അജ്ഞാതം


"മെഴുവേലി പഞ്ചായത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 400: വരി 400:


വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത്
വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത്
6ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രം (Rural Technology Centre)
മെഴുവേലി പഞ്ചായത്ത്
ഉള്ളന്നൂർ
ഡിസംബർ 18ന് ആരംഭിച്ചു
31/10/21 ന്
ഉള്ളന്നൂർ പേഴു നിൽക്കുന്നതിൽ ഭവനത്തിൽ കൂടിയ പരിഷത്ത് യോഗം സയൻസ് സെൻ്റർ ആരംഭിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്.
യോഗ തീരുമാനങ്ങൾ
ഉള്ളന്നൂർ കേന്ദ്രീകരിച്ച് സയൻസ് സെൻറർ ആരംഭിക്കണം
യോഗത്തിൽ വെച്ച് പരിഷത്ത് മുൻ മേഖലാ സെക്രട്ടറി (1991) എസ് ഷാ സ്വന്തം കെട്ടിടം സയൻസ് സെൻ്ററിനായി വിട്ടു നൽകാൻ സമ്മതിച്ചു
പറയങ്കരയിൽ എസ് ഷായുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെൻ്ററിൻ്റെ നടത്തിപ്പിനായി ഒരു കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു
കമ്മറ്റിയംഗങ്ങൾ
1. പി എസ് ജയചന്ദ്രൻ
2. ലത ടീച്ചർ (മേഖലാ പ്രസിഡൻ്റ്)
2. പി എസ് ജീമോൻ
3. പി ആർ ശ്രീകുമാർ
4. വി എസ് ബിന്ദു കുമാർ
5. കെ സുരേഷ്കുമാർ
6. സുജ എ ആർ
7. സണ്ണി വർഗീസ്
8.പി വി ദേവരാജൻ
9. കവി
10.ബൽറാം
11. ഡോ. ടി പി കലാധരൻ
സയൻസ് സെൻററിൻ്റെ ദൈനംദിന ചുമതല പിഎസ് ജയചന്ദ്രൻ
അക്കാദമിക ചുമതല
സുരേഷ് കുമാർ കെ
ജീമോൻ പി എസ്
വി എസ് ബിന്ദു കുമാർ
LED പരിശീലനത്തിൽ പങ്കെടുക്കുന്നതിന്
പി എസ് ജയചന്ദ്രൻ
സണ്ണി വർഗീസ്
കെ സുരേഷ്കുമാർ
സാമ്പത്തിക ചുമതല; ലത ടീച്ചർ
പ്രാരംഭ പ്രവർത്തന മൂലധനം അംഗങ്ങളിൽ നിന്നും കണ്ടെത്തണം
''ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന  പ്രധാന പ്രവർത്തനങ്ങൾ''
1. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ( ചൂടാറാപ്പെട്ടി, ഫിലമെൻറ് രഹിത ഗ്രാമം, LED ബൾബുകളുടെ വ്യാപനം, LED ക്ലിനിക്ക്)
2. ഉറവിട മാലിന്യ സംസ്കരണം ( ബയോഗ്യാസ് പ്ലാൻ്റുകൾ, ബയോ ബിന്നുകൾ എന്നിവ സ്ഥാപിക്കുന്നതിന് സാങ്കേതിക പിന്തുണ )
3. ശുദ്ധജല ലഭ്യത വർധിപ്പിക്കൽ (ജലപരിശോധന, കിണർ റീചാർജിംഗ്)
4. പാഴ്വസ്തുക്കളുടെ പുനരുപയോഗം
5. വീട്ടുമുറ്റ മത്സ്യക്കുളം
6. മുട്ട ഭവനം പദ്ധതി
7. സോപ്പ് നിർമാണ പരിശീലനം
8. വിദ്യാർഥികൾക്കും സമൂഹത്തിനും വികസന സംഘങ്ങൾക്കുമുള്ള പരിശീലന പരിപാടികൾ
9. ചെറുകിട വരുമാന ദായക പദ്ധതികൾ
10. ഹരിത ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ഉൽപാദനത്തിനും വിതരണത്തിനുമുള്ള സാങ്കേതിക സഹായം.
തുരുത്തിക്കരയിൽ മെഴുവേലിയിൽ നിന്നുള്ള ഒരു ടീം പഠന സന്ദർശനം നടത്തിയ ശേഷമാണ് സയൻസ് സെൻറർആരംഭിക്കുന്നതിനു തീരുമാനമെടുത്തത്.
20

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10151" എന്ന താളിൽനിന്ന് ശേഖരിച്ചത്