അജ്ഞാതം

"മാനുഷരെല്ലാരുമൊന്നുപോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(മാനുഷരെല്ലാരുമൊന്നുപോലെ)
 
വരി 1: വരി 1:
== '''മാനുഷരെല്ലാരുമൊന്നുപോലെ''' ==
ജീവൻ എന്ന അത്ഭുതപ്രതിഭാസം
 
ജീവൻ എന്ന അത്ഭുതപ്രതിഭാസം ==
ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ജീവൻ എന്നത്. കൂടുതൽ അറിയും തോറും കൂടുതൽ അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസം. ജീവന്റെ അടിസ്ഥാനഘടകമായി കരുതപ്പെടുന്ന കോശത്തിന്റെ ഘടന പരിശോധിക്കുമ്പോൾ തന്നെ ഇത് അനുഭവപ്പെടും. 'കരുതപ്പെടുന്ന' എന്നു പറഞ്ഞതിന് കാരണമുണ്ട്. രാസപരമായ വീക്ഷണത്തിലൂടെ നോക്കുമ്പോൾ അമിനോ അമ്ലങ്ങൾ, ഡിഎന്എെ, പ്രോട്ടീനുകൾ എന്നിവ കൂടുതൽ മൗലികങ്ങളാണ്. പക്ഷെ ഇവയെ ഒന്നും നാം നേരിട്ടു കാണാറില്ല. നേരിട്ടു കാണുന്നത് ജീവികളെയാണ്. വെറും കണ്ണു കൊണ്ടു തന്നെ കാണാവുന്നതും മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാവുന്നതു മായി ജീവരൂപങ്ങളുണ്ട്. രോഗകാരികളായ വൈറസ്സുകളും ബാക്ടീരിയകളും മുതൽ അതിഭീമാകാരങ്ങളായ ആനയും തിമിംഗലവും വരെ. ഈ ജീവിവൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. എങ്ങനെ ഇവയൊ ക്കെ ഉണ്ടായി? എങ്ങനെ നമ്മൾ, മനുഷ്യർ, ഉണ്ടായി? എന്ന ചോദ്യം മനു ഷ്യർ ഉണ്ടായ കാലം മുതല്ക്കേ  ചോദിച്ചിട്ടുണ്ട്.  

== മനുഷ്യർ ഉണ്ടായകാലം? ==  
== മനുഷ്യർ ഉണ്ടായകാലം? ==  
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6019" എന്ന താളിൽനിന്ന് ശേഖരിച്ചത്