അന്ന് ആരോഗ്യവകുപ്പ്ജീവനക്കാരനായിരുന്ന രാമചന്ദ്ര പണിക്കർ, ഡി വർഗീസ്,ഇമാനുവൽ (ISRO), ശിവൻ, പാലോട്ടുവിള അജിത്, പഴയ പ്രവർത്തകരായ വിജയൻ, സുമന്ത്രൻ എന്നിവരൊക്കെ യൂണിറ്റിലെ സജീവ ആർ പി മാരായിരുന്നു. ഇന്ന് ജില്ലാ കമ്മിറ്റി അംഗം ആയിട്ടുള്ള  എ എസ് ഷിബുവും (അന്ന് എസ്എസ്എൽസി പഠനം പൂർത്തിയായി നിൽക്കുന്ന സമയമായതിനാൽ)    പാലോട്ടുവിള ഭാഗത്ത്‌ ആർ പി യായി പ്രവർത്തിച്ചിരുന്നു.




8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11303" എന്ന താളിൽനിന്ന് ശേഖരിച്ചത്