അജ്ഞാതം

"മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:51, 26 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 17: വരി 17:
  1989ലാണ് മലയിൻകീഴ് യൂണിറ്റ് സജീവ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. ശാന്തുംമൂലയിൽ അശോകൻ, ഉദയൻ എന്നിവർ ചേർന്നാണ് യൂണിറ്റിനെ ചലിപ്പിച്ചത്. ആദ്യ യോഗം മലയിൻകീഴ് ഓഡിറ്റോറിയത്തിൽ എൻ.ജഗ്ജീവൻ ഉദ്ഘാടനം ചെയ്തു. അശോകൻ യൂണിറ്റ് സെക്രട്ടറിയുമായി. ആദ്യ പരിപാടി കലാജാഥ സ്വീകരണമായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പുസ്തക പ്രചാരണത്തിന്റെ കണക്കു പൂർത്തിയാക്കാൻ  കഴിയാത്തത് യൂണിറ്റിന്റെ വീഴ്ചയായി വിലയിരുത്തപ്പെട്ടു.

  അക്കാലത്ത് യൂണിവേഴ്സിറ്റി കോളേജ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന വേണുവിനോട് (വേണു തെക്കേമഠം)  എസ്എഫ്ഐ നേതാവായിരുന്ന റൂബിൻ ഡിക്രൂസ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം സജീവമാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് രവികുമാർ സെക്രട്ടറിയായി യൂണിറ്റ് രൂപീകരിച്ചു. വേണു തെക്കേമഠം ജോയിൻ സെക്രട്ടറി ആയിരുന്നു. രവികുമാർ രണ്ടുവർഷം പൂർത്തിയായപ്പോൾ വേണു തെക്കേമഠം സെക്രട്ടറിയായി. ആ സമയത്ത് മലയിൻകീഴ് LPBS സ്കൂൾ അധ്യാപകൻ ആയിരുന്ന ഗോപാലകൃഷ്ണൻ സാർ യൂണിറ്റ് പ്രസിഡന്റ് ആയി ഒപ്പം കൂടി. ഒരു മികച്ച യൂണിറ്റായി മലയിൻകീഴ് യൂണിറ്റിനെ ഇവർ വളർത്തി. ഈ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ നേമം മേഖല ആതിഥേയം അരുളിയ അടുത്ത തിരുവനന്തപുരം ജില്ലാ സമ്മേളനം മലയിൻകീഴ് യൂണിറ്റ് പരിധിയിലാണ് നടന്നത്.

വരി 27: വരി 31:
പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.ജി.ഹരികൃഷ്ണൻ നേമം മേഖലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് ജില്ലാ സമ്മേളനം  

മലയിൻകീഴിൽ അരങ്ങേറിയത്.വൻ സ്വീകാര്യതയാണ് സമ്മേളനത്തിന് മലയിൻകീഴ് ഉണ്ടായിരുന്നത്.സന്തോഷ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. മലയിൻകീഴ് യൂണിറ്റിലെ രവികുമാർ മേഖലാ ജോയിന്റ് സെക്രട്ടറിയും വേണു തെക്കേമഠം മേഖലാ ട്രഷററും ആയിരുന്നു.

8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11305" എന്ന താളിൽനിന്ന് ശേഖരിച്ചത്