അജ്ഞാതം


"മെഴുവേലി പഞ്ചായത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 373: വരി 373:


പി എ നടരാജൻ, പി കെ നടേശൻ, എസ് സുഭഗ, ആനന്ദൻ എം എൻ,  ചിത്രാംഗദൻ, പുഷ്പലത ടീച്ചർ, രമേശ് ഇലവുംതിട്ട, അനിൽ നെടിയകാല, സത്യശീലൻ, ശോഭനകുമാർ, TV പത്മനാഭൻ, പി കെ സഹദേവൻ, പി കെ സഹോദരൻ, സി കെ പൊന്നമ്മ ,കെ സി സുഗതൻ
പി എ നടരാജൻ, പി കെ നടേശൻ, എസ് സുഭഗ, ആനന്ദൻ എം എൻ,  ചിത്രാംഗദൻ, പുഷ്പലത ടീച്ചർ, രമേശ് ഇലവുംതിട്ട, അനിൽ നെടിയകാല, സത്യശീലൻ, ശോഭനകുമാർ, TV പത്മനാഭൻ, പി കെ സഹദേവൻ, പി കെ സഹോദരൻ, സി കെ പൊന്നമ്മ ,കെ സി സുഗതൻ
3. 18
ഗ്രാമശാസ്ത്ര ജാഥ
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി 2023 ഡിസംബർ 16 ന് പുന്നക്കുളഞ്ഞിയിൽ നിന്നും ഇലവുംതിട്ടയിലേക്ക് പദയാത്ര നടത്തി.
വിശദാംശങ്ങൾ:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖല
'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം '
ജനകീയ കാമ്പയിൻ
ഗ്രാമശാസ്ത്ര പദയാത്ര
2023 ഡിസംബർ 16 ശനി
പുന്നക്കുളഞ്ഞി മുതൽ ഇലവുംതിട്ട വരെ
പ്രിയ സുഹൃത്തേ ,
സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ രാജ്യം നിർണായകമായ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്.ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഫെഡറലിസവും അവഗണിക്കപ്പെടുന്നു.കോർപ്പറേറ്റ് ശക്തികൾ എല്ലാ മേഖലകളിലും പിടിമുറുക്കുന്നു. സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു.മാനവ വികസന സൂചനകളിൽ എല്ലാം രാജ്യം നിരന്തരം പിറകോട്ട് പോകുന്നു. ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും സ്ഥാനത്ത് മിത്തുകൾ ഇടം പിടിക്കുന്നു.വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ ഇടപെടലുകൾ ഔദ്യോഗികമായി തന്നെ നടത്തുന്നു.പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തവും ആവർത്തന പട്ടികയും നീക്കം ചെയ്യുന്നത് ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ശാസ്ത്ര പ്രചാരകർക്ക് നേരെ പോലും വലിയ ഭരണകൂട വേട്ട ഉണ്ടാവുന്നു.
    ഈ സാഹചര്യത്തിലാണ് പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിപുലമായ വികസന കാമ്പയിൻ സംഘടിപ്പിക്കുന്നത്.ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തിൻറെ മതനിരപേക്ഷ സ്വഭാവം നിലനിർത്തുന്നതിനും സുസ്ഥിര വികസനത്തിനും വേണ്ടി നമ്മളെ വരും ഒരുമിച്ചു നിന്ന് പോരാടേണ്ട സന്ദർഭമാണിത്.ഇക്കാര്യങ്ങളിൽ പരിഷത്തിന്റെ നിലപാട് വ്യക്തമാക്കാനും പൊതുസമൂഹവുമായി സംവദിക്കുന്നതിനും ആണ് ഗ്രാമശാസ്ത്ര ജാഥയിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആകെ എല്ലാ മേഖലകളിലും പദയാത്രകൾ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ ശാസ്ത്ര സംവാദ സദസ്സുകൾ പുസ്തക ലഘുലേഖ പ്രചരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.അതിൻറെ ഭാഗമായി പരിഷത്തിനോടൊപ്പം ചേർന്നുനിന്ന് കുളനട മേഖലയിലെ ഗ്രാമശാസ്ത്ര ജാഥയും മറ്റു പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിന് കൂടെയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഘാടക സമിതിക്ക് വേണ്ടി
പിങ്കി ശ്രീധർ
(പഞ്ചായത്ത് പ്രസിഡന്റ്, മെഴുവേലി )
ചെയർപേഴ്സൺ, സംഘാടക സമിതി
രാജു സഖറിയ
(ജോ.സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ, കോഴഞ്ചേരി)
വൈസ് ചെയർപേഴ്സൺ, സംഘാടക സമിതി
പി എസ് ജീമോൻ
(മേഖല സെക്രട്ടറി, പരിഷത്ത് കുളനട )
കൺവീനർ
സണ്ണി വർഗ്ഗീസ്
(വൈസ് പ്രസിഡന്റ്, പരിഷത്ത് കുളനട )
ജോ.കൺവീനർ
വി എസ് ബിന്ദു കുമാർ
മേഖല കമ്മിറ്റി അംഗം, പരിഷത്ത് കുളനട
ജോ. കൺവീനർ
ഗ്രാമ ശാസ്ത്ര ജാഥ ഉദ്ഘാടനം
പുന്നക്കുളഞ്ഞി 2023 ഡിസംബർ 16 ശനി 9:30 എ എം
ജാഥ ക്യാപ്റ്റൻ: ഡോ.ടി പി കലാധരർ (കൺവീനർ, പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി )
ജാഥ വൈസ് ക്യാപ്റ്റൻ : പി പി ലൈല ( കുളനട മേഖല കമ്മിറ്റി അംഗം)
അധ്യക്ഷൻ : ശ്രീ കെ സുരേഷ് കുമാർ
( ചെയർ പേഴ്സൺ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ഗ്രാമ പഞ്ചായത്ത് മെഴുവേലി )
സ്വാഗതം : പി എസ് ജീമോൻ (മേഖല സെക്രട്ടറി)
ഉദ്ഘാടനം : ബി എസ് അനീഷ്മോൻ (ചെയർ പേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, പന്തളം ബ്ലോക്ക് പഞ്ചായത്ത്)
ആശംസകൾ .
നന്ദി. വി എസ് ബിന്ദു കുമാർ
ജാഥ റൂട്ട്: പുന്നക്കുളഞ്ഞി - 9:30 Am, കുറിയാനിപ്പള്ളി - 10:30 Am, മെഴുവേലി - 12:30 PM, നെടിയകാല - 2:30 PM , ഇലവുംതിട്ട : 3: 30 PM
ജാഥാ സ്വീകരണം
കുറിയാനിപ്പളളി - 10:30 AM
ഗ്രാമ ശാസ്ത്ര ജാഥ വിശദീകരണം : ഡോ.കെ പി കൃഷ്ണൻകുട്ടി ( പരിഷത്ത് നിർവ്വാഹക സമിതി അംഗം, പത്തനംതിട്ട ജില്ല)
മറുപടി : ഡോ. ടി.പി കലാധരൻ (ജാഥ ക്യാപ്റ്റൻ )
മെഴുവേലി - 12:30 PM
ഗ്രാമ ശാസ്ത്ര ജാഥ വിശദീകരണം : ശ്രീ.വി എൻ അനിൽ (പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം)
മറുപടി :  : ഡോ. ടി.പി കലാധരൻ (ജാഥ ക്യാപ്റ്റൻ )
നെടിയകാല - 2:30 PM
ഗ്രാമ ശാസ്ത്ര ജാഥ വിശദീകരണം : ശ്രീ ജീ സ്റ്റാലിൻ (പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം)
മറുപടി :  : ഡോ. ടി.പി കലാധരൻ (ജാഥ ക്യാപ്റ്റൻ ) .
സമാപന സമ്മേളനം - ഇലവുംതിട്ട
സ്വാഗതം : ശ്രീ രമേഷ് ചന്ദ്രൻ (ജില്ലാ സെക്രട്ടറി , പരിഷത്ത്, പത്തനംതിട്ട)
അധ്യക്ഷ : ശ്രീമതി പിങ്കി ശ്രീധർ (പ്രസിഡന്റ്, മെഴുവേലി പ്രാമ പഞ്ചായത്ത്)
ജാഥാസ്വീകരണം :
ഉദ്ഘാടന പ്രഭാഷണം : ശ്രീ ബി രമേഷ് (സംസ്ഥാന പ്രസിഡൻറ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)
ആശംസകൾ
ശ്രീമതി അനില ചെറിയാൻ (വൈസ് പ്രസിഡൻറ് / ഗ്രാമപഞ്ചായത്ത് മെഴുവേലി )
ശ്രീമതി  രജനി അശോകൻ (ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി , ഗ്രാമഞ്ചായത്ത്, മെഴുവേലി )
ശ്രീ ഡി ബിനു (വാർഡ് മെമ്പർ മെഴുവേലി ഗ്രാമപഞ്ചായത്ത്)
നന്ദി : പി പി ലൈല (മേഖലാ കമ്മിറ്റി അംഗം, പരിഷത്ത്, കുളനട മേഖല )
*ഗ്രാമ ശാസ്ത്രജാഥ*
കുളനട മേഖല
ഡിസം 16
✳️✳️✳️✳️✳️✳️✳️✳️✳️
*കുളനടമേഖലയിൽ നിന്നുള്ളവർ*
1️⃣ വി എസ് ബിന്ദുകുമാർ
2️⃣സുജ എ ആർ
3️⃣ സണ്ണി വർഗീസ്
4️⃣സുഷമ രാജേന്ദ്രൻ
5️⃣ സജിൻമോൻ
6️⃣ ലൈല പി പി
7️⃣ കെ.സുരേഷ് കുമാർ
8️⃣ രാജശേഖരൻ പിള്ള
9️⃣ജീമോൻ
🔟 ടി പി കലാധരൻ
1️⃣1️⃣ജയ
1️⃣2️⃣ സജീവ്
1️⃣3️⃣ പി എസ് ജയചന്ദ്രൻ
1️⃣4️⃣ പി ആർ ശ്രീകുമാർ
1️⃣5️⃣പി വി ദേവരാജൻ (മെഴുവേലി കേന്ദ്രത്തിൽ)
1️⃣6️⃣കെ കെ രാജൻ (മെഴുവേലി കേന്ദ്രത്തിൽ)
1️⃣7️⃣കെ.ആർ.സുശീല (മെഴുവേലി കേന്ദ്രത്തിൽ)
*പത്തനംതിട്ട മേഖല*
1️⃣മധു ചെന്നീർക്കര
2️⃣കെ സി ശിവരാജൻ
3️⃣ബാലകൃഷ്ണൻ
4️⃣എം ജി പ്രമീള
5️⃣ബാലചന്ദ്രൻ
6️⃣പി കെ പ്രസന്നൻ
*പന്തളം മേഖല*
1️⃣ ഡോ.കെ പി കൃഷ്ണൻകുട്ടി
2️⃣ ഭേഷജം പ്രസന്നകുമാർ
3️⃣ കെ കെ കുട്ടപ്പൻ
4️⃣
*കോന്നി മേഖല*
1️⃣ ലക്ഷ്മി
2️⃣ ഹരിത എസ് ബാബു
3️⃣ ദീപ്തി വാസുദേവൻ
4️⃣ പ്രവീൺ
5️⃣ വി എൻ അനിൽ
സി.സത്യദാസ്
*അടൂർ മേഖല*
1️⃣ജി സ്റ്റാലിൻ
2️⃣ രാജൻ ഡി ബോസ്
3️⃣ആശ
*റാന്നി മേഖല*
1️⃣
വി കെ മോഹൻ ദാസ്
2️⃣അജുരാജ്
3️⃣അജയൻ ചിറ്റാർ
4️⃣മമ്പാറ വിശ്വനാഥൻ (ഇലവുംതിട്ടയിൽ)
*മല്ലപ്പള്ളി മേഖല*
1️⃣ രമേശ് ചന്ദ്രൻ
2️⃣നകുൽ
*തിരുവല്ല മേഖല*
0
*സമാപന സമ്മേളനം*
ബി.രമേഷ് (സംസ്ഥാന പ്രസിഡൻ്റ്)
പിങ്കി ശ്രീധർ (പഞ്ചായത്ത് പ്രസിഡൻ്റ്)
ഡി. ബിനു


=== 4. '''യൂണിറ്റ് പ്രവർത്തനങ്ങളുടെ അവലോകനം''' ===
=== 4. '''യൂണിറ്റ് പ്രവർത്തനങ്ങളുടെ അവലോകനം''' ===
വരി 401: വരി 538:
വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത്
വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത്


6ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രം (Rural Technology Centre)
=== 6ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രം (Rural Technology Centre) ===
 
മെഴുവേലി പഞ്ചായത്ത്ഉള്ളന്നൂർ
മെഴുവേലി പഞ്ചായത്ത്
 
ഉള്ളന്നൂർ


ഡിസംബർ 18ന് ആരംഭിച്ചു
ഡിസംബർ 18ന് ആരംഭിച്ചു


31/10/21 ന്
31/10/21 ന് ഉള്ളന്നൂർ പേഴു നിൽക്കുന്നതിൽ ഭവനത്തിൽ കൂടിയ പരിഷത്ത് യോഗം സയൻസ് സെൻ്റർ ആരംഭിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്.
 
ഉള്ളന്നൂർ പേഴു നിൽക്കുന്നതിൽ ഭവനത്തിൽ കൂടിയ പരിഷത്ത് യോഗം സയൻസ് സെൻ്റർ ആരംഭിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്.
 
യോഗ തീരുമാനങ്ങൾ
 
ഉള്ളന്നൂർ കേന്ദ്രീകരിച്ച് സയൻസ് സെൻറർ ആരംഭിക്കണം


യോഗത്തിൽ വെച്ച് പരിഷത്ത് മുൻ മേഖലാ സെക്രട്ടറി (1991) എസ് ഷാ സ്വന്തം കെട്ടിടം സയൻസ് സെൻ്ററിനായി വിട്ടു നൽകാൻ സമ്മതിച്ചു
''യോഗ തീരുമാനങ്ങൾ''


പറയങ്കരയിൽ എസ് ഷായുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെൻ്ററിൻ്റെ നടത്തിപ്പിനായി ഒരു കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു
* ഉള്ളന്നൂർ കേന്ദ്രീകരിച്ച് സയൻസ് സെൻറർ ആരംഭിക്കണം
* യോഗത്തിൽ വെച്ച് പരിഷത്ത് മുൻ മേഖലാ സെക്രട്ടറി (1991) എസ് ഷാ സ്വന്തം കെട്ടിടം സയൻസ് സെൻ്ററിനായി വിട്ടു നൽകാൻ സമ്മതിച്ചു
* പറയങ്കരയിൽ എസ് ഷായുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെൻ്ററിൻ്റെ നടത്തിപ്പിനായി ഒരു കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു


കമ്മറ്റിയംഗങ്ങൾ
കമ്മറ്റിയംഗങ്ങൾ
വരി 441: വരി 571:
8.പി വി ദേവരാജൻ
8.പി വി ദേവരാജൻ


9. കവി
9. കവിരാജൻ


10.ബൽറാം
10.ബൽറാം
വരി 451: വരി 581:
അക്കാദമിക ചുമതല
അക്കാദമിക ചുമതല


സുരേഷ് കുമാർ കെ
* സുരേഷ് കുമാർ കെ
 
* ജീമോൻ പി എസ്
ജീമോൻ പി എസ്
* വി എസ് ബിന്ദു കുമാർ
 
വി എസ് ബിന്ദു കുമാർ


LED പരിശീലനത്തിൽ പങ്കെടുക്കുന്നതിന്
LED പരിശീലനത്തിൽ പങ്കെടുക്കുന്നതിന്


പി എസ് ജയചന്ദ്രൻ
* പി എസ് ജയചന്ദ്രൻ
 
* സണ്ണി വർഗീസ്
സണ്ണി വർഗീസ്
* കെ സുരേഷ്കുമാർ  
 
* ലത ടീച്ചർ
കെ സുരേഷ്കുമാർ  


സാമ്പത്തിക ചുമതല; ലത ടീച്ചർ
സാമ്പത്തിക ചുമതല; ലത ടീച്ചർ
20

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10151...12974" എന്ന താളിൽനിന്ന് ശേഖരിച്ചത്