അജ്ഞാതം

"മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
96 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:39, 6 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
(' '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,മുപ്പത്തടം യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:

'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,മുപ്പത്തടം യൂണിറ്റ്  ( 1986 -2021)''''''
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,മുപ്പത്തടം യൂണിറ്റ്  ( 1986 -2021)''''

ആമുഖം
ആമുഖം
വരി 23: വരി 23:

ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മുന്നോടിയായി നടന്ന ജില്ലാ പ്രവർത്തക ക്യാമ്പ്  സംഘടിപ്പിച്ചത് മുപ്പത്തടത്തായിരുന്നു . സംഘാടന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദിക്കപ്പെട്ടു. മുപ്പത്തടം പ്രദേശത്തെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ യൂണിറ്റ്  പ്രവർത്തകർ സജീവമായി പങ്കാളികളായി. ഗുണഭോക്തൃ സമിതികളിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഏറെ ശ്രമങ്ങളുണ്ടായി.  

[[പ്രമാണം:Balosavam 2016.jpg|ലഘുചിത്രം|463x463ബിന്ദു]]
മാലിന്യ സംസ്കരണം, കുടിവെള്ള സാക്ഷരത,  ജീവിത ശൈലി - മഴക്കാല രോഗ പ്രതിരോധം, ഊർജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ യൂണിറ്റിനു വിവിധ വർഷങ്ങളിൽ കഴിഞ്ഞു . എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായില്ല എന്നത് പരിമിതിയാണ്  

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9444" എന്ന താളിൽനിന്ന് ശേഖരിച്ചത്