അജ്ഞാതം

"മിച്ചവീടുകളും കേരള പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 2: വരി 2:

<div style="text-align:center;">'''മിച്ചവീടുകളും കേരള പരിസ്ഥിതിയും '''</div>

[[പ്രമാണം:Mattoru keralam.jpg|200px|thumb|right|മിച്ചവീടുകളും കേരള പരിസ്ഥിതിയും - ലഘുലേഖ]]

<div style="text-align:right;">'''മറ്റൊരുകേരളം സാധ്യമാണ് '''</div>

വരി 36: വരി 45:

<div style="text-align:right;"></div>
<div style="text-align:right;"></div>
[[Image:]]

വരി 58: വരി 58:
വിവിധ മേഖലകളുടെ പങ്ക് ജി.എസ്.വി.എയിൽ  
വിവിധ മേഖലകളുടെ പങ്ക് ജി.എസ്.വി.എയിൽ  

[[Image:|top]]
[[പ്രമാണം:Table1.png]]

എന്നാൽ കേരളത്തെ സംബന്ധിച്ച് ഇതൊട്ടും പുതിയ കാര്യമല്ല. ദീർഘകാലമായി കേരളത്തിന്റെ വികസനതന്ത്രം സേവനമേഖലയുടെ വ്യവസായവൽകരണത്തെ (പിന്നീട് കച്ചവടവൽക്കരണത്തെയും) ആശ്രയിച്ചാണ് വളർന്നുവന്നിട്ടുള്ളത്. എന്നാൽ ഒരു അപകടസൂചന, ഒരു അശുഭലക്ഷണമുള്ളത് ആദ്യത്തെ രണ്ട് മേഖലയിലും നിർമാണമേഖല നിർണായകമാംവിധം കയറിപ്പറ്റി എന്നുള്ളതാണ്. പാറപൊട്ടിക്കലും ഖനനവും പ്രാഥമിക ഉൽപാദനമേഖലയിലും നിർമാണ പ്രവർത്തനം ദ്വീതിയമേഖലയിലും ഉൾപ്പെട്ടു. 2015-16 ആയപ്പോൾ പ്രാഥമിക ഉൽപാദനമേഖലയുടെ 10.32% പാറപൊട്ടിക്കലും ഖനനവും (ങശിശിഴ മിറ ഝൗമൃൃ്യശിഴ) മേഖലയിൽനിന്ന് വരാൻ തുടങ്ങി. ഇത് മൊത്തം ജി.എസ്.വി.എയുടെ 0.1% മാത്രമാണെങ്കിലും ഈ പങ്ക് ക്രമേണ കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജി.എസ്.വി.എ യിൽ ദ്വിതീയ ഉൽപാദനമേഖലയുടെ പങ്ക് ഇത്രയുമെങ്കിലും ഉയർന്നിരിക്കുന്നതിന്റെ കാരണം നിർമാണമേഖലയെ ഈ രണ്ടാംമേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതുകൊണ്ടാണ്. മൊത്തം ജി.എസ്.വി.എ യുടെ 15% ന് മുകളിൽ നിർമാണമേഖലയാണ് നൽകുന്നത്. ദ്വിതീയ ഉൽപാദനമേഖലയുടെ മാത്രം കണക്കെടുത്താൻ അതിന്റെ 57% വരവ് നിർമാണമേഖലയിൽനിന്നാണ് എന്നുകാണാം. മൊത്തം ജി.എസ്.വി.എ യിൽ നിർമാണമേഖലയുടെ പങ്കിൽ 2013-14 നെ അപേക്ഷിച്ച് 2015-16 ആകുമ്പോൾ നേരിയ കുറവ് ഉണ്ടാകുന്നുണ്ടെങ്കിലും ദ്വീതിയമേഖലയുടെ വരവിൽ നിർമാണമേഖലയുടെ പങ്കിൽ കാര്യമായി കുറവ് വന്നിട്ടില്ല എന്നുകാണാം. പാറപൊട്ടിക്കലും ഖനനവും കൃഷിപോലെയുള്ള ഉൽപാദനപ്രവർത്തനമായും നിർമാണമേഖലയെ വ്യവസായമായും പരിഗണിക്കുന്ന നാട്ടിൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഈ മേഖലകൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പട്ടിക 2 ലും 3 ലും കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ?  
എന്നാൽ കേരളത്തെ സംബന്ധിച്ച് ഇതൊട്ടും പുതിയ കാര്യമല്ല. ദീർഘകാലമായി കേരളത്തിന്റെ വികസനതന്ത്രം സേവനമേഖലയുടെ വ്യവസായവൽകരണത്തെ (പിന്നീട് കച്ചവടവൽക്കരണത്തെയും) ആശ്രയിച്ചാണ് വളർന്നുവന്നിട്ടുള്ളത്. എന്നാൽ ഒരു അപകടസൂചന, ഒരു അശുഭലക്ഷണമുള്ളത് ആദ്യത്തെ രണ്ട് മേഖലയിലും നിർമാണമേഖല നിർണായകമാംവിധം കയറിപ്പറ്റി എന്നുള്ളതാണ്. പാറപൊട്ടിക്കലും ഖനനവും പ്രാഥമിക ഉൽപാദനമേഖലയിലും നിർമാണ പ്രവർത്തനം ദ്വീതിയമേഖലയിലും ഉൾപ്പെട്ടു. 2015-16 ആയപ്പോൾ പ്രാഥമിക ഉൽപാദനമേഖലയുടെ 10.32% പാറപൊട്ടിക്കലും ഖനനവും(Miningand Quarrying)മേഖലയിൽനിന്ന് വരാൻ തുടങ്ങി. ഇത് മൊത്തം ജി.എസ്.വി.എയുടെ 0.1% മാത്രമാണെങ്കിലും ഈ പങ്ക് ക്രമേണ കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജി.എസ്.വി.എ യിൽ ദ്വിതീയ ഉൽപാദനമേഖലയുടെ പങ്ക് ഇത്രയുമെങ്കിലും ഉയർന്നിരിക്കുന്നതിന്റെ കാരണം നിർമാണമേഖലയെ ഈ രണ്ടാംമേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതുകൊണ്ടാണ്. മൊത്തം ജി.എസ്.വി.എ യുടെ 15% ന് മുകളിൽ നിർമാണമേഖലയാണ് നൽകുന്നത്. ദ്വിതീയ ഉൽപാദനമേഖലയുടെ മാത്രം കണക്കെടുത്താൻ അതിന്റെ 57% വരവ് നിർമാണമേഖലയിൽനിന്നാണ് എന്നുകാണാം. മൊത്തം ജി.എസ്.വി.എ യിൽ നിർമാണമേഖലയുടെ പങ്കിൽ 2013-14 നെ അപേക്ഷിച്ച് 2015-16 ആകുമ്പോൾ നേരിയ കുറവ് ഉണ്ടാകുന്നുണ്ടെങ്കിലും ദ്വീതിയമേഖലയുടെ വരവിൽ നിർമാണമേഖലയുടെ പങ്കിൽ കാര്യമായി കുറവ് വന്നിട്ടില്ല എന്നുകാണാം. പാറപൊട്ടിക്കലും ഖനനവും കൃഷിപോലെയുള്ള ഉൽപാദനപ്രവർത്തനമായും നിർമാണമേഖലയെ വ്യവസായമായും പരിഗണിക്കുന്ന നാട്ടിൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഈ മേഖലകൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പട്ടിക 2 ലും 3 ലും കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ?  

പട്ടിക 2  
പട്ടിക 2  

പാറപൊട്ടിക്കൽ, ഖനനം  
പാറപൊട്ടിക്കൽ, ഖനനം എന്നിവയുടെ സ്വാധീനം ജി.എസ്.വി.എയിൽ
 
എന്നിവയുടെ സ്വാധീനം ജി.എസ്.വി.എയിൽ
 
[[Image:|top]
 
[[പ്രമാണം:Table2.png]]

വരി 103: വരി 74:
നിർമാണമേഖലയുടെ സ്വാധീനം ജി.എസ്.വി.എയിൽ
നിർമാണമേഖലയുടെ സ്വാധീനം ജി.എസ്.വി.എയിൽ

[[Image:|top]]
[[പ്രമാണം:Table3.png]]

വരി 128: വരി 99:
കേരളത്തിലെ ക്വാറികളുടെ സ്ഥാനം
കേരളത്തിലെ ക്വാറികളുടെ സ്ഥാനം

[[Image:|top]]
[[പ്രമാണം:Table4.png]]
 
വരി 167: വരി 114:

[[Image:|top]]
[[പ്രമാണം:Table5.png]]

പറഞ്ഞുവന്നത് ഇതാണ്. കരിങ്കൽ ക്വാറിയും കുന്നിടിക്കലും പെരുകുന്നതുപോലെ നെൽവയലുകളുടെ നാശത്തിന്റെ കാരണവും നിർമാണമേഖലയുടെ സ്വാധീനം തന്നെയാണ്. വീട് നിർമാണം മുതൽ മെട്രോറെയിൽ വരെയുള്ള വിവിധ പദ്ധതികൾക്കായി നെൽവയൽ നഷ്ടപ്പെടുത്തുന്നു. അങ്ങനെ അശാസ്ത്രീയമായ വികസനനയം പല രൂപത്തിലുള്ള ഉൽപാദനനഷ്ടത്തിന് കാരണമാകുന്നു.

വരി 174: വരി 121:

[[Image:]]
[[പ്രമാണം:Table6.png]]
 
അവിടുത്തെ കെട്ടിടനിർമാണം കൊണ്ടുമാത്രമാണ് മത്സ്യമേഖല തകരുന്നത് എന്ന് പറയാൻ കഴിയില്ല. കേരളത്തിന്റെ തീരപരിസ്ഥിതി അശാന്തമാകുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് നിർമാണമേഖലയാണ്.

വരി 215: വരി 139:
എന്താണ് ഇതിന്റെയെല്ലാം അനന്തരഫലം? കേരളത്തിൽ കെട്ടിടങ്ങളുടെ എണ്ണം കൂടി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ബിൽഡിംഗ് റൂളിൽ പല കാലങ്ങളായി വന്ന മാറ്റവും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. അങ്ങനെയാണെങ്കിൽ ഇനി നമുക്ക് പരിശോധിക്കേണ്ടത് കേരളത്തിൽ ആവശ്യത്തിലധികം കെട്ടിടങ്ങൾ നിർമിക്കപ്പെടുന്നുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ അവയെ എങ്ങനെ നിയന്ത്രിക്കാം എന്നും പരിശോധിക്കണം. 2011 ലെ സെൻസസ് കണക്കുകൾ അനുസരിച്ച് കേരളത്തിൽ ആകെയുള്ള സെൻസസ് വീടുകൾ 1,12,17,853 ആയിരുന്നു. ഇവയിൽ ഉപയോഗിക്കപ്പെടുന്നത് 100,28,709 മാത്രമായിരുന്നു. 11,89,144 സെൻസസ് വീടുകൾ ഉപയോഗിക്കാത്തവയാണ്. ഇതിന്റെ ഗ്രാമനഗരങ്ങൾ തിരിച്ചുള്ള കണക്കുകൾ പട്ടിക 7ൽ കൊടുത്തിരുക്കുന്നു.

[[പ്രമാണം:Table7.png]]
 
ഒറ്റ വായനയിൽ ഈ പട്ടിക നൽകുന്ന വിവരം ഇതാണ്. കേരളത്തിലാകെ 10.6 ശതമാനം സെൻസസ് വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഗ്രാമീണമേഖലയിലെ വീടുകളിൽ 10.00% വും നഗരമേഖലയിലെ വീടുകളിൽ 11.3% വും ഒഴിഞ്ഞുകിടക്കുകയാണ്. സെൻസസ് വീടുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നവയെല്ലാം വാസഗൃഹങ്ങളല്ല. മറ്റ് ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും ഇവയിൽ ഉൾപ്പെടും. അതിന്റെ വിശദാംശങ്ങൾ പട്ടിക 8 ൽ കാണിച്ചിട്ടുണ്ട്.

[[പ്രമാണം:8.2.jpg]]
 
ഈ കണക്കുകളിൽ നിന്ന് ചില കാര്യങ്ങൾ വിശേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഉപയോഗിക്കുന്ന ആകെ വീടുകളിൽ(1,00,28,709) മുക്കാൽ പങ്കും(77,03,616) വാസഗൃഹങ്ങളായാണ് ഉപയോഗിക്കുന്നത്. മറ്റ് കെട്ടിടങ്ങൾ കാൽ പങ്ക് (23,25,093) മാത്രമേയുള്ളു. ഇതിൽ 93,554 വീടുകൾ അടഞ്ഞുകിടക്കുന്ന വീടുകളായി കാണുന്നുണ്ട്. അവ ആൾപ്പാർപ്പില്ലാത്ത വീടുകളാകണമെന്നില്ല. സെൻസസ് സമയത്ത് അടഞ്ഞ് കിടന്നു എന്നേയുള്ളു. താൽക്കാലികമായി അടഞ്ഞുകിടന്ന വീടുകളാണിവ. അവ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ല. പക്ഷെ നമുക്ക് തീർത്ത് പറയാവുന്ന ഒന്നുണ്ട്. കേരളത്തിലെ കെട്ടിട പെരുപ്പത്തിന്റെ സിംഹഭാഗവും വാസഗൃഹങ്ങൾക്ക് വേണ്ടിയുള്ളതാണ്. വാസഗൃഹങ്ങൾ അല്ലാതെയുള്ള കെട്ടിടനിർമാണം നിയന്ത്രിക്കേണ്ടതില്ലെന്ന് ഇപ്പറഞ്ഞതിനർഥമില്ല. അവ നിയന്ത്രിക്കുന്നതിന് ഭൂവിനിയോഗം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തേ തന്നെ പറഞ്ഞതുപോലെ ഭൂമിയുടെ മേഖലാവത്കരണം ഇതിനൊരു പരിഹാരമാണ്. ഭൂമിയുടെ സ്വഭാവത്തിനും ഉപയോഗത്തിനും അനുസരിച്ച് ഭൂമിയെ കാർഷിക, വ്യാവസായിക, വാസമേഖലകളായി തിരിക്കുകയും ഓരോ മേഖലയിലും അതിന് അനുസൃതമായ നിർമിതികൾ മാത്രം അനുവദിക്കുകയും ചെയ്യുക എന്നതാണ് ഒരു രീതി. കേരളത്തിന്റെ ആവാസവ്യവസ്ഥയനുസരിച്ച് ഇത് അത്രയെളുപ്പമായിരിക്കില്ല എന്നത് ശരിതന്നെ. രണ്ടാമത്തെ വഴി ഇതിന് മുമ്പ് തന്നെ നിർദേശിക്കപ്പെട്ടിട്ടുള്ളതുപോലെ ഭൂമി കൈമാറ്റത്തിന് ലാൻഡ് ബാങ്ക് പോലെയുള്ള പൊതുസംവിധാനം ഉണ്ടാക്കുകയെന്നതാണ്. വ്യക്തികൾ തമ്മിൽ സ്വകാര്യമായി നടത്തുന്ന ഭൂമി കൈമാറ്റങ്ങൾ തടയുകയും എല്ലാതരം ഭൂമി കൈമാറ്റങ്ങളും ലാൻഡ് ബാങ്ക് വഴിയാവുകയും ചെയ്യുകയെന്നതാണ് ഈ രീതി. ഭൂമി വിൽക്കേണ്ടവർ തങ്ങളുടെ ഭൂമി ലാൻഡ് ബാങ്കിന് വിൽക്കുകയും വാങ്ങേണ്ടവർ ഏത് ആവശ്യത്തിനുള്ള ഭൂമിയാണോ വേണ്ടത് ആ ഭൂമി അതുൾക്കൊള്ളുന്ന മേഖലയിൽ, ലാൻഡ് ബാങ്കിൽനിന്ന് വാങ്ങുകയും വേണം. അങ്ങനെ കേരളത്തിൽ ഊഹക്കവടത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ എസ്റ്റേറ്റ് കച്ചവടം പൂർണമായി അവസാനിപ്പിക്കണം. ഇതിലൂടെ ഭൂമി ആര് എന്താവശ്യത്തിന് വാങ്ങുന്നു എന്നത് രഹസ്യമായി വയ്ക്കാനാവില്ലെന്ന് വരും. ഭൂമി കൈമാറ്റത്തിലെ ഇടനിലക്കാർ ഒഴിവാകും. ഓരോ മേഖലയിലും വരുന്ന ഭൂമി ആ മേഖലയിൽ അനുവദിക്കപ്പെട്ട നിർമാണപ്രവർത്തനത്തിനായി മാത്രമേ ഉപയോഗിക്കപ്പെടുകയുള്ളു എന്നും ഉറപ്പ് വരുത്താം.

വരി 250: വരി 155:
എണ്ണത്തിൽ മാത്രമല്ല, വീടുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. ആകെയുള്ള 77.16 ലക്ഷം വാസഗൃഹങ്ങളിൽ 4.06 ലക്ഷം മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളത്. ഇത് ഏകദേശം അഞ്ച് ശതമാനത്തിന് മുകളിൽ മാത്രമാണ്. അതേസമയം 670,870 വീടുകളും മികച്ച നിലവാരം പുലർത്തുന്നു. 28.48% വീടുകൾ വാസയോഗ്യമാണ്. ഇക്കാര്യത്തിൽ ഗ്രാമനഗരങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇതിന്റെ കൃത്യമായ പട്ടിക 9 ൽ കാണിച്ചിട്ടുണ്ട്.

[[പ്രമാണം:Table81.png]]
 
വരി 281: വരി 163:
ആഡംബരവീടുകളുടെ എണ്ണത്തിന്റെ കാര്യത്തിലും കേരളം മെച്ചമായ സ്ഥിതിയിലാണ്. സ്വകാര്യമുറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വീടുകളെ തരംതിരിക്കാം. ആറോ അതിൽ കൂടുതലോ ഉറക്കമുറികളുള്ള 4.50 ലക്ഷം വീടുകൾ കേരളത്തിലുണ്ട്. സ്വകാര്യ ഉറക്കമുറി ഒന്നുപോലുമില്ലാത്ത വീടുകൾ എൺപത്തിമൂവായിരം ആണ്. ഒന്നുമുതൽ അഞ്ച് വരെ മുറികളുള്ള വീടുകളാണ് മറ്റുള്ളവ. നേരത്തേ പറഞ്ഞതുപോലെ 11.58 ലക്ഷം വീടുകൾ ആൾപാർപ്പില്ലാത്തവയാണ്. ആറിൽ കൂടുതൽ മുറികളുള്ള 57,272 വീടുകൾ ആൾപാർപ്പില്ലാതെ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ആറോ അതിൽ കൂടുതലോ മുറികളുള്ള 2.73 ലക്ഷം വീടുകളിൽ ഒരു കുടുംബം (ചീ.ീള ാമൃൃശലറ രീൗുഹല1) മാത്രം താമസിക്കുന്നു. പ്രത്യേകമായി വേർതിരിച്ച ഉറക്കമുറിയില്ലാത്ത 83,843 വീടുകളും ഉണ്ട് എന്നത് ഇതിന്റെ മറുവശമാണ്. ഇത്തരം 117 വീടുകളിൽ നാല് കുടുംബങ്ങൾ (ളീൗൃ ാമൃൃശലറ രീൗുഹല) താമസിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം വീടുകളും ഏകദമ്പതിമാർ താമസിക്കുന്ന വീടുകളാണ്. 52.81 ലക്ഷം വീടുകളും അങ്ങനെയുള്ളവയാണ്. 10.62 ലക്ഷം വീടുകളിൽ രണ്ട് കുടുംബങ്ങൾ വീതമുണ്ട്. 1.80 ലക്ഷം വീടുകളിൽ മൂന്ന് കുടുംബങ്ങളും താമസിക്കുന്നു. പ്രത്യേക ഉറക്കമുറികളുടെ എണ്ണവുമായി ബന്ധിപ്പിച്ച് ആകെ വീടുകളുടെയും ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെയും ഏകദമ്പതിമാർ താമസിക്കുന്ന വീടുകളുടെയും എണ്ണം താഴെ പട്ടിക 10 ൽ കാണുക.

[[പ്രമാണം:Table10.png]]
 
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6080" എന്ന താളിൽനിന്ന് ശേഖരിച്ചത്