374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 27: | വരി 27: | ||
മുപ്പത്തടത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി കലാജാഥകൾക്കു വേദിയൊരുക്കുകയും ഇതിന്റെ ഭാഗമായി വിപുലമായി ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും യൂണിറ്റിനായിട്ടുണ്ട്. യുറീക്ക -ശാസ്ത്രകേരളം - ശാസ്ത്ര ഗതി മാസികകൾ സ്ഥിരമായി പ്രചരിപ്പിച്ചു വരുന്നു. എന്നാൽ പ്രതിവർഷ പ്രചാരണം 30 മുതൽ 150 വരെ വ്യത്യാസപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാകട്ടെ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രവുമാ<gallery mode="nolines" showfilename="yes"> | മുപ്പത്തടത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി കലാജാഥകൾക്കു വേദിയൊരുക്കുകയും ഇതിന്റെ ഭാഗമായി വിപുലമായി ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും യൂണിറ്റിനായിട്ടുണ്ട്. യുറീക്ക -ശാസ്ത്രകേരളം - ശാസ്ത്ര ഗതി മാസികകൾ സ്ഥിരമായി പ്രചരിപ്പിച്ചു വരുന്നു. എന്നാൽ പ്രതിവർഷ പ്രചാരണം 30 മുതൽ 150 വരെ വ്യത്യാസപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാകട്ടെ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രവുമാ<gallery mode="nolines" showfilename="yes"> | ||
</gallery>ണ്. സമതാ ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടിയും സോപ്പും മാലിന്യ സംസ്കരണ ഉപാധികളുമെല്ലാം ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവർക്ക് നൽകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ വേണ്ടവിധം പ്രചാരണം നൽകുന്നതിന് കഴിഞ്ഞിട്ടില്ല .30 - 50 ചൂടാറാപ്പെട്ടി പ്രതിവർഷം പ്രചരിപ്പിക്കുന്നു | </gallery>ണ്. സമതാ ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടിയും സോപ്പും മാലിന്യ സംസ്കരണ ഉപാധികളുമെല്ലാം ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവർക്ക് നൽകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ വേണ്ടവിധം പ്രചാരണം നൽകുന്നതിന് കഴിഞ്ഞിട്ടില്ല .30 - 50 ചൂടാറാപ്പെട്ടി പ്രതിവർഷം പ്രചരിപ്പിക്കുന്നു | ||
കോവിഡ് കാലത്തിനു മുമ്പ് വരെ തുടച്ചയായി സംഘടിപ്പിക്കുന്ന അവധിക്കാല ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനു യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ - പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചു വരുന്നു | കോവിഡ് കാലത്തിനു മുമ്പ് വരെ തുടച്ചയായി സംഘടിപ്പിക്കുന്ന അവധിക്കാല ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനു യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ - പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചു വരുന്നു | ||
സമഗ്ര ആരോഗ്യ സർവേ 1 (1987) / 2 ( 1997) , കേരള പഠനം 1 (2004)/ 2 (2016),വേണം മറ്റൊരു കേരളം ക്യാംപയിൻ (2011) തുടങ്ങിയ സംസ്ഥാന തല പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിന് യൂണിറ്റിനായിട്ടുണ്ട് | സമഗ്ര ആരോഗ്യ സർവേ 1 (1987) / 2 ( 1997) , കേരള പഠനം 1 (2004)/ 2 (2016),വേണം മറ്റൊരു കേരളം ക്യാംപയിൻ (2011) തുടങ്ങിയ സംസ്ഥാന തല പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിന് യൂണിറ്റിനായിട്ടുണ്ട്<gallery> | ||
പ്രമാണം:Balosavam 2016.jpg | |||
</gallery> |
തിരുത്തലുകൾ