"മാന്നനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Viswa Manavan KSSP Logo 1.jpg]]
[[പ്രമാണം:Viswa Manavan KSSP Logo 1.jpg]]  
 
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
| colspan="2" bgcolor="{{{colour_html}}}"|
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] മാന്നനൂർ യൂണിറ്റ്'''
|-
 
| '''പ്രസിഡന്റ്'''
|[[കെ.കെ.മണികണ്ഠൻ]]
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
| [[എ.പ്രമോദ്]]
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
|[[രാധാകൃഷ്ണൻ.എം.പി]]
|- style="vertical-align: top; text-align: left;"
 
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|-
| '''ഗ്രാമപഞ്ചായത്ത്'''
| '''*[http://lsgkerala.in/vaniamkulampanchayat/  വാണിയംകുളം ]'''
|- style="vertical-align: top; text-align: left;"
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|                                [['''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''']]
|}
[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] [[പാലക്കാട്]] ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന, [[ഒറ്റപ്പാലം|ഒറ്റപ്പാലം മേഖല]]യിലെ ഒരു യൂണിറ്റാണ് [[മാന്നനൂർ|മാന്നനൂർ]]
 


==ചരിത്രം==
==ചരിത്രം==


[[പാലക്കാട്]] ജില്ലയിലെ [[ഒറ്റപ്പാലം|ഒറ്റപ്പാലം മേഖല]] വാണിയംകുളം പഞ്ചായത്തിലെ നാല് യൂണിറ്റുകളിൽ ഒന്നാണ് മാന്നനൂർ യൂണിറ്റ്. 1990ൽ സാക്ഷരതാപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാന്നനൂർ പ്രദേശത്ത് [[ജനകീയ ശാസ്ത്രപ്രസ്ഥാന|ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ]] ഒരു യൂണിറ്റ് ആരംഭിയ്ക്കുന്നത്. 1993ൽ [[ബാലവേദി|ബാലവേദിയുടെ]] പ്രധാന പ്രവർത്തനപരിപാടിയായ  [[കിളിക്കൂട്ടം കലാജാഥ]]യുടെ ജില്ലാതല പരിശീലനക്യാമ്പ് സംഘടിപ്പിച്ചത്, മാന്നനൂർ പ്രദേശത്താണ്. പത്തുദിവസത്തെ ക്യാമ്പിന് പ്രദേശവാസികൾ ആവേശകരമായ സംഘാടനമാണ് ഒരുക്കിയിരുന്നത്. ക്യാമ്പിൽ പങ്കെടുത്ത ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 20 കലാകാരന്മാർക്കും 10 പരിശീലകർക്കും ആവശ്യമായ താമസസൗകര്യങ്ങളും ഭക്ഷണവും അന്ന് വിവിധ വീടുകളിലായിട്ടാണ് സംഘടിപ്പിച്ചത്. ഇതോടെ മാന്നനൂർ പ്രദേശത്ത് പരിഷത്ത് അനുഭാവികളുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു വരികയായിരുന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഭാരതപ്പുഴയുടെ നശീകരണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായും,, വിദ്യാഭ്യാസരംഗത്തെ കുത്തകവത്ക്കരണത്തെക്കുറിച്ചും വനിതാരംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സമത കലാപരിപാടികളുമടക്കം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംസ്ഥാനകലാജാഥകൾക്കും ജില്ലാ കലാജാഥകൾകും സ്വീകരണം നൽകുകയും അതിനോടനുബന്ധിച്ച് വിവിധ ശാസ്ത്രക്ലാസുകൾ സംഘടിപ്പിയ്ക്കുകയുമൊക്കെ ചെയ്യുന്ന കാര്യത്തിൽ യൂണിറ്റിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കഴിഞ്ഞു. ഇവയുടെയെല്ലാം പ്രതിഫലനമെന്നോണം ചൂടാറാപ്പെട്ടി പരിഷത്തടുപ്പ് തുടങ്ങിയ ബദൽ ഉത്പന്നങ്ങളുടെ പ്രചാരണത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ യൂണിറ്റിന് കഴിഞ്ഞു. മാന്നനൂർ വെള്ളിയാട് പ്രദേശങ്ങളിലായി 200 വീടുകളിൽ  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്#ചൂടാറാപ്പെട്ടി|ചൂടാറാപ്പെട്ടി]] ഉപയോഗിച്ചുവരുന്നു. സമീപകാലത്തായി ഈ യൂണിറ്റിന്റെ പ്രവർത്തനം മന്ദഗതിയിലാണെങ്കിലും ഭാവിയിൽ വളരെയധികം പ്രവർത്തനസാധ്യതയുള്ള ഒരു പ്രദേശമാണ് മാന്നനൂർ.
[[പാലക്കാട്]] ജില്ലയിലെ [[ഒറ്റപ്പാലം|ഒറ്റപ്പാലം മേഖല]] വാണിയംകുളം പഞ്ചായത്തിലെ നാല് യൂണിറ്റുകളിൽ ഒന്നാണ് മാന്നനൂർ യൂണിറ്റ്. 1990ൽ സാക്ഷരതാപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാന്നനൂർ പ്രദേശത്ത് [[ജനകീയ ശാസ്ത്രപ്രസ്ഥാന|ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ]][http://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82] ഒരു യൂണിറ്റ് ആരംഭിയ്ക്കുന്നത്. 1993ൽ [[ബാലവേദി|ബാലവേദിയുടെ]] പ്രധാന പ്രവർത്തനപരിപാടിയായ  [[കിളിക്കൂട്ടം കലാജാഥ]]യുടെ ജില്ലാതല പരിശീലനക്യാമ്പ് സംഘടിപ്പിച്ചത്, മാന്നനൂർ പ്രദേശത്താണ്. പത്തുദിവസത്തെ ക്യാമ്പിന് പ്രദേശവാസികൾ ആവേശകരമായ സംഘാടനമാണ് ഒരുക്കിയിരുന്നത്. ക്യാമ്പിൽ പങ്കെടുത്ത ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 20 കലാകാരന്മാർക്കും 10 പരിശീലകർക്കും ആവശ്യമായ താമസസൗകര്യങ്ങളും ഭക്ഷണവും അന്ന് വിവിധ വീടുകളിലായിട്ടാണ് സംഘടിപ്പിച്ചത്. ഇതോടെ മാന്നനൂർ പ്രദേശത്ത് പരിഷത്ത് അനുഭാവികളുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു വരികയായിരുന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ [[ഭാരതപ്പുഴ]]യുടെ[http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4|] നശീകരണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായും,, വിദ്യാഭ്യാസരംഗത്തെ കുത്തകവത്ക്കരണത്തെക്കുറിച്ചും വനിതാരംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സമത കലാപരിപാടികളുമടക്കം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംസ്ഥാനകലാജാഥകൾക്കും ജില്ലാ കലാജാഥകൾകും സ്വീകരണം നൽകുകയും അതിനോടനുബന്ധിച്ച് വിവിധ ശാസ്ത്രക്ലാസുകൾ സംഘടിപ്പിയ്ക്കുകയുമൊക്കെ ചെയ്യുന്ന കാര്യത്തിൽ യൂണിറ്റിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കഴിഞ്ഞു. ഇവയുടെയെല്ലാം പ്രതിഫലനമെന്നോണം [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്#ചൂടാറാപ്പെട്ടി|ചൂടാറാപ്പെട്ടി]] പരിഷത്തടുപ്പ് തുടങ്ങിയ ബദൽ ഉത്പന്നങ്ങളുടെ പ്രചാരണത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ യൂണിറ്റിന് കഴിഞ്ഞു. മാന്നനൂർ വെള്ളിയാട് പ്രദേശങ്ങളിലായി 200 വീടുകളിൽ  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്#ചൂടാറാപ്പെട്ടി|ചൂടാറാപ്പെട്ടി]] ഉപയോഗിച്ചുവരുന്നു. സമീപകാലത്തായി ഈ യൂണിറ്റിന്റെ പ്രവർത്തനം മന്ദഗതിയിലാണെങ്കിലും ഭാവിയിൽ വളരെയധികം പ്രവർത്തനസാധ്യതയുള്ള ഒരു പ്രദേശമാണ് മാന്നനൂർ.


== യൂണിറ്റ് കമ്മറ്റി ==
== യൂണിറ്റ് കമ്മറ്റി ==
വരി 12: വരി 44:
*സെക്രെട്ടറി
*സെക്രെട്ടറി
[[രാധാകൃഷ്ണൻ.എം.പി]]
[[രാധാകൃഷ്ണൻ.എം.പി]]
==അവലംബം==
* [http://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82][[ജനകീയശാസ്ത്രപ്രസ്ഥാനം]]
* [http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4|][[ഭാരതപ്പുഴ]]
* '''*[http://lsgkerala.in/vaniamkulampanchayat/  വാണിയംകുളം ]'''
---Manikandan 13:50, 7 ഓഗസ്റ്റ് 2012 (IST)-Manikandan 15:42, 6 ഓഗസ്റ്റ് 2012 (IST)--Manikandan 13:50, 7 ഓഗസ്റ്റ് 2012 (IST)

13:50, 7 ഓഗസ്റ്റ് 2012-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാന്നനൂർ യൂണിറ്റ്
പ്രസിഡന്റ് കെ.കെ.മണികണ്ഠൻ
വൈസ് പ്രസിഡന്റ് എ.പ്രമോദ്
സെക്രട്ടറി രാധാകൃഷ്ണൻ.എം.പി
ഗ്രാമപഞ്ചായത്ത് *വാണിയംകുളം
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'''

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന, ഒറ്റപ്പാലം മേഖലയിലെ ഒരു യൂണിറ്റാണ് മാന്നനൂർ


ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മേഖല വാണിയംകുളം പഞ്ചായത്തിലെ നാല് യൂണിറ്റുകളിൽ ഒന്നാണ് മാന്നനൂർ യൂണിറ്റ്. 1990ൽ സാക്ഷരതാപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാന്നനൂർ പ്രദേശത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ[1] ഒരു യൂണിറ്റ് ആരംഭിയ്ക്കുന്നത്. 1993ൽ ബാലവേദിയുടെ പ്രധാന പ്രവർത്തനപരിപാടിയായ കിളിക്കൂട്ടം കലാജാഥയുടെ ജില്ലാതല പരിശീലനക്യാമ്പ് സംഘടിപ്പിച്ചത്, മാന്നനൂർ പ്രദേശത്താണ്. പത്തുദിവസത്തെ ക്യാമ്പിന് പ്രദേശവാസികൾ ആവേശകരമായ സംഘാടനമാണ് ഒരുക്കിയിരുന്നത്. ക്യാമ്പിൽ പങ്കെടുത്ത ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 20 കലാകാരന്മാർക്കും 10 പരിശീലകർക്കും ആവശ്യമായ താമസസൗകര്യങ്ങളും ഭക്ഷണവും അന്ന് വിവിധ വീടുകളിലായിട്ടാണ് സംഘടിപ്പിച്ചത്. ഇതോടെ മാന്നനൂർ പ്രദേശത്ത് പരിഷത്ത് അനുഭാവികളുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു വരികയായിരുന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഭാരതപ്പുഴയുടെ[2] നശീകരണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായും,, വിദ്യാഭ്യാസരംഗത്തെ കുത്തകവത്ക്കരണത്തെക്കുറിച്ചും വനിതാരംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സമത കലാപരിപാടികളുമടക്കം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംസ്ഥാനകലാജാഥകൾക്കും ജില്ലാ കലാജാഥകൾകും സ്വീകരണം നൽകുകയും അതിനോടനുബന്ധിച്ച് വിവിധ ശാസ്ത്രക്ലാസുകൾ സംഘടിപ്പിയ്ക്കുകയുമൊക്കെ ചെയ്യുന്ന കാര്യത്തിൽ യൂണിറ്റിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കഴിഞ്ഞു. ഇവയുടെയെല്ലാം പ്രതിഫലനമെന്നോണം ചൂടാറാപ്പെട്ടി പരിഷത്തടുപ്പ് തുടങ്ങിയ ബദൽ ഉത്പന്നങ്ങളുടെ പ്രചാരണത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ യൂണിറ്റിന് കഴിഞ്ഞു. മാന്നനൂർ വെള്ളിയാട് പ്രദേശങ്ങളിലായി 200 വീടുകളിൽ ചൂടാറാപ്പെട്ടി ഉപയോഗിച്ചുവരുന്നു. സമീപകാലത്തായി ഈ യൂണിറ്റിന്റെ പ്രവർത്തനം മന്ദഗതിയിലാണെങ്കിലും ഭാവിയിൽ വളരെയധികം പ്രവർത്തനസാധ്യതയുള്ള ഒരു പ്രദേശമാണ് മാന്നനൂർ.

യൂണിറ്റ് കമ്മറ്റി

  • പ്രസിഡന്റ്

കെ.കെ.മണികണ്ഠൻ

  • വൈസ് പ്രസിഡന്റ്

എ.പ്രമോദ്

  • സെക്രെട്ടറി

രാധാകൃഷ്ണൻ.എം.പി

അവലംബം


---Manikandan 13:50, 7 ഓഗസ്റ്റ് 2012 (IST)-Manikandan 15:42, 6 ഓഗസ്റ്റ് 2012 (IST)--Manikandan 13:50, 7 ഓഗസ്റ്റ് 2012 (IST)

"https://wiki.kssp.in/index.php?title=മാന്നനൂർ&oldid=1159" എന്ന താളിൽനിന്ന് ശേഖരിച്ചത്