അജ്ഞാതം


"മൂലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
43 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14:43, 7 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പെട്ട കോട്ടൂർ ഗ്രാമപഞ്ചായത്തിലാണ് മൂലാട് യൂനിറ്റ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിൽ അധികം ഉയർന്നു നിൽക്കുന്ന ചെങ്ങോട് മല യുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന വേയ്യാപ്പാറ മല ഇവിടെയാണ്. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമാണിത്. കോട്ടൂർ പഞ്ചായത്തിലെ 1, 17, 19 വാർഡുകൾ മൂലാട് യൂണിറ്റിന്റെ പരിധിയിലാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിയുള്ള വേരോട്ടമുള്ള പ്രദേശമാണിത്.  1970-90 കാലഘട്ടങ്ങളിൽ ഒട്ടേറെ കലാ സാംസ്കാരിക കൂട്ടായ്മകൾ ഇവിടെ നിലനിന്നിരുന്നു. മൺമറഞ്ഞുപോയ ....
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പെട്ട കോട്ടൂർ ഗ്രാമപഞ്ചായത്തിലാണ് മൂലാട് യൂനിറ്റ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിൽ അധികം ഉയർന്നു നിൽക്കുന്ന ചെങ്ങോട് മല യുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന വേയ്യാപ്പാറ മല ഇവിടെയാണ്. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമാണിത്. കോട്ടൂർ പഞ്ചായത്തിലെ 1, 17, 19 വാർഡുകൾ മൂലാട് യൂണിറ്റിന്റെ പരിധിയിലാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിയുള്ള വേരോട്ടമുള്ള പ്രദേശമാണിത്.  1970-90 കാലഘട്ടങ്ങളിൽ ഒട്ടേറെ കലാ സാംസ്കാരിക കൂട്ടായ്മകൾ ഇവിടെ നിലനിന്നിരുന്നു.  


കേരളത്തിലെയും ഇന്ത്യയിലെയും അറിയപ്പെടുന്ന വോളിബോൾ കളിക്കാർ മൂലാട് ബ്രദേഴ്സ് ക്ലബ്ബിൽ കളിച്ചു വളർന്നവരാണ്.
കേരളത്തിലെയും ഇന്ത്യയിലെയും അറിയപ്പെടുന്ന വോളിബോൾ കളിക്കാർ മൂലാട് ബ്രദേഴ്സ് ക്ലബ്ബിൽ കളിച്ചു വളർന്നവരാണ്.
വരി 170: വരി 170:


# രാധൻ കെ. (ജനറൽ സെക്രട്ടറി, കേന്ദ്ര നിർവാഹക സംഘം, യുറീക്കാ മാനേജിങ് എഡിറ്റർ), ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ , മേഖലാ സെക്രട്ടറി, മേലാകമ്മിറ്റി അംഗം) .
# രാധൻ കെ. (ജനറൽ സെക്രട്ടറി, കേന്ദ്ര നിർവാഹക സംഘം, യുറീക്കാ മാനേജിങ് എഡിറ്റർ), ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ , മേഖലാ സെക്രട്ടറി, മേലാകമ്മിറ്റി അംഗം) .
# സി.പി. സദാനന്ദൻ (മേലാ കമ്മിറ്റി അംഗം, മേഖലാ ബാലവേദി ചുമതല, യൂനി
# സി.പി. സദാനന്ദൻ (മേലാ കമ്മിറ്റി അംഗം, മേഖലാ ബാലവേദി ചുമതല)
# ടി.വി. ബാലകൃഷ്ണൻ (മേഖലാ പ്രസിഡണ്ട് , മേഖലാ കമ്മിറ്റി അംഗം)
#ടി.വി. ബാലകൃഷ്ണൻ (മേഖലാ പ്രസിഡണ്ട് , മേഖലാ കമ്മിറ്റി അംഗം)
# സി.പി. ഗീത (മേഖലാ കമ്മിറ്റി , ജില്ലാ വനത കമ്മിറ്റി അംഗം).
#സി.പി. ഗീത (മേഖലാ കമ്മിറ്റി, ജില്ലാ വനിതാ സബ് കമ്മിറ്റി അംഗം).
# എം. രാജൻ (മേഖലാ കമ്മിറ്റി അംഗം, ജില്ലാ ആരോഗ്യ സബ് കമ്മിറ്റി ചെയർമാൻ, മേഖലാ ആരോഗ്യ സബ്കമ്മിറ്റി കൺവീനർ)
#എം. രാജൻ (മേഖലാ കമ്മിറ്റി അംഗം, ജില്ലാ ആരോഗ്യ സബ് കമ്മിറ്റി ചെയർമാൻ, മേഖലാ ആരോഗ്യ സബ് കമ്മിറ്റി കൺവീനർ)
# അസ്സൻ കോയ സി. ( മേഖലാ കമ്മിറ്റി അംഗം, IT സബ് കമ്മിറ്റി കൺവീനർ)
#അസ്സൻ കോയ സി. ( മേഖലാ കമ്മിറ്റി അംഗം, IT സബ് കമ്മിറ്റി കൺവീനർ)
# പി.കെ. അപ്പു  
#പി.കെ. അപ്പു (മേഖലാ സെക്രട്ടറി, മേഖലാ ട്രഷറർ, മേഖലാ കമ്മിറ്റി അംഗം)
# മേഖലാ സെക്രട്ടറി, മേഖലാ ട്രഷറർ, മേഖലാ കമ്മിറ്റി അംഗം) .
 


==== മുൻ ഭാരവാഹികൾ ====
==== മുൻ ഭാരവാഹികൾ ====
31

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11165...11183" എന്ന താളിൽനിന്ന് ശേഖരിച്ചത്