അജ്ഞാതം

"മിച്ചവീടുകളും കേരള പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 48: വരി 48:

ഏതൊരു വികസിത സമൂഹത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് എല്ലാവർക്കും നല്ല പാർപ്പിടം ലഭ്യമാക്കുക എന്നത്. ഇന്ത്യയിലെ ഏറ്റവും വികസിത സമൂഹങ്ങളിലൊന്നായ കേരളത്തെ സംബന്ധിച്ചും ഇത് പ്രസക്തമാണ്. കേരള വികസനത്തിന്റെ അടിസ്ഥാന രേഖയായി കരുതപ്പെടുന്ന ഒന്നാം കേരള സർക്കാരിന്റെ നയപ്രഖ്യാപനത്തിലും (For a Progressive and Democratic Kerala) ഇക്കാര്യം പരാമർശിക്കുന്നുണ്ട്. 1967 ലെ കേരള ഗവൺമെന്റ് പാർപ്പിട നിർമാണ പ്രശ്‌നം പരിഹരിക്കുന്നതിനായി ലക്ഷം വീട് പദ്ധതി  
ഏതൊരു വികസിത സമൂഹത്തിൻറെയും അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് എല്ലാവർക്കും നല്ല പാർപ്പിടം ലഭ്യമാക്കുക എന്നത്. ഇന്ത്യയിലെ ഏറ്റവും വികസിത സമൂഹങ്ങളിലൊന്നായ കേരളത്തെ സംബന്ധിച്ചും ഇത് പ്രസക്തമാണ്. കേരള വികസനത്തിന്റെ അടിസ്ഥാന രേഖയായി കരുതപ്പെടുന്ന ഒന്നാം കേരള സർക്കാരിന്റെ നയപ്രഖ്യാപനത്തിലും (For a Progressive and Democratic Kerala) ഇക്കാര്യം പരാമർശിക്കുന്നുണ്ട്. 1967 ലെ കേരള ഗവൺമെന്റ് പാർപ്പിട നിർമാണ പ്രശ്‌നം പരിഹരിക്കുന്നതിനായി ലക്ഷം വീട് പദ്ധതി  

എന്ന ബൃഹത്തായ ഒരു പദ്ധതി നടപ്പാക്കുകയുണ്ടായി. ഇതിനുവേണ്ട പണം സമാഹരിക്കുന്നതിനുവേണ്ടിയാണ് കേരളത്തിൽ ലോട്ടറി ആരംഭിച്ചത്. കേരള സംസ്ഥാനം രൂപം കൊണ്ടതുമുതൽ പാർപ്പിടപ്രശ്‌നവും വളരെ ഗൗരവത്തോടുകൂടി നിരന്തരമായി പരിഗണിക്കപ്പെട്ടിരുന്നു എന്നർത്ഥം. എന്നാൽ ഈ പ്രശ്‌നം പൂർണമായി പരിഹരിക്കുവാൻ ഇന്നും നമുക്കായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എന്നിട്ടും കെട്ടിടനിർമാണമെന്നത് കേരളത്തിന്റെ സ്ഥായിയായ വികസന ലക്ഷ്യങ്ങളെ കഠിനമായി ബാധിക്കുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മിച്ചവീടുകൾ എന്ന ഒരു സങ്കല്പ്പനം പരിഷത്ത് സംഘടനക്കകത്ത് ചർച്ച ചെയ്യപ്പെടുന്നത്.  

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6083" എന്ന താളിൽനിന്ന് ശേഖരിച്ചത്