അജ്ഞാതം

"മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,953 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:55, 16 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23: വരി 23:
------------------------------
------------------------------
  പരിഷത്ത് അടുപ്പുകൾ സ്ഥാപിക്കുന്നതിൽ ഒരു വൻ മുന്നേറ്റമാണ് യൂണിറ്റ് കാഴ്ചവച്ചത്. ഒരുപക്ഷേ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ അടുപ്പുകൾ സ്ഥാപിച്ച മേഖല അന്ന് നേമമായിരുന്നു. എസ് രവികുമാർ ഇമ്മാനുവൽ എന്നിവരാണ് അടുപ്പ് സ്ഥാപിക്കൽ ഒരു പ്രധാന ജോലിയായി ഏറ്റെടുത്തത്. പിന്നീട് നീലകണ്ഠൻ നായർ (നിലവിലെ യൂണിറ്റ് പ്രസിഡന്റ്‌ ) അടുപ്പ് നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുകയും കൂടുതൽ അടുപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

പ്രാദേശിക പ്രവർത്തനങ്ങൾ
--------------------------
പരിഷത്ത്സംഘടന തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതോടൊപ്പം പ്രാദേശിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും യൂണിറ്റ് മുൻനിരയിലായിരുന്നു. എടുത്തുപറയേണ്ട ഒരു പ്രവർത്തനം സൗജന്യ നേത്ര പരിശോധന ക്യാമ്പ്  ആണ്. മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിലാണ് ആദ്യ സൗജന്യ നേത്ര പരിശോധന നടന്നത്. സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുക്കപ്പെട്ട 15 പേർക്ക് മധുര അരവിന്ദ് ആശുപത്രിയിൽ ചികിത്സയും നൽകി.
രണ്ടാമതൊരു നേത്ര പരിശോധന ക്യാമ്പ് മലയിൻകീഴ് ബോയ്സ് ഹൈസ്കൂളിൽ നടത്തി. അന്ന് കണ്ണാടി വിതരണവും ഉണ്ടായിരുന്നു. ഈ രണ്ട് ക്യാമ്പുകളുടെയും സംഘാടനം ഇമ്മാനുവൽ ആണ് ഏറ്റെടുത്തിരുന്നത്. മുൻ സാമ്പത്തിക വകുപ്പ് മന്ത്രി തോമസ് ഐസക് സാർ ഈ ക്യാമ്പ് സന്ദർശിച്ച കാര്യം ഇമ്മാനുവൽ സാർ ഇന്നും ഓർമ്മിക്കുന്നു.
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10865" എന്ന താളിൽനിന്ന് ശേഖരിച്ചത്