അജ്ഞാതം

"മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:53, 6 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 23: വരി 23:

ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മുന്നോടിയായി നടന്ന ജില്ലാ പ്രവർത്തക ക്യാമ്പ്  സംഘടിപ്പിച്ചത് മുപ്പത്തടത്തായിരുന്നു . സംഘാടന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദിക്കപ്പെട്ടു. മുപ്പത്തടം പ്രദേശത്തെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ യൂണിറ്റ്  പ്രവർത്തകർ സജീവമായി പങ്കാളികളായി. ഗുണഭോക്തൃ സമിതികളിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഏറെ ശ്രമങ്ങളുണ്ടായി.  

[[പ്രമാണം:Balosavam 2016.jpg|ലഘുചിത്രം|463x463ബിന്ദു]]
[[പ്രമാണം:Balosavam 2016.jpg|ലഘുചിത്രം|434x434px]]
മാലിന്യ സംസ്കരണം, കുടിവെള്ള സാക്ഷരത,  ജീവിത ശൈലി - മഴക്കാല രോഗ പ്രതിരോധം, ഊർജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ യൂണിറ്റിനു വിവിധ വർഷങ്ങളിൽ കഴിഞ്ഞു . എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായില്ല എന്നത് പരിമിതിയാണ്  

മുപ്പത്തടത്തിന്റെ വിവിധ പ്രദേശങ്ങളിൽ  നിരവധി കലാജാഥകൾക്കു വേദിയൊരുക്കുകയും ഇതിന്റെ  ഭാഗമായി  വിപുലമായി ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും യൂണിറ്റിനായിട്ടുണ്ട്. യുറീക്ക -ശാസ്ത്രകേരളം - ശാസ്ത്ര ഗതി മാസികകൾ സ്ഥിരമായി പ്രചരിപ്പിച്ചു വരുന്നു. എന്നാൽ പ്രതിവർഷ പ്രചാരണം 30  മുതൽ 150  വരെ വ്യത്യാസപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാകട്ടെ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രവുമാണ്. സമതാ ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടിയും  സോപ്പും  മാലിന്യ സംസ്കരണ ഉപാധികളുമെല്ലാം ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവർക്ക് നൽകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ വേണ്ടവിധം പ്രചാരണം നൽകുന്നതിന് കഴിഞ്ഞിട്ടില്ല .30 - 50 ചൂടാറാപ്പെട്ടി പ്രതിവർഷം പ്രചരിപ്പിക്കുന്നു
മുപ്പത്തടത്തിന്റെ വിവിധ പ്രദേശങ്ങളിൽ  നിരവധി കലാജാഥകൾക്കു വേദിയൊരുക്കുകയും ഇതിന്റെ  ഭാഗമായി  വിപുലമായി ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും യൂണിറ്റിനായിട്ടുണ്ട്. യുറീക്ക -ശാസ്ത്രകേരളം - ശാസ്ത്ര ഗതി മാസികകൾ സ്ഥിരമായി പ്രചരിപ്പിച്ചു വരുന്നു. എന്നാൽ പ്രതിവർഷ പ്രചാരണം 30  മുതൽ 150  വരെ വ്യത്യാസപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാകട്ടെ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രവുമാ<gallery mode="nolines" showfilename="yes">
പ്രമാണം:Balosavam 2016.jpg
</gallery>ണ്. സമതാ ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടിയും  സോപ്പും  മാലിന്യ സംസ്കരണ ഉപാധികളുമെല്ലാം ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവർക്ക് നൽകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ വേണ്ടവിധം പ്രചാരണം നൽകുന്നതിന് കഴിഞ്ഞിട്ടില്ല .30 - 50 ചൂടാറാപ്പെട്ടി പ്രതിവർഷം പ്രചരിപ്പിക്കുന്നു

കോവിഡ്  കാലത്തിനു മുമ്പ് വരെ തുടച്ചയായി സംഘടിപ്പിക്കുന്ന അവധിക്കാല  ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനു യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ - പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചു വരുന്നു  
കോവിഡ്  കാലത്തിനു മുമ്പ് വരെ തുടച്ചയായി സംഘടിപ്പിക്കുന്ന അവധിക്കാല  ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനു യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ - പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചു വരുന്നു  

സമഗ്ര ആരോഗ്യ സർവേ 1 (1987)  / 2 ( 1997) , കേരള പഠനം 1 (2004)/  2  (2016),വേണം മറ്റൊരു  കേരളം ക്യാംപയിൻ (2011)  തുടങ്ങിയ സംസ്ഥാന തല പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിന് യൂണിറ്റിനായിട്ടുണ്ട്
സമഗ്ര ആരോഗ്യ സർവേ 1 (1987)  / 2 ( 1997) , കേരള പഠനം 1 (2004)/  2  (2016),വേണം മറ്റൊരു  കേരളം ക്യാംപയിൻ (2011)  തുടങ്ങിയ സംസ്ഥാന തല പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിന് യൂണിറ്റിനായിട്ടുണ്ട്
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9445" എന്ന താളിൽനിന്ന് ശേഖരിച്ചത്