അജ്ഞാതം

"മുഴക്കോം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  08:05, 15 ഡിസംബർ 2021
വരി 91: വരി 91:
'''പള്ളിക്കര ഭാഗത്ത് പുകയില കൃഷി''' ഉപയോഗിച്ച മത്സ്യവളം ഈച്ചശല്യം ഉണ്ടാക്കുകയും തീരദേശങ്ങളിൽ രോഗങ്ങൾ പെരുകുകയും ചെയ്തപ്പോൾ സമൂഹത്തിൻ്റെ ശ്രദ്ധ അതിലേക്ക് കൊണ്ടുവരാൻ പി വി കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിലുള്ള യൂണിറ്റിന് കഴിഞ്ഞു . ഭോപ്പാൽ ദുരന്തത്തിൽ പ്രതിഷേധിച്ചും വ്യാവസായിക ഭീമന്മാർക്കെതിരെയും നടന്ന പ്രക്ഷോഭത്തിൽ യൂണിറ്റ് പ്രധാന പങ്കുവഹിച്ചു. യൂണിയൻ കാർബൈഡിൻ്റെ എവറഡി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഭോപ്പാലിലേക്ക്  കേരളത്തിൽ നിന്നും പോയ ട്രെയിൻ യാത്രയിൽ കാസർകോട് ജില്ലയിൽ നിന്ന് മുഴക്കോം  യൂണിറ്റിലെ ഐ കുഞ്ഞിക്കണ്ണൻ പങ്കെടുത്തിരുന്നു.

'''സൈലൻറ് വാലി പ്രക്ഷോഭങ്ങളിൽ''' മുഴക്കോം യൂണിറ്റ് സജീവമായിരുന്നു. മക്കടയിൽ നിന്ന് ആരംഭിച്ച് കാര്യങ്കോട് വരെ നടന്ന പുഴ പഠനയാത്ര 1998 ൽ നടന്നപ്പോൾ മുഴക്കോം യൂണിറ്റ് നല്ല പിന്തുണ നൽകി.
'''സൈലൻറ് വാലി പ്രക്ഷോഭങ്ങളിൽ''' മുഴക്കോം യൂണിറ്റ് സജീവമായിരുന്നു. മക്കടയിൽ നിന്ന് ആരംഭിച്ച് കാര്യങ്കോട് വരെ നടന്ന പുഴ പഠനയാത്ര 1998 ൽ നടന്നപ്പോൾ മുഴക്കോം യൂണിറ്റ് നല്ല പിന്തുണ നൽകി. നമ്മുടെ പഞ്ചായത്തിലെ '''എൻഡോസൾഫാൻ രോഗബാധിതരെ''' കുറിച്ചുള്ള പഠനത്തിലും, പ്രവർത്തനങ്ങളിലും യൂണിറ്റിലെ പ്രവർത്തകർ സജീവമായിരുന്നു. 1990 ൽ നടത്തിയ ജലസംരക്ഷണ ജാഥയ്ക്ക് ക്ലായിക്കോട്, രാമഞ്ചിറ എന്നിവിടങ്ങളിൽ സ്വീകരണം നൽകിയിരുന്നു.
 
നമ്മുടെ പഞ്ചായത്തിലെ '''എൻഡോസൾഫാൻ രോഗബാധിതരെ''' കുറിച്ചുള്ള പഠനത്തിലും, പ്രവർത്തനങ്ങളിലും യൂണിറ്റിലെ പ്രവർത്തകർ സജീവമായിരുന്നു. 1990 ൽ നടത്തിയ ജലസംരക്ഷണ ജാഥയ്ക്ക് ക്ലായിക്കോട്, രാമഞ്ചിറ എന്നിവിടങ്ങളിൽ സ്വീകരണം നൽകിയിരുന്നു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10100" എന്ന താളിൽനിന്ന് ശേഖരിച്ചത്