അജ്ഞാതം

"മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14:55, 6 നവംബർ 2021
വരി 1: വരി 1:
[[പ്രമാണം:Poster.jpg|ലഘുചിത്രം|246x246px]]
== '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റ്  ( 1986 -2021)''' ==

==== ആമുഖം ====
==== ആമുഖം ====
[[പ്രമാണം:Poster.jpg|ലഘുചിത്രം|266x266ബിന്ദു]]
[[പ്രമാണം:44.jpg|ലഘുചിത്രം|499x499ബിന്ദു]]ആലുവാപ്പുഴയുടെ (പെരിയാർ)തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖലകളിലൊന്നായ എടയാർ വ്യവസായ മേഖല പഞ്ചായത്തിലുൾപ്പെടുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ ആയ ബിനാനി സിങ്ക്,സി എം ആർ എൽ, സുഡ് കെമി, തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ടായിരുന്നു.  വ്യവസായ സ്ഥാപനങ്ങളിൽ പലതും ഇന്ന് നിലച്ചു പോവുകയോ മന്ദഗതിയിൽ ആവുകയോ ചെയ്തിട്ടുണ്ട്. വ്യവസായ മേഖല ഒഴികെയുള്ള പഞ്ചായത്തിലെ പ്രദേശങ്ങൾ പൂർണമായും കാർഷിക മേഖല ആയിരുന്നു. 25 ശതമാനത്തോളം ഉണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പലതും ഇഷ്ടിക നിർമ്മാണത്തിനായി ഖനനത്തിലൂടെ കുഴികൾ ആക്കുകയും വേറൊരു ഭാഗത്ത് താമസത്തിനായി നികത്തപ്പെടുകയും  ചെയ്തു. അവശേഷിച്ച നെൽപ്പാടങ്ങൾ ആകട്ടെ വർഷങ്ങളായി തരിശു കിടക്കുകയായിരുന്നു. ഈ പാടങ്ങളിൽ കൃഷി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്നത് സന്തോഷകരമാണ്. പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുന്ന പെരിയാർ നദിയിലെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപുകൾ പൂർണമായും കാർഷിക മേഖലയായിരുന്നു. എന്നാൽ ആലുവ നഗരത്തിൽനിന്നും പാലം ഉണ്ടായതോടെ ഈ പ്രദേശം നഗരവൽക്കരണത്തിന്റെ പാതയിലാണ്.

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9458" എന്ന താളിൽനിന്ന് ശേഖരിച്ചത്