അജ്ഞാതം

"മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:05, 28 നവംബർ 2021
(ചെ.)
തിരുത്തുകയും
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (തിരുത്തുകയും)
 
വരി 3: വരി 3:
==== ആമുഖം ====
==== ആമുഖം ====
[[പ്രമാണം:44.jpg|ലഘുചിത്രം|458x458px]]
[[പ്രമാണം:44.jpg|ലഘുചിത്രം|458x458px]]
ആലുവാപ്പുഴയുടെ (പെരിയാർ)തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖലകളിലൊന്നായ എടയാർ വ്യവസായ മേഖല പഞ്ചായത്തിലുൾപ്പെടുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ ആയ ബിനാനി സിങ്ക്,സി എം ആർ എൽ, സുഡ് കെമി, തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ടായിരുന്നു.  വ്യവസായ സ്ഥാപനങ്ങളിൽ പലതും ഇന്ന് നിലച്ചു പോവുകയോ മന്ദഗതിയിൽ ആവുകയോ ചെയ്തിട്ടുണ്ട്. വ്യവസായ മേഖല ഒഴികെയുള്ള പഞ്ചായത്തിലെ പ്രദേശങ്ങൾ പൂർണമായും കാർഷിക മേഖല ആയിരുന്നു. 25 ശതമാനത്തോളം ഉണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പലതും ഇഷ്ടിക നിർമ്മാണത്തിനായി ഖനനത്തിലൂടെ കുഴികൾ ആക്കുകയും വേറൊരു ഭാഗത്ത് താമസത്തിനായി നികത്തപ്പെടുകയും  ചെയ്തു. അവശേഷിച്ച നെൽപ്പാടങ്ങൾ ആകട്ടെ വർഷങ്ങളായി തരിശു കിടക്കുകയായിരുന്നു. ഈ പാടങ്ങളിൽ കൃഷി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്നത് സന്തോഷകരമാണ്. പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുന്ന പെരിയാർ നദിയിലെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപുകൾ പൂർണമായും കാർഷിക മേഖലയായിരുന്നു. എന്നാൽ ആലുവ നഗരത്തിൽനിന്നും പാലം ഉണ്ടായതോടെ ഈ പ്രദേശം നഗരവൽക്കരണത്തിന്റെ പാതയിലാണ്.
ആലുവാപ്പുഴയുടെ (പെരിയാർ)തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖലകളിലൊന്നായ എടയാർ വ്യവസായ മേഖല പഞ്ചായത്തിലുൾപ്പെടുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ ആയ ബിനാനി സിങ്ക്,സി എം ആർ എൽ, സുഡ് കെമി, തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ടായിരുന്നു.  വ്യവസായ സ്ഥാപനങ്ങളിൽ പലതും ഇന്ന് നിലച്ചു പോവുകയും മന്ദഗതിയിൽ ആവുകയോ ചെയ്തിട്ടുണ്ട്. വ്യവസായ മേഖല ഒഴികെയുള്ള പഞ്ചായത്തിലെ പ്രദേശങ്ങൾ പൂർണമായും കാർഷിക മേഖല ആയിരുന്നു. 25 ശതമാനത്തോളം ഉണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പലതും ഇഷ്ടിക നിർമ്മാണത്തിനായി ഖനനത്തിലൂടെ കുഴികൾ ആക്കുകയും വേറൊരു ഭാഗത്ത് താമസത്തിനായി നികത്തപ്പെടുകയും  ചെയ്തു. അവശേഷിച്ച നെൽപ്പാടങ്ങൾ ആകട്ടെ വർഷങ്ങളായി തരിശു കിടക്കുകയായിരുന്നു. ഈ പാടങ്ങളിൽ കൃഷി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്നത് സന്തോഷകരമാണ്. പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുന്ന പെരിയാർ നദിയിലെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപുകൾ പൂർണമായും കാർഷിക മേഖലയായിരുന്നു. എന്നാൽ ആലുവ നഗരത്തിൽനിന്നും പാലം ഉണ്ടായതോടെ ഈ പ്രദേശം നഗരവൽക്കരണത്തിന്റെ പാതയിലാണ്.

മൂന്നു സർക്കാർ ഹൈസ്കൂളുകൾ, ഒരു യുപിസ്കൂൾ, ഒരു എൽ പി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്ത് പ്രദേശത്തുണ്ട്. രണ്ട് പി എച്ച് സി കൾ പ്രവർത്തിക്കുന്ന പഞ്ചായത്ത് എന്ന പ്രത്യേകതയും പഞ്ചായത്തിനുണ്ട്.സജീവമായി പ്രവർത്തിക്കുന്ന മൂന്നു സഹകരണ ബാങ്കുകൾ മൂന്നു വായനശാലകൾ തുടങ്ങിയവ പഞ്ചായത്ത് പ്രദേശത്തുണ്ട്. സമീപത്തായി സ്ഥിതി ചെയ്യുന്ന യൂസി കോളേജ് പ്രദേശത്തെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് കരുത്താണ്.[[പ്രമാണം:Kattu.jpg|ലഘുചിത്രം|400x400px]]കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശത്ത് ആദ്യം രൂപീകരിച്ചത്  കിഴക്കേ കടുങ്ങല്ലൂർ യൂണിറ്റ് ആണ്.  1970 കളിൽ തന്നെ രൂപീകരിച്ച യൂണിറ്റ് ശ്രദ്ധേയമായ ഏറെ പ്രവർത്തനങ്ങൾക്ക് വേദിയായിട്ടുണ്ട്. ഈ യൂണിറ്റിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് പഞ്ചായത്തിലെ രണ്ടാമത്തെ യൂണിറ്റായി മുപ്പത്തടം യൂണിറ്റ് പിറവിയെടുക്കുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടു വാർഡുകളാണ് യൂണിറ്റിന്റെ പ്രവർത്തനമേഖല.

51

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9813" എന്ന താളിൽനിന്ന് ശേഖരിച്ചത്