അജ്ഞാതം

"മെഴുവേലി പഞ്ചായത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
1984ൽ മെഴുവേലി യൂണിറ്റ് നിലവിൽ വന്നു.
1984ൽ മെഴുവേലി യൂണിറ്റ് നിലവിൽ വന്നു.

''മെഴുവേലിയിൽ സംസ്ഥാന പ്രവർത്തക ക്യാമ്പ്''  
''മെഴുവേലിയിൽ സംസ്ഥാന പ്രവർത്തക ക്യാമ്പ്''
 
[[പ്രമാണം:85 kssp.jpg|ലഘുചിത്രം|kssp pravarthaaka cxamp 85]]
പരിഷത്ത് സംഘടന മെഴുവേലിയിൽ ശക്തമാകുന്നത് ഈ ക്യാമ്പോടെയാണ്. പി എസ് ജയചന്ദ്രൻ ഒരു മാസം ലീവെടുത്താണ് ക്യാമ്പിന് വേണ്ടി പ്രവർത്തിച്ചത്. കൊടക്കാട് ശ്രീധരൻ ഒരു മാസത്തോളം മെഴുവേലിയിൽ ക്യാമ്പ് സംഘാടനത്തിനുണ്ടായിരുന്നു.

ഈ ക്യാമ്പോടെയാണ് കെ ആർ സുശീല ടീച്ചർ , പി കെ നടേശൻ, സുമംഗലി ടീച്ചർ,  വി എസ് ബിന്ദുകുമാർ ,പി വി.ദേവരാജൻ തുടങ്ങിയവർ പരിഷത്തിലെത്തിയത്.  
ഈ ക്യാമ്പോടെയാണ് കെ ആർ സുശീല ടീച്ചർ , പി കെ നടേശൻ, സുമംഗലി ടീച്ചർ,  വി എസ് ബിന്ദുകുമാർ ,പി വി.ദേവരാജൻ തുടങ്ങിയവർ പരിഷത്തിലെത്തിയത്.  
വരി 55: വരി 55:
സംസ്ഥാന പ്രസിഡൻ്റ് ബി ഇക്ബാൽ ,ജില്ലാ പ്രസിഡൻറ്എൻ കെ സുകുമാരൻ നായർ, പി കെ സോമൻ പിള്ള, പനങ്ങാട് തങ്കപ്പൻ പിള്ള, എം എൻ ലക്ഷമണൻ, എം കെ രാജേന്ദ്രൻ, പ്രൊഫ.വി എൻ ശർമ തുടങ്ങിയവരും സജീവമായി മെഴുവേലിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു. മുതിർന്ന പരിഷത് പ്രവർത്തകരുടെ സാന്നിധ്യവും ലാളിത്യവും പരിഷത് ആശയങ്ങളുടെ സ്വാധീനവും മെഴുവേലിയിലെ ജനതയെ സ്വാധീനിച്ചു.

അടൂർ മേഖലയുടെ ഭാഗമായിരുന്നു മെഴുവേലി,ഉള്ളന്നൂർ യൂണിറ്റുകൾ. (അടൂർ മേഖലാ വാർഷികം ഉള്ളന്നൂർ SNDP ഹാളിൽ വെച്ചു നടത്തിയിരുന്നു.)  പിന്നീട് പന്തളം മേഖലയിലും തുടർന്ന് ബ്ലോക്കടിസ്ഥാനത്തിൽ മേഖലകൾ വിഭജിച്ചപ്പോൾ കുളനട മേഖലയിലുമായി (1997) യൂണിറ്റ് യോഗങ്ങൾ വീടുകളിലും സ്കൂളുകളിലും വായനശാലകളിലുമായിരുന്നു നടത്തിയത്

സംസ്ഥാന പ്രവർത്തക ക്യാമ്പ് 85 സെപ്തംബർ 19, 20, 21, 22
''സ്വാഗതസംഘം''
''രക്ഷാധികാരികൾ:''  പി എൻ ചന്ദ്രസേനൻ, എൻ കെ രാഘവപ്പണിക്കർ
ചെയർമാൻ;l പി വി മുരളീധരൻ
ജനറൽ കൺവീനർ: പി എസ് ജയചന്ദ്രൻ
കൺവീനർമാർ: എം കെ ധർമരാജൻ, പി ആർ ശ്രീകുമാർ
സബ് കമ്മറ്റി ചെയർമാൻമാർ: എം കെ രമേശൻ, എ ആർ ബാലൻ, എ പി വിശ്വംഭരൻ, പി കെ ദിവാകരൻ, അഡ്വ: രാജൻബാബു, വി കെ കൗസല്യ
സബ് കമ്മറ്റി കൺവീനർമാർ: പി കെ നടേശൻ, വി എസ് സത്യശീലൻ, പി ആർ സലിം കുമാർ, എസ് ഷാ, സി കെ പൊന്നമ്മ,പി എ നടരാജൻ, വി എൻ രവീന്ദ്രൻ പിള്ള

=== 3 '''പരിഷത്തിൻ്റെ പ്രധാന ഇടപെടലുകൾ''' ===
=== 3 '''പരിഷത്തിൻ്റെ പ്രധാന ഇടപെടലുകൾ''' ===
വരി 144: വരി 160:
മെഴുവേലി ടി ടി ഐ യിൽ കുറച്ചു കാലം ശാസ്ത്രഗതി സയൻസ് ഫോറം പ്രവർത്തിച്ചിരുന്നു. കെ.ആർ.സുശീല ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്
മെഴുവേലി ടി ടി ഐ യിൽ കുറച്ചു കാലം ശാസ്ത്രഗതി സയൻസ് ഫോറം പ്രവർത്തിച്ചിരുന്നു. കെ.ആർ.സുശീല ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്

3. 5. '''ബാലവേദി'''
3.4. '''ബാലവേദി'''
  ബാലവേദി സജീവമായിരുന്നു. ഉള്ളന്നൂരിൽ പി എസ് ജയചന്ദ്രനും മെഴുവേലിയിൽ പി കെ നടേശനും നേതൃത്വം നൽകി. കുട്ടികളുടെ വായനശാല. നവരംഗത്തിലും ഹരിതയിലും പ്രവർത്തിച്ചിരുന്നു
  ബാലവേദി സജീവമായിരുന്നു. ഉള്ളന്നൂരിൽ പി എസ് ജയചന്ദ്രനും മെഴുവേലിയിൽ പി കെ നടേശനും നേതൃത്വം നൽകി. കുട്ടികളുടെ വായനശാല. നവരംഗത്തിലും ഹരിതയിലും പ്രവർത്തിച്ചിരുന്നു

====== 3.6 '''ആരോഗ്യം''' ======
====== 3.5 '''ആരോഗ്യം''' ======
ആരോഗ്യ സർവ്വേ വിജയിപ്പിക്കുന്നതിന് നടത്തിയ പ്രവർത്തങ്ങൾ, ജനകീയാരോഗ്യം ക്ലാസുകൾ എന്നിവ നടത്തി.
ആരോഗ്യ സർവ്വേ വിജയിപ്പിക്കുന്നതിന് നടത്തിയ പ്രവർത്തങ്ങൾ, ജനകീയാരോഗ്യം ക്ലാസുകൾ എന്നിവ നടത്തി.

====== 3.7 '''ഊർജം''' ======
====== 3.6 '''ഊർജം''' ======
[[പ്രമാണം:Aduppu.jpg|ലഘുചിത്രം|aduppu camp at ullannoor 1987]]
മെഴുവേലി പഞ്ചായത്തിൽ നടത്തിയ ഊർജ ഗ്രാമം പദ്ധതി, ചൂടാറാപ്പെട്ടി വിതരണം, പരിഷത്ത് അടുപ്പ് വ്യാപനം എന്നിവയാണ് ഈ രംഗത്തെ ഇടപെടലുകൾ
മെഴുവേലി പഞ്ചായത്തിൽ നടത്തിയ ഊർജ ഗ്രാമം പദ്ധതി, ചൂടാറാപ്പെട്ടി വിതരണം, പരിഷത്ത് അടുപ്പ് വ്യാപനം എന്നിവയാണ് ഈ രംഗത്തെ ഇടപെടലുകൾ

====== 3.8 '''വികസനം''' ======
====== 3.7 '''വികസനം''' ======
3.8.1  ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം മുതൽ തുടങ്ങുന്നു വികസനത്തിലുള്ള പരിഷത്തിൻ്റ ഇടപെടൽ 2003 ൽ ഉള്ളന്നൂരിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിച്ചിചിരുന്നു.  
3.7.1  ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം മുതൽ തുടങ്ങുന്നു വികസനത്തിലുള്ള പരിഷത്തിൻ്റ ഇടപെടൽ 2003 ൽ ഉള്ളന്നൂരിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിച്ചിചിരുന്നു.  
3.8.2 വിഭവഭൂപട നിർമാണം (1991)
 
3.7 2 വിഭവഭൂപട നിർമാണം (1991)
  പഞ്ചായത്തും പരിഷത്തും ചേർന്നു നടപ്പിലാക്കി. ടി ഗംഗാധരൻ നേതൃത്വം നൽകി.  
  പഞ്ചായത്തും പരിഷത്തും ചേർന്നു നടപ്പിലാക്കി. ടി ഗംഗാധരൻ നേതൃത്വം നൽകി.  
91 സെപ്തംബർ 7 വികസന പദയാത്ര
91 സെപ്തംബർ 7 വികസന പദയാത്ര
വരി 170: വരി 188:
ഊർജ ഗ്രാമം പദ്ധതി. 100 അടുപ്പുകൾ സ്ഥാപിച്ചു
ഊർജ ഗ്രാമം പദ്ധതി. 100 അടുപ്പുകൾ സ്ഥാപിച്ചു

3.8.3.പി എൽ ഡി പി (1996) പരിപാടി പഞ്ചായത്തിൽ നടപ്പിലാക്കി. പിന്നീട് കേരളത്തിൽ നടപ്പിലാക്കിയ ജനകീയാസൂത്രണ പരിപാടിക്ക് ഈ പ്രോഗ്രാം  അനുഭവതലം ഒരുക്കി. ടി എൻ സീമ, ഡോ.തോമസ് ഐസക്ക് ,ഡോ എൻ കെ ശശിധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകാൻ എത്തിയിരുന്നു.
3.7.3.പി എൽ ഡി പി (1996) പരിപാടി പഞ്ചായത്തിൽ നടപ്പിലാക്കി. പിന്നീട് കേരളത്തിൽ നടപ്പിലാക്കിയ ജനകീയാസൂത്രണ പരിപാടിക്ക് ഈ പ്രോഗ്രാം  അനുഭവതലം ഒരുക്കി. ടി എൻ സീമ, ഡോ.തോമസ് ഐസക്ക് ,ഡോ എൻ കെ ശശിധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകാൻ എത്തിയിരുന്നു.
പുതിയ ഭരണസമിതി സംശയത്തോടെയാണ് മുൻ ഭരണ സമിതി ആരംഭിച്ച പ്രവർത്തനത്തെ നോക്കി കണ്ടത്. പുതിയ ഭരണസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും പഴയ സാരഥികളുടെ സഹകരണം തേടാനുമാണ് തോമസ് ഐസക് എത്തിയത്. (95 ഒക്ടോബർ 12 ) ഒകടോബർ 2 നാണ് പുതിയ സമിതി ബി നന്ദകുമാറിൻ്റെ നേതൃത്വത്തിൽ അധികാരമേറ്റത്.

  പ്രോഗ്രാം.ശ്രീകുമാർ ഫുൾ ടൈം പ്രവർത്തകൻ
  പ്രോഗ്രാം.ശ്രീകുമാർ ഫുൾ ടൈം പ്രവർത്തകൻ
വരി 196: വരി 214:
* ജനുവരി 19, 20 തീയതികളിൽ തുടർ ശിൽപശാല നടത്തി.
* ജനുവരി 19, 20 തീയതികളിൽ തുടർ ശിൽപശാല നടത്തി.
  2000 ൽ വികസന പരിപ്രേക്ഷ്യം യ്യൊറാക്കൽ ആരംഭിച്ചു
  2000 ൽ വികസന പരിപ്രേക്ഷ്യം യ്യൊറാക്കൽ ആരംഭിച്ചു
3.8.4 ജനകീയാസൂത്രണം ജില്ലയ്ക്ക് മാതൃക.  
3.7.4 ജനകീയാസൂത്രണം ജില്ലയ്ക്ക് മാതൃക.  

* മാതൃകാ ഗ്രാമസഭയും വികസന രേഖയും വികസന സെമിനാറും സംസ്ഥാനത്ത് ആദ്യത്തേത് മെഴുവേലിയിൽ നടത്താൻ പരിഷത്ത് നേതൃത്വപരമായ പങ്കുവഹിച്ചു.  
* മാതൃകാ ഗ്രാമസഭയും വികസന രേഖയും വികസന സെമിനാറും സംസ്ഥാനത്ത് ആദ്യത്തേത് മെഴുവേലിയിൽ നടത്താൻ പരിഷത്ത് നേതൃത്വപരമായ പങ്കുവഹിച്ചു.  
വരി 203: വരി 221:
* 5/7/98 ന് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പരിഷത്ത് ജനകീയ വിലയിരുത്തലിന് വിധേയമാക്കി. 35 പേർ പങ്കെടുത്തു. സുതാര്യത, കാര്യക്ഷമത എന്നിവയിൽ ഊന്നിയായിരുന്നു വിലയിരുത്തൽ.
* 5/7/98 ന് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പരിഷത്ത് ജനകീയ വിലയിരുത്തലിന് വിധേയമാക്കി. 35 പേർ പങ്കെടുത്തു. സുതാര്യത, കാര്യക്ഷമത എന്നിവയിൽ ഊന്നിയായിരുന്നു വിലയിരുത്തൽ.

3.8.5 വികസന കാൽനട ജാഥ പഞ്ചായത്തിൽ നടത്തി ടി പി കലാധരൻ ക്യാപ്ടനായി പ്രവർത്തിച്ചു (1998)
3.7.5 വികസന കാൽനട ജാഥ പഞ്ചായത്തിൽ നടത്തി ടി പി കലാധരൻ ക്യാപ്ടനായി പ്രവർത്തിച്ചു (1998)

3.8.6 കോളനി വികസന സമിതി. പത്തിശേരി കോളനിയിലാണ് ഒരു കലാജാഥ സംഘടിപ്പിച്ചത്.അതിൻ്റെ ഭാഗമായി വികസന സമിതി രൂപീകരിക്കുകയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു
3.7.6 കോളനി വികസന സമിതി. പത്തിശേരി കോളനിയിലാണ് ഒരു കലാജാഥ സംഘടിപ്പിച്ചത്.അതിൻ്റെ ഭാഗമായി വികസന സമിതി രൂപീകരിക്കുകയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു

3.8. 7 .1993 ൽ പയ്യന്നൂരിൽ നിന്നും ഒക്ടോബർ 2 ന് ആരംഭിച്ച് നവം 7 ന് കന്യാകുമാരിയിൽ അവസാനിച്ച സംസ്ഥാന സ്വാശ്രയ ജാഥയിൽ സുരേഷ് കുമാർ (നിലവിൽ വാർഡുമെമ്പർ)  പൂർണ സമയം പങ്കെടുത്തു.
3.7. 7 .1993 ൽ പയ്യന്നൂരിൽ നിന്നും ഒക്ടോബർ 2 ന് ആരംഭിച്ച് നവം 7 ന് കന്യാകുമാരിയിൽ അവസാനിച്ച സംസ്ഥാന സ്വാശ്രയ ജാഥയിൽ സുരേഷ് കുമാർ (നിലവിൽ വാർഡുമെമ്പർ)  പൂർണ സമയം പങ്കെടുത്തു.

3.9 '''പരിസ്ഥിതി'''
3.8 '''പരിസ്ഥിതി'''
  വൃക്ഷവത്കരണം പതിനായിരം വൃക്ഷത്തൈകൾ പി എസ് ജയചന്ദ്രൻ്റെ വീട്ടിൽ വളർത്തി വനംവകുപ്പിന് കൈമാറി.സുരേഷ് കുമാർ, വി എസ് ബിന്ദു കുമാർ, വിശ്വലാൽ, ഷൈജു, സുലേഖ തുടങ്ങിയവർ സഹകരിച്ചു. ആ വഴിക്ക് ലഭിച്ച പണം ബാങ്കിൽ നിക്ഷേപിച്ചു. ഇതു വരെ പിൻവലിച്ചിട്ടില്ല. ഭോപ്പാൽ ജാഥ 1985 പി എസ് ജയചന്ദ്രൻ, പി ആർ ശ്രീകുമാർ, ഷാ, സുരേഷ് ആമക്കോട് എന്നിവർ പങ്കെടുത്തു. യൂണിയൻ കാർബൈഡ് ഉല്പന്നങ്ങൾ ബഹിക്കരണം തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളിൽ പരിഷത്ത് പ്രവർത്തകർ സജീവമായി പങ്കെടുത്തു ആറന്മുള വിമാനത്താവളത്തിനെതിരായ പ്രാഥമിക പ്രവർത്തനങ്ങൾ നടത്താൻ നേതൃത്വം നൽകിയത് മെഴുവേലിയിലെ പരിഷത്തുകാരാണ്

====== 3.10 '''ശാസ്ത്ര ക്ലാസുകൾ''' ======
====== 3.9 '''ശാസ്ത്ര ക്ലാസുകൾ''' ======
വാനനിരീക്ഷണം,പാപ്പൂട്ടി മാഷിനെ പങ്കെടുപ്പിച്ച് ജോതിശാസ്ത്ര ക്ലാസ് നടത്തി
വാനനിരീക്ഷണം,പാപ്പൂട്ടി മാഷിനെ പങ്കെടുപ്പിച്ച് ജോതിശാസ്ത്ര ക്ലാസ് നടത്തി

====== 3.11 '''കലാജാഥകൾ''' ======
====== 3.10 '''കലാജാഥകൾ''' ======
മിക്ക കലാജാഥകളും മെഴുവേലിയിൽ സ്വീകരിക്കപ്പെട്ടു
മിക്ക കലാജാഥകളും മെഴുവേലിയിൽ സ്വീകരിക്കപ്പെട്ടു
വി കെ ശശിധരൻ്റെ നേതൃത്വത്തിലുള്ള ആദ്യകലാ ജാഥ, വനിതാകലാജാഥ, ശാസ്ത്ര സാംസ്കാരിക ജാഥ തുടങ്ങിയവയെല്ലാം മെഴുവേലി പഞ്ചായത്തിൽ നടത്തി
വി കെ ശശിധരൻ്റെ നേതൃത്വത്തിലുള്ള ആദ്യകലാ ജാഥ, വനിതാകലാജാഥ, ശാസ്ത്ര സാംസ്കാരിക ജാഥ തുടങ്ങിയവയെല്ലാം മെഴുവേലി പഞ്ചായത്തിൽ നടത്തി
വരി 231: വരി 249:
ഉള്ളന്നൂരിൽ നടത്തിയ 8 വീട്ടുമുറ്റ ക്ലാസുകൾ പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. ജീമോൻ, പി ആർ ശ്രീകുമാർ, ടി പി കലാധരൻ, വി എസ് ബിന്ദു കുമാർ എന്നിവർ നേതൃത്വം നൽകി
ഉള്ളന്നൂരിൽ നടത്തിയ 8 വീട്ടുമുറ്റ ക്ലാസുകൾ പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. ജീമോൻ, പി ആർ ശ്രീകുമാർ, ടി പി കലാധരൻ, വി എസ് ബിന്ദു കുമാർ എന്നിവർ നേതൃത്വം നൽകി

====== 3.12 '''വനിത''' ======
====== 3.11 '''വനിത''' ======
സമത വിജ്ഞാനോത്സവം ജില്ലാതല പരിശീലനം 23/2/97 ഞായറാഴ്ച മെഴുവേലി പി എൻ സി ഓഡിറ്റോറിയത്തിൽ നടത്തി
സമത വിജ്ഞാനോത്സവം ജില്ലാതല പരിശീലനം 23/2/97 ഞായറാഴ്ച മെഴുവേലി പി എൻ സി ഓഡിറ്റോറിയത്തിൽ നടത്തി
ജില്ലാ വനിത കൺവീനറായ പിപി ലൈല, സുജാതകുമാരി, കെ ആർ സുശീല എന്നിവർ നേതൃത്വം നൽകി. 44 വനിതകളും 16 പുരുഷന്മാരും പങ്കെടുത്തു
ജില്ലാ വനിത കൺവീനറായ പിപി ലൈല, സുജാതകുമാരി, കെ ആർ സുശീല എന്നിവർ നേതൃത്വം നൽകി. 44 വനിതകളും 16 പുരുഷന്മാരും പങ്കെടുത്തു
വരി 237: വരി 255:
2017ൽ മെഴുവേലി പഞ്ചായത്തിനെ സ്ത്രീ സൗഹൃദമാക്കുന്നതിന് പ്രാഥമിക പ്രവർത്തനം നടത്തിയെങ്കിലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. പി പി ലൈല, കെ ആർ സുശീല എന്നിവർ ജില്ലാ വനിതാ കൺവീനർമാരായി പ്രവർത്തിച്ചിട്ടുണ്ട്.
2017ൽ മെഴുവേലി പഞ്ചായത്തിനെ സ്ത്രീ സൗഹൃദമാക്കുന്നതിന് പ്രാഥമിക പ്രവർത്തനം നടത്തിയെങ്കിലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. പി പി ലൈല, കെ ആർ സുശീല എന്നിവർ ജില്ലാ വനിതാ കൺവീനർമാരായി പ്രവർത്തിച്ചിട്ടുണ്ട്.

====== 3.13 '''സംഘടന'''  ======
====== 3.12 '''സംഘടന'''  ======
2003 ഏപ്രിൽ 17, 18 തീയതികളിൽ ഇലവുംതിട്ടയിൽ ജില്ലാതല പരിഷത്ത് സ്കൂൾ സംഘടിപ്പിച്ചിരുന്നു
2003 ഏപ്രിൽ 17, 18 തീയതികളിൽ ഇലവുംതിട്ടയിൽ ജില്ലാതല പരിഷത്ത് സ്കൂൾ സംഘടിപ്പിച്ചിരുന്നു

3.13.1 ''അംഗത്വം''
3.12.1 '''''അംഗത്വം'''''

1999ൽ നെടിയകാല 17, ഉള്ളന്നൂർ 16,മെഴുവേലി 52, ഇലവുംതിട്ട 12 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ അംഗത്വം. എറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയിലെ രണ്ടാമത്തെ യൂണിറ്റായിരുന്നു മെഴുവേലി
1999ൽ നെടിയകാല 17, ഉള്ളന്നൂർ 16,മെഴുവേലി 52, ഇലവുംതിട്ട 12 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ അംഗത്വം. എറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയിലെ രണ്ടാമത്തെ യൂണിറ്റായിരുന്നു മെഴുവേലി
വരി 263: വരി 281:
* മെഴുവേലി 49
* മെഴുവേലി 49

3.13.2 ''യൂണിറ്റുകൾ''
3.12.2 '''''യൂണിറ്റുകൾ'''''

1997 മെഴുവേലി, നെടിയകാല ,ഉള്ളന്നൂർ, ഇലവുംതിട്ട, മുണ്ടോ കുളത്തി യൂണിറ്റുകൾ പഞ്ചായത്തിൽ ഉണ്ടായിരുന്നു. 1998 ൽ മുണ്ടോകുളഞ്ഞി യൂണിറ്റ് കൊഴിഞ്ഞു പോയി
1997 മെഴുവേലി, നെടിയകാല ,ഉള്ളന്നൂർ, ഇലവുംതിട്ട, മുണ്ടോ കുളത്തി യൂണിറ്റുകൾ പഞ്ചായത്തിൽ ഉണ്ടായിരുന്നു. 1998 ൽ മുണ്ടോകുളഞ്ഞി യൂണിറ്റ് കൊഴിഞ്ഞു പോയി

3. 13.3 ''പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റി''  
3. 12.3 '''''പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റി'''''  

1996ൽ നിലവിൽ വന്നു കെജി പുഷ്പലത കൺവീനറായി പ്രവർത്തിച്ചു. എല്ലാമാസവും കോർഡിനേഷൻ കമ്മറ്റി കൂടിയിരുന്നു.മെഴുവേലി പഞ്ചായത്തിൽ അഞ്ചു യൂണിറ്റുകൾ നിലവിൽ വന്നപ്പോൾ പരിഷത്ത് പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു.കെ സുരേഷ്കുമാറും 'കൺവീനർ ആയി പ്രവർത്തിച്ചു

3.13.4 ''പരിഷത്തിനെ നയിച്ചവർ''
3.12.4 '''''പരിഷത്തിനെ നയിച്ചവർ'''''

മിക്കവർഷങ്ങളിലും മെഴുവേലി പഞ്ചായത്തിൽ നിന്ന് നാലോ അഞ്ചോ പ്രവർത്തകർ പരിഷത്ത് ജില്ലാ കമ്മറ്റിയംഗങ്ങളായി. ജില്ലയിലെ സംഘടനയെ നയിക്കുന്നതിന് ജില്ലാ പ്രസിഡൻ്റ് സ്ഥാനം വഹിച്ച 3 പേരും ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച നാലു പേരും വൈസ് പ്രസിഡൻറ് , ട്രഷറർ, ജോയിൻ്റ് സെക്രട്ടറി എന്നീ സ്ഥാനം വഹിച്ചവരും മെഴുവേലിയിലുണ്ട്. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, വിദ്യാഭ്യാസ കൺവീനർ എന്നീ സ്ഥാനം വഹിച്ച ഒരാളും ഉണ്ട്.

വരി 332: വരി 350:
പി കെ തങ്കമ്മ 2017ൽ ജില്ലാ കമ്മറ്റിയിൽ പ്രവർത്തിച്ചു
പി കെ തങ്കമ്മ 2017ൽ ജില്ലാ കമ്മറ്റിയിൽ പ്രവർത്തിച്ചു

3.13.5 ''മേഖലാ സെക്രട്ടറിമാരായി പ്രവർത്തിച്ചവർ''
3.12.5 '''''മേഖലാ സെക്രട്ടറിമാരായി പ്രവർത്തിച്ചവർ'''''
 
[[പ്രമാണം:Meghala sammelanam.jpg|ലഘുചിത്രം|meghala varshikam notice]]
എസ് ഷാ (1991),എം കെ ഷാജി (  99),അജി ചന്ദ്രൻ (  1996,97) ,കെ സുരേഷ്കുമാർ (  2003), സണ്ണി വർഗീസ് (  2014, 2015), എം കെ ശിവൻകുട്ടി (2018), വിമൽരാജ് (  2019), അരുൺ ( 2020  ), അഞ്ജു തമ്പി (  2020)
എസ് ഷാ (1991),എം കെ ഷാജി (  99),അജി ചന്ദ്രൻ (  1996,97) ,കെ സുരേഷ്കുമാർ (  2003), സണ്ണി വർഗീസ് (  2014, 2015), എം കെ ശിവൻകുട്ടി (2018), വിമൽരാജ് (  2019), അരുൺ ( 2020  ), അഞ്ജു തമ്പി (  2020)

3.13.6 ''യൂണിറ്റ് തല പ്രവർത്തകർ''  
3.12.6 '''''യൂണിറ്റ് തല പ്രവർത്തകർ'''''  

പി വി മുരളീധരൻ, ധർമരാജൻ, സരോജിനി ടീച്ചർ, ഷാജി, ബിജു, കൃഷ്ണകുമാർ, സന്തോഷ്, രമേശ്, ലിസി, ജയ ജോൺ,ജയ, അനിൽകുമാർ, സത്യവ്രതൻ, ബാഹുലേയൻ, അജി ചന്ദ്രൻ, സുരേന്ദ്രൻ, ജയിംസ്, ഷൈജു, സെലിൻ, ബിനു മെഴുവേലി, ജയൻ,,ഗിരിജാ ശശാങ്കൻ ,സലിം (അടുപ്പ് സജീവ പ്രവർത്തകൻ),വാസുദേവപ്പണിക്കർ, ഇന്ദു ബാല, ഗീതാദേവി,സുനി എ ഒ, അമ്പിളി ഭാസ്കരൻ പി എസ്പി, എസ് ദാനിയൽ, ബാബുരാജപണിക്കർ, ലീന ടീച്ചർ,

3.13.7 മൂന്ന് ജില്ലാ സമ്മേളനങ്ങൾ മെഴുവേലിയിൽ നടത്തിയിട്ടുണ്ട്.പൗലോസ് മാർ പൗലോസ് മെഴുവേലിയിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വന്നു. ('2004 ഫെബ്രുവരി 1, 2) മറ്റൊരു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി ഗോവിന്ദപ്പിള്ള  
==== 3.13. '''ജില്ലാ സമ്മേളനങ്ങൾ''' ====
മൂന്ന് ജില്ലാ സമ്മേളനങ്ങൾ മെഴുവേലിയിൽ നടത്തിയിട്ടുണ്ട്.പൗലോസ് മാർ പൗലോസ് മെഴുവേലിയിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വന്നു. ('2004 ഫെബ്രുവരി 1, 2) മറ്റൊരു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി ഗോവിന്ദപ്പിള്ള  

3.1 4 പുസ്തക മാസികാ പ്രചരണം
==== 3.1 4 '''പുസ്തക മാസികാ പ്രചരണം''' ====
യുറീക്ക / ശാസ്ത്രകേരളം എന്നിവ യുണിറ്റ് ഏജൻസി എടുത്ത് വിതരണം ചെയ്തിരുന്നു
യുറീക്ക / ശാസ്ത്രകേരളം എന്നിവ യുണിറ്റ് ഏജൻസി എടുത്ത് വിതരണം ചെയ്തിരുന്നു
വീട്ടിലൊരു ശാസ്ത്ര ലൈബ്രറി 40 ഓർഡറുകൾ ശേഖരിക്കാൻ കഴിഞ്ഞു.(2020)
വീട്ടിലൊരു ശാസ്ത്ര ലൈബ്രറി 40 ഓർഡറുകൾ ശേഖരിക്കാൻ കഴിഞ്ഞു.(2020)

3. 15 ഗ്രാമ പത്രം
==== 3. 15 '''ഗ്രാമ പത്രം''' ====
മെഴുവേലിയിലും ഉള്ളന്നൂരിലും 90 കൾ വരെ ഗ്രാമ പത്രം മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു
മെഴുവേലിയിലും ഉള്ളന്നൂരിലും 90 കൾ വരെ ഗ്രാമ പത്രം മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു

3.16. AlPSN സമ്മേളനത്തിൽ ടി പി കലാധരൻ, സി വി ഓമനക്കുഞ്ഞമ്മ എന്നിവർ പങ്കെടുത്തിരുന്നു
3.16. AlPSN സമ്മേളനത്തിൽ ടി പി കലാധരൻ, സി വി ഓമനക്കുഞ്ഞമ്മ എന്നിവർ പങ്കെടുത്തിരുന്നു

3.17:''മൺമറഞ്ഞവർ''  
3.17:'''''മൺമറഞ്ഞവർ'''''  

പി എ നടരാജൻ, പി കെ നടേശൻ, എസ് സുഭഗ, ആനന്ദൻ എം എൻ,  ചിത്രാംഗദൻ, പുഷ്പലത ടീച്ചർ, രമേശ് ഇലവുംതിട്ട, അനിൽ നെടിയകാല, സത്യശീലൻ, ശോഭനകുമാർ, TV പത്മനാഭൻ, പി കെ സഹദേവൻ, പി കെ സഹോദരൻ, സി കെ പൊന്നമ്മ ,കെ സി സുഗതൻ

3. 18
ഗ്രാമശാസ്ത്ര ജാഥ
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി 2023 ഡിസംബർ 16 ന് പുന്നക്കുളഞ്ഞിയിൽ നിന്നും ഇലവുംതിട്ടയിലേക്ക് പദയാത്ര നടത്തി.
വിശദാംശങ്ങൾ:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖല
'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം '
ജനകീയ കാമ്പയിൻ
ഗ്രാമശാസ്ത്ര പദയാത്ര
2023 ഡിസംബർ 16 ശനി
പുന്നക്കുളഞ്ഞി മുതൽ ഇലവുംതിട്ട വരെ
പ്രിയ സുഹൃത്തേ ,
സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ രാജ്യം നിർണായകമായ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്.ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഫെഡറലിസവും അവഗണിക്കപ്പെടുന്നു.കോർപ്പറേറ്റ് ശക്തികൾ എല്ലാ മേഖലകളിലും പിടിമുറുക്കുന്നു. സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു.മാനവ വികസന സൂചനകളിൽ എല്ലാം രാജ്യം നിരന്തരം പിറകോട്ട് പോകുന്നു. ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും സ്ഥാനത്ത് മിത്തുകൾ ഇടം പിടിക്കുന്നു.വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ ഇടപെടലുകൾ ഔദ്യോഗികമായി തന്നെ നടത്തുന്നു.പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തവും ആവർത്തന പട്ടികയും നീക്കം ചെയ്യുന്നത് ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ശാസ്ത്ര പ്രചാരകർക്ക് നേരെ പോലും വലിയ ഭരണകൂട വേട്ട ഉണ്ടാവുന്നു.
    ഈ സാഹചര്യത്തിലാണ് പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിപുലമായ വികസന കാമ്പയിൻ സംഘടിപ്പിക്കുന്നത്.ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തിൻറെ മതനിരപേക്ഷ സ്വഭാവം നിലനിർത്തുന്നതിനും സുസ്ഥിര വികസനത്തിനും വേണ്ടി നമ്മളെ വരും ഒരുമിച്ചു നിന്ന് പോരാടേണ്ട സന്ദർഭമാണിത്.ഇക്കാര്യങ്ങളിൽ പരിഷത്തിന്റെ നിലപാട് വ്യക്തമാക്കാനും പൊതുസമൂഹവുമായി സംവദിക്കുന്നതിനും ആണ് ഗ്രാമശാസ്ത്ര ജാഥയിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആകെ എല്ലാ മേഖലകളിലും പദയാത്രകൾ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ ശാസ്ത്ര സംവാദ സദസ്സുകൾ പുസ്തക ലഘുലേഖ പ്രചരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.അതിൻറെ ഭാഗമായി പരിഷത്തിനോടൊപ്പം ചേർന്നുനിന്ന് കുളനട മേഖലയിലെ ഗ്രാമശാസ്ത്ര ജാഥയും മറ്റു പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിന് കൂടെയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഘാടക സമിതിക്ക് വേണ്ടി
പിങ്കി ശ്രീധർ
(പഞ്ചായത്ത് പ്രസിഡന്റ്, മെഴുവേലി )
ചെയർപേഴ്സൺ, സംഘാടക സമിതി
രാജു സഖറിയ
(ജോ.സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ, കോഴഞ്ചേരി)
വൈസ് ചെയർപേഴ്സൺ, സംഘാടക സമിതി
പി എസ് ജീമോൻ
(മേഖല സെക്രട്ടറി, പരിഷത്ത് കുളനട )
കൺവീനർ
സണ്ണി വർഗ്ഗീസ്
(വൈസ് പ്രസിഡന്റ്, പരിഷത്ത് കുളനട )
ജോ.കൺവീനർ
വി എസ് ബിന്ദു കുമാർ
മേഖല കമ്മിറ്റി അംഗം, പരിഷത്ത് കുളനട
ജോ. കൺവീനർ
ഗ്രാമ ശാസ്ത്ര ജാഥ ഉദ്ഘാടനം
പുന്നക്കുളഞ്ഞി 2023 ഡിസംബർ 16 ശനി 9:30 എ എം
ജാഥ ക്യാപ്റ്റൻ: ഡോ.ടി പി കലാധരർ (കൺവീനർ, പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി )
ജാഥ വൈസ് ക്യാപ്റ്റൻ : പി പി ലൈല ( കുളനട മേഖല കമ്മിറ്റി അംഗം)
അധ്യക്ഷൻ : ശ്രീ കെ സുരേഷ് കുമാർ
( ചെയർ പേഴ്സൺ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ഗ്രാമ പഞ്ചായത്ത് മെഴുവേലി )
സ്വാഗതം : പി എസ് ജീമോൻ (മേഖല സെക്രട്ടറി)
ഉദ്ഘാടനം : ബി എസ് അനീഷ്മോൻ (ചെയർ പേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, പന്തളം ബ്ലോക്ക് പഞ്ചായത്ത്)
ആശംസകൾ .
നന്ദി. വി എസ് ബിന്ദു കുമാർ
ജാഥ റൂട്ട്: പുന്നക്കുളഞ്ഞി - 9:30 Am, കുറിയാനിപ്പള്ളി - 10:30 Am, മെഴുവേലി - 12:30 PM, നെടിയകാല - 2:30 PM , ഇലവുംതിട്ട : 3: 30 PM
ജാഥാ സ്വീകരണം
കുറിയാനിപ്പളളി - 10:30 AM
ഗ്രാമ ശാസ്ത്ര ജാഥ വിശദീകരണം : ഡോ.കെ പി കൃഷ്ണൻകുട്ടി ( പരിഷത്ത് നിർവ്വാഹക സമിതി അംഗം, പത്തനംതിട്ട ജില്ല)
മറുപടി : ഡോ. ടി.പി കലാധരൻ (ജാഥ ക്യാപ്റ്റൻ )
മെഴുവേലി - 12:30 PM
ഗ്രാമ ശാസ്ത്ര ജാഥ വിശദീകരണം : ശ്രീ.വി എൻ അനിൽ (പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം)
മറുപടി :  : ഡോ. ടി.പി കലാധരൻ (ജാഥ ക്യാപ്റ്റൻ )
നെടിയകാല - 2:30 PM
ഗ്രാമ ശാസ്ത്ര ജാഥ വിശദീകരണം : ശ്രീ ജീ സ്റ്റാലിൻ (പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം)
മറുപടി :  : ഡോ. ടി.പി കലാധരൻ (ജാഥ ക്യാപ്റ്റൻ ) .
സമാപന സമ്മേളനം - ഇലവുംതിട്ട
സ്വാഗതം : ശ്രീ രമേഷ് ചന്ദ്രൻ (ജില്ലാ സെക്രട്ടറി , പരിഷത്ത്, പത്തനംതിട്ട)
അധ്യക്ഷ : ശ്രീമതി പിങ്കി ശ്രീധർ (പ്രസിഡന്റ്, മെഴുവേലി പ്രാമ പഞ്ചായത്ത്)
ജാഥാസ്വീകരണം :
ഉദ്ഘാടന പ്രഭാഷണം : ശ്രീ ബി രമേഷ് (സംസ്ഥാന പ്രസിഡൻറ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)
ആശംസകൾ
ശ്രീമതി അനില ചെറിയാൻ (വൈസ് പ്രസിഡൻറ് / ഗ്രാമപഞ്ചായത്ത് മെഴുവേലി )
ശ്രീമതി  രജനി അശോകൻ (ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി , ഗ്രാമഞ്ചായത്ത്, മെഴുവേലി )
ശ്രീ ഡി ബിനു (വാർഡ് മെമ്പർ മെഴുവേലി ഗ്രാമപഞ്ചായത്ത്)
നന്ദി : പി പി ലൈല (മേഖലാ കമ്മിറ്റി അംഗം, പരിഷത്ത്, കുളനട മേഖല )
*ഗ്രാമ ശാസ്ത്രജാഥ*
കുളനട മേഖല
ഡിസം 16
✳️✳️✳️✳️✳️✳️✳️✳️✳️
*കുളനടമേഖലയിൽ നിന്നുള്ളവർ*
1️⃣ വി എസ് ബിന്ദുകുമാർ
2️⃣സുജ എ ആർ
3️⃣ സണ്ണി വർഗീസ്
4️⃣സുഷമ രാജേന്ദ്രൻ
5️⃣ സജിൻമോൻ
6️⃣ ലൈല പി പി
7️⃣ കെ.സുരേഷ് കുമാർ
8️⃣ രാജശേഖരൻ പിള്ള
9️⃣ജീമോൻ
🔟 ടി പി കലാധരൻ
1️⃣1️⃣ജയ
1️⃣2️⃣ സജീവ്
1️⃣3️⃣ പി എസ് ജയചന്ദ്രൻ
1️⃣4️⃣ പി ആർ ശ്രീകുമാർ
1️⃣5️⃣പി വി ദേവരാജൻ (മെഴുവേലി കേന്ദ്രത്തിൽ)
1️⃣6️⃣കെ കെ രാജൻ (മെഴുവേലി കേന്ദ്രത്തിൽ)
1️⃣7️⃣കെ.ആർ.സുശീല (മെഴുവേലി കേന്ദ്രത്തിൽ)
*പത്തനംതിട്ട മേഖല*
1️⃣മധു ചെന്നീർക്കര
2️⃣കെ സി ശിവരാജൻ
3️⃣ബാലകൃഷ്ണൻ
4️⃣എം ജി പ്രമീള
5️⃣ബാലചന്ദ്രൻ
6️⃣പി കെ പ്രസന്നൻ
*പന്തളം മേഖല*
1️⃣ ഡോ.കെ പി കൃഷ്ണൻകുട്ടി
2️⃣ ഭേഷജം പ്രസന്നകുമാർ
3️⃣ കെ കെ കുട്ടപ്പൻ
4️⃣
*കോന്നി മേഖല*
1️⃣ ലക്ഷ്മി
2️⃣ ഹരിത എസ് ബാബു
3️⃣ ദീപ്തി വാസുദേവൻ
4️⃣ പ്രവീൺ
5️⃣ വി എൻ അനിൽ
സി.സത്യദാസ്
*അടൂർ മേഖല*
1️⃣ജി സ്റ്റാലിൻ
2️⃣ രാജൻ ഡി ബോസ്
3️⃣ആശ
*റാന്നി മേഖല*
1️⃣
വി കെ മോഹൻ ദാസ്
2️⃣അജുരാജ്
3️⃣അജയൻ ചിറ്റാർ
4️⃣മമ്പാറ വിശ്വനാഥൻ (ഇലവുംതിട്ടയിൽ)
*മല്ലപ്പള്ളി മേഖല*
1️⃣ രമേശ് ചന്ദ്രൻ
2️⃣നകുൽ
*തിരുവല്ല മേഖല*
0
*സമാപന സമ്മേളനം*
ബി.രമേഷ് (സംസ്ഥാന പ്രസിഡൻ്റ്)
പിങ്കി ശ്രീധർ (പഞ്ചായത്ത് പ്രസിഡൻ്റ്)
ഡി. ബിനു

=== 4. '''യൂണിറ്റ് പ്രവർത്തനങ്ങളുടെ അവലോകനം''' ===
=== 4. '''യൂണിറ്റ് പ്രവർത്തനങ്ങളുടെ അവലോകനം''' ===
വരി 376: വരി 532:
യൂണിറ്റ് ചരിത്രവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു
യൂണിറ്റ് ചരിത്രവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു

ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ ഒന്ന് യൂണിറ്റിൽ സയൻസ് സെൻറർ ആരംഭിക്കുക എന്നതാണ്. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ സയൻസ് സെൻ്റർ ഉള്ളന്നൂരിൽ നവംബർ മാസം നിലവിൽ വരും
ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ ഒന്ന് യൂണിറ്റിൽ സയൻസ് സെൻറർ ആരംഭിക്കുക എന്നതാണ്. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ സയൻസ് സെൻ്റർ ഉള്ളന്നൂരിൽ നിലവിൽ വരും

ജീമോൻ പി എസ്, സുജ ടീച്ചർ, കെ സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വിഷയ സമിതി സജീവമാണ്. വിദ്യാഭ്യാസ രംഗത്ത് മാതൃക സൃഷ്ടിക്കാൻ ഈ സമിതിക്കാകും
ജീമോൻ പി എസ്, സുജ ടീച്ചർ, കെ സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വിഷയ സമിതി സജീവമാണ്. വിദ്യാഭ്യാസ രംഗത്ത് മാതൃക സൃഷ്ടിക്കാൻ ഈ സമിതിക്കാകും

വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത്
വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത്
=== 6ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രം (Rural Technology Centre) ===
മെഴുവേലി പഞ്ചായത്ത്ഉള്ളന്നൂർ
ഡിസംബർ 18ന് ആരംഭിച്ചു
31/10/21 ന് ഉള്ളന്നൂർ പേഴു നിൽക്കുന്നതിൽ ഭവനത്തിൽ കൂടിയ പരിഷത്ത് യോഗം സയൻസ് സെൻ്റർ ആരംഭിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്.
''യോഗ തീരുമാനങ്ങൾ''
* ഉള്ളന്നൂർ കേന്ദ്രീകരിച്ച് സയൻസ് സെൻറർ ആരംഭിക്കണം
* യോഗത്തിൽ വെച്ച് പരിഷത്ത് മുൻ മേഖലാ സെക്രട്ടറി (1991) എസ് ഷാ സ്വന്തം കെട്ടിടം സയൻസ് സെൻ്ററിനായി വിട്ടു നൽകാൻ സമ്മതിച്ചു
* പറയങ്കരയിൽ എസ് ഷായുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെൻ്ററിൻ്റെ നടത്തിപ്പിനായി ഒരു കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു
കമ്മറ്റിയംഗങ്ങൾ
1. പി എസ് ജയചന്ദ്രൻ
2. ലത ടീച്ചർ (മേഖലാ പ്രസിഡൻ്റ്)
2. പി എസ് ജീമോൻ
3. പി ആർ ശ്രീകുമാർ
4. വി എസ് ബിന്ദു കുമാർ
5. കെ സുരേഷ്കുമാർ
6. സുജ എ ആർ
7. സണ്ണി വർഗീസ്
8.പി വി ദേവരാജൻ
9. കവിരാജൻ
10.ബൽറാം
11. ഡോ. ടി പി കലാധരൻ
സയൻസ് സെൻററിൻ്റെ ദൈനംദിന ചുമതല പിഎസ് ജയചന്ദ്രൻ
അക്കാദമിക ചുമതല
* സുരേഷ് കുമാർ കെ
* ജീമോൻ പി എസ്
* വി എസ് ബിന്ദു കുമാർ
LED പരിശീലനത്തിൽ പങ്കെടുക്കുന്നതിന്
* പി എസ് ജയചന്ദ്രൻ
* സണ്ണി വർഗീസ്
* കെ സുരേഷ്കുമാർ
* ലത ടീച്ചർ
സാമ്പത്തിക ചുമതല; ലത ടീച്ചർ
പ്രാരംഭ പ്രവർത്തന മൂലധനം അംഗങ്ങളിൽ നിന്നും കണ്ടെത്തണം
''ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന  പ്രധാന പ്രവർത്തനങ്ങൾ''
1. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ( ചൂടാറാപ്പെട്ടി, ഫിലമെൻറ് രഹിത ഗ്രാമം, LED ബൾബുകളുടെ വ്യാപനം, LED ക്ലിനിക്ക്)
2. ഉറവിട മാലിന്യ സംസ്കരണം ( ബയോഗ്യാസ് പ്ലാൻ്റുകൾ, ബയോ ബിന്നുകൾ എന്നിവ സ്ഥാപിക്കുന്നതിന് സാങ്കേതിക പിന്തുണ )
3. ശുദ്ധജല ലഭ്യത വർധിപ്പിക്കൽ (ജലപരിശോധന, കിണർ റീചാർജിംഗ്)
4. പാഴ്വസ്തുക്കളുടെ പുനരുപയോഗം
5. വീട്ടുമുറ്റ മത്സ്യക്കുളം
6. മുട്ട ഭവനം പദ്ധതി
7. സോപ്പ് നിർമാണ പരിശീലനം
8. വിദ്യാർഥികൾക്കും സമൂഹത്തിനും വികസന സംഘങ്ങൾക്കുമുള്ള പരിശീലന പരിപാടികൾ
9. ചെറുകിട വരുമാന ദായക പദ്ധതികൾ
10. ഹരിത ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ഉൽപാദനത്തിനും വിതരണത്തിനുമുള്ള സാങ്കേതിക സഹായം.
തുരുത്തിക്കരയിൽ മെഴുവേലിയിൽ നിന്നുള്ള ഒരു ടീം പഠന സന്ദർശനം നടത്തിയ ശേഷമാണ് സയൻസ് സെൻറർആരംഭിക്കുന്നതിനു തീരുമാനമെടുത്തത്.
20

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9540...12974" എന്ന താളിൽനിന്ന് ശേഖരിച്ചത്