അജ്ഞാതം

"മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:42, 6 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 6: വരി 6:
ആലുവാപ്പുഴയുടെ (പെരിയാർ)തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖലകളിലൊന്നായ എടയാർ വ്യവസായ മേഖല പഞ്ചായത്തിലുൾപ്പെടുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ ആയ ബിനാനി സിങ്ക്,സി എം ആർ എൽ, സുഡ് കെമി, തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ടായിരുന്നു.  വ്യവസായ സ്ഥാപനങ്ങളിൽ പലതും ഇന്ന് നിലച്ചു പോവുകയോ മന്ദഗതിയിൽ ആവുകയോ ചെയ്തിട്ടുണ്ട്. വ്യവസായ മേഖല ഒഴികെയുള്ള പഞ്ചായത്തിലെ പ്രദേശങ്ങൾ പൂർണമായും കാർഷിക മേഖല ആയിരുന്നു. 25 ശതമാനത്തോളം ഉണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പലതും ഇഷ്ടിക നിർമ്മാണത്തിനായി ഖനനത്തിലൂടെ കുഴികൾ ആക്കുകയും വേറൊരു ഭാഗത്ത് താമസത്തിനായി നികത്തപ്പെടുകയും  ചെയ്തു. അവശേഷിച്ച നെൽപ്പാടങ്ങൾ ആകട്ടെ വർഷങ്ങളായി തരിശു കിടക്കുകയായിരുന്നു. ഈ പാടങ്ങളിൽ കൃഷി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്നത് സന്തോഷകരമാണ്. പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുന്ന പെരിയാർ നദിയിലെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപുകൾ പൂർണമായും കാർഷിക മേഖലയായിരുന്നു. എന്നാൽ ആലുവ നഗരത്തിൽനിന്നും പാലം ഉണ്ടായതോടെ ഈ പ്രദേശം നഗരവൽക്കരണത്തിന്റെ പാതയിലാണ്.

മൂന്നു സർക്കാർ ഹൈസ്കൂളുകൾ, ഒരു യുപിസ്കൂൾ, ഒരു എൽ പി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്ത് പ്രദേശത്തുണ്ട്. രണ്ട് പി എച്ച് സി കൾ പ്രവർത്തിക്കുന്ന പഞ്ചായത്ത് എന്ന പ്രത്യേകതയും പഞ്ചായത്തിനുണ്ട്.സജീവമായി പ്രവർത്തിക്കുന്ന മൂന്നു സഹകരണ ബാങ്കുകൾ മൂന്നു വായനശാലകൾ തുടങ്ങിയവ പഞ്ചായത്ത് പ്രദേശത്തുണ്ട്. സമീപത്തായി സ്ഥിതി ചെയ്യുന്ന യൂസി കോളേജ് പ്രദേശത്തെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് കരുത്താണ്.

കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശത്ത് ആദ്യം രൂപീകരിച്ചത്  കിഴക്കേ കടുങ്ങല്ലൂർ യൂണിറ്റ് ആണ്.  1970 കളിൽ തന്നെ രൂപീകരിച്ച യൂണിറ്റ് ശ്രദ്ധേയമായ ഏറെ പ്രവർത്തനങ്ങൾക്ക് വേദിയായിട്ടുണ്ട്. ഈ യൂണിറ്റിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് പഞ്ചായത്തിലെ രണ്ടാമത്തെ യൂണിറ്റായി മുപ്പത്തടം യൂണിറ്റ് പിറവിയെടുക്കുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടു വാർഡുകളാണ് യൂണിറ്റിന്റെ പ്രവർത്തനമേഖല.

വരി 17: വരി 17:

പ്രവർത്തനങ്ങളിലൂടെ  
പ്രവർത്തനങ്ങളിലൂടെ  
 
[[പ്രമാണം:1 (2).jpg|ലഘുചിത്രം|Water]]
1990 - 91 കാലഘട്ടങ്ങളിൽ മുപ്പത്തടം സ്കൂൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ പിന്നിൽ നിന്നിരുന്ന കുട്ടികൾക്ക് വേണ്ടി അക്ഷര കളരി എന്ന പരിപാടി നടന്നു. ഇതിൽ കൂടുതൽ കുട്ടികളും എരമം ഭാഗത്തു നിന്നായിരുന്നതുകൊണ്ടു എരമം ബാലവാടിയിൽ ഈ ക്ലാസ്സ് തുടർന്നു. തുടർ  വർഷങ്ങളിൽ  മുപ്പത്തടം യൂണിറ്റിന്റെ ഒരു പ്രധാന പ്രവർത്തന മേഖല മുപ്പത്തടം ഗവ സ്കൂൾ ആയിരുന്നു. സ്കൂളിലെ പരിമിതമായിരുന്നു  ലാബ് / ലൈബ്രറി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പിടിഎ , ബഹുജന പ്രസ്ഥാനങ്ങൾ എന്നിവയെ കൂട്ടിയോജിപ്പിക്കുന്നതിനായി.  തുടർന്നു പരിഷത്ത് പ്രവർത്തകർ മുപ്പത്തടം സ്കൂളിന്റെ പി ടി എ യുടെ ഭാഗമാവുകയും സ്കൂളിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്നതിനും കഴിഞ്ഞു. ഇന്ന് എറണാകുളം  ജില്ലയിലെ ഏറ്റവും മികച്ച സർക്കാർസ്കൂളുകളിലൊന്നാണ് മുപ്പത്തടം ഹയർ സെക്കന്ററി സ്കൂൾ .

[[പ്രമാണം:Navakeralam.jpg|ലഘുചിത്രം|298x298ബിന്ദു]]
ആലപ്പുഴ  ജില്ലയിൽ തുടക്കം കുറിച്ച അയൽക്കൂട്ട രൂപീകരണത്തിന്  അന്തരിച്ച മുൻപഞ്ചായത്തു പ്രസിഡന്റ് കെ എം അലിക്കുഞ്ഞിന്റെ സഹായത്തോടെ അദ്ദേഹത്തിൻറെ വാർഡിൽ  1996  തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞു  എന്നത് ഏറെ അഭിമാനകരമാണ്.  ഇതോടൊപ്പം സംഘടിപ്പിച്ച കുടിവെള്ള സാക്ഷരതാ പരിപാടിയും മാതൃകാപരമായിരുന്നു. ഇതേ സമയത്തു തന്നെ യൂണിറ്റ് സെക്രട്ടറിയായിരുന്ന വി ജി ജോസിന്റെ നേതൃത്വത്തിൽ  ഒരു വര്ഷം തുടർച്ചയായി എല്ലാ ചൊവ്വാഴ്ചകളിലും വായന ശാല ഹാളിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു എന്നതും എടുത്തുപറയേണ്ടതാണ്.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മുന്നോടിയായി നടന്ന ജില്ലാ പ്രവർത്തക ക്യാമ്പ്  സംഘടിപ്പിച്ചത് മുപ്പത്തടത്തായിരുന്നു . സംഘാടന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദിക്കപ്പെട്ടു. മുപ്പത്തടം പ്രദേശത്തെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ യൂണിറ്റ്  പ്രവർത്തകർ സജീവമായി പങ്കാളികളായി. ഗുണഭോക്തൃ സമിതികളിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഏറെ ശ്രമങ്ങളുണ്ടായി.  

[[പ്രമാണം:Balosavam 2016.jpg|ലഘുചിത്രം|434x434px]]
[[പ്രമാണം:ലോകജലദിനം 2016 .jpg|ലഘുചിത്രം|307x307ബിന്ദു]]
[[പ്രമാണം:Balosavam 2016.jpg|ലഘുചിത്രം|300x300px]]
മാലിന്യ സംസ്കരണം, കുടിവെള്ള സാക്ഷരത,  ജീവിത ശൈലി - മഴക്കാല രോഗ പ്രതിരോധം, ഊർജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ യൂണിറ്റിനു വിവിധ വർഷങ്ങളിൽ കഴിഞ്ഞു . എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായില്ല എന്നത് പരിമിതിയാണ്  

മുപ്പത്തടത്തിന്റെ വിവിധ പ്രദേശങ്ങളിൽ  നിരവധി കലാജാഥകൾക്കു വേദിയൊരുക്കുകയും ഇതിന്റെ  ഭാഗമായി  വിപുലമായി ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും യൂണിറ്റിനായിട്ടുണ്ട്. യുറീക്ക -ശാസ്ത്രകേരളം - ശാസ്ത്ര ഗതി മാസികകൾ സ്ഥിരമായി പ്രചരിപ്പിച്ചു വരുന്നു. എന്നാൽ പ്രതിവർഷ പ്രചാരണം 30  മുതൽ 150  വരെ വ്യത്യാസപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാകട്ടെ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രവുമാ<gallery mode="nolines" showfilename="yes">
മുപ്പത്തടത്തിന്റെ വിവിധ പ്രദേശങ്ങളിൽ  നിരവധി കലാജാഥകൾക്കു വേദിയൊരുക്കുകയും ഇതിന്റെ  ഭാഗമായി  വിപുലമായി ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും യൂണിറ്റിനായിട്ടുണ്ട്. യുറീക്ക -ശാസ്ത്രകേരളം - ശാസ്ത്ര ഗതി മാസികകൾ സ്ഥിരമായി പ്രചരിപ്പിച്ചു വരുന്നു. എന്നാൽ പ്രതിവർഷ പ്രചാരണം 30  മുതൽ 150  വരെ വ്യത്യാസപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാകട്ടെ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രവുമാണ്. സമതാ ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടിയും  സോപ്പും  മാലിന്യ സംസ്കരണ ഉപാധികളുമെല്ലാം ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവർക്ക് നൽകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ വേണ്ടവിധം പ്രചാരണം നൽകുന്നതിന് കഴിഞ്ഞിട്ടില്ല .30 - 50 ചൂടാറാപ്പെട്ടി പ്രതിവർഷം പ്രചരിപ്പിക്കുന്നു
</gallery>ണ്. സമതാ ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടിയും  സോപ്പും  മാലിന്യ സംസ്കരണ ഉപാധികളുമെല്ലാം ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവർക്ക് നൽകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ വേണ്ടവിധം പ്രചാരണം നൽകുന്നതിന് കഴിഞ്ഞിട്ടില്ല .30 - 50 ചൂടാറാപ്പെട്ടി പ്രതിവർഷം പ്രചരിപ്പിക്കുന്നു

കോവിഡ്  കാലത്തിനു മുമ്പ് വരെ തുടച്ചയായി സംഘടിപ്പിക്കുന്ന അവധിക്കാല  ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനു യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ - പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചു വരുന്നു  

സമഗ്ര ആരോഗ്യ സർവേ 1 (1987)  / 2 ( 1997) , കേരള പഠനം 1 (2004)/  2  (2016),വേണം മറ്റൊരു  കേരളം ക്യാംപയിൻ (2011)  തുടങ്ങിയ സംസ്ഥാന തല പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിന് യൂണിറ്റിനായിട്ടുണ്ട്<gallery>

പ്രമാണം:Balosavam 2016.jpg
</gallery>
</gallery>
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9450" എന്ന താളിൽനിന്ന് ശേഖരിച്ചത്