അജ്ഞാതം

"മേഖലാപദയാത്ര- പ്രസംഗക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('==പ്രസംഗക്കുറിപ്പ്== കേരള ചരിത്രത്തെ രണ്ടായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==പ്രസംഗക്കുറിപ്പ്==
==പ്രസംഗക്കുറിപ്പ്==

കേരള ചരിത്രത്തെ രണ്ടായി പിളർത്തിക്കൊണ്ടാണ് 2018 ലെ വെള്ളപ്പൊക്കം കട് പോയത് വെള്ളപ്പൊക്കത്തിനു മുൻപും പിൻപും എന്നു കേരള ചരിത്രം രണ്ടായി വിഭജിക്കപ്പെടും. 2018 ആഗസ്റ്റ് മൂന്നാം വാരത്തിലുണ്ടായ പ്രളയം 1924ന് ശേഷമുണ്ടായ ഏറ്റവും തീവ്രമായ പ്രളയമായിരുുവെന്ന് നിരീക്ഷണങ്ങൾ കാണിക്കുന്നു. ദേശീയ ജലകമ്മീഷൻ രേഖകളനുസരിച്ച് 2018 ജൂ 1 മുതൽ ആഗസ്റ്റ് 18 വരെ കേരളത്തിൽ 2346.6 മി.മീ. മഴയാണ് ലഭിച്ചത്. ഇതാകട്ടെ, ഇക്കാലയളവിൽ കിട്ടാറുള്ള ശരാശരി മഴയായ 1649.5 മി.മീനേക്കാൾ 42 ശതമാനം കൂടുതലാണ്. ജൂണിൽ വർധന 15 ശതമാനവും, ജൂലൈയിൽ 18 ശതമാനവും, ആഗസ്റ്റിൽ 164 ശതമാനവും ആയിരുന്നു. ആഗസ്റ്റിൽ തന്നെ 16, 17, 18 തീയതികളിലാണ് അതിവ്യഷ്ടി ഉണ്ടായത്. ഇപ്പോഴത്തെ ഈ അതിതീവ്രമഴയുണ്ടായത് കേരളത്തിലെ ജനങ്ങളുടെ സ്വഭാവ സവിശേഷതകൾ കൊണ്ടൊ ജീവിത ശൈലി കൊണ്ടോ, പരിസ്ഥിതിയുടെ മേൽ ആഘാതമേൽപ്പിക്കുത് കൊണ്ടൊ ഒന്നും ആകണമെന്നില്ല. അതിനു വേറെ കാരണങ്ങളുണ്ടാകാം. ആഗോള താപനവും കാലാവസ്ഥാമാറ്റവും ഒക്കെയായി ബന്ധപ്പെട്ട കാരണങ്ങളുണ്ടാവാം. എന്നാൽ അതിതീവ്രമായമഴയെ ജനങ്ങൾ അനുഭവിക്കുന്ന ഒരു ദുരന്തമാക്കി മാറ്റിയതിൽ കേരളത്തിന്റെ വികസനനയത്തിന് വലിയ പങ്കുണ്ട്. പ്രളയം വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്. സംസ്ഥാന സർക്കാർ റിബിൽഡ് കേരള വെബ് സൈറ്റിൽ നൽകിയ കണക്കുകൾ പ്രകാരം  483 മനുഷ്യജീവൻ നഷ്ടപ്പെട്ടു. 14900 വീടുകൾ പൂർണ്ണമായും 218750 വീടുകൾ ഭാഗികമായും നശിച്ചു. 300ലധികം പാലങ്ങളും സംസ്ഥാനത്തെ 13 ജില്ലയിലെ റോഡ് മേഖലയും ഇതിലൂടെ തകർന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വൈദ്യുതി ബന്ധം തകരാറിലായി. പ്രളയം കാർഷിക മേഖലയിൽ ഉണ്ടാക്കിയ നഷ്ടവും ചെറുതല്ല. സംസ്ഥാനത്ത് 1300 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. മൂന്ന് ലക്ഷം കർഷകർക്ക് നാശം നേരിട്ടതായി കണക്കുകൾ കാണിക്കുന്നു. ഇതോടൊപ്പം ചെറുകിട കച്ചവടക്കാർ, ചെറുകിട ഉത്പാദകർ തുടങ്ങി പതിനായിരക്കണക്കിന് മനുഷ്യർക്ക് തങ്ങളുടെ ജീവനോപാധികൾ നഷ്ടമായി. മനുഷ്യരെക്കൂടാതെ ആയിരക്കണക്കിന് ജന്തുജീവനുകളും പ്രളയം കവർന്നെടുത്തു. മഴയെ തടയാനാവില്ല, വരൾച്ചയെയും അങ്ങനെ തടയാൻ കഴിഞ്ഞു എന്ന് വരില്ല. മഴയായാലും വരൾച്ചയായാലും അത് ജനജീവിതത്തെ ദുരിതത്തിലാക്കുന്നതിൽ മനുഷ്യ ഇടപെടലുകൾക്ക് നിർണ്ണായകമായ സ്ഥാനമുണ്ട് എ് ഈ പ്രളയം നമ്മെ പഠിപ്പിക്കുുണ്ട്. ആ പശ്ചാത്തലത്തിൽ നോക്കിയാൽ കേരളത്തിന്റെ പരിസ്ഥിതിയും വികസനവും തമ്മിൽ നടക്കു ഒരു സംഘർഷമുണ്ട്. പരിസ്ഥിതിയെ മാറ്റി മറിച്ചു കൊണ്ട് നമ്മൾ നടത്തു നിർമ്മാണ പ്രവർത്തനങ്ങൾ പലതും ഈ പ്രളയത്തിനു കാരണമായി എ് നിഗമനത്തിൽ നമുക്ക് എത്തിച്ചേരാം. അതുകൊണ്ട് ത െവെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ, ''പഴയ കേരളത്തെ അതുപോലെ പുനർ നിർമ്മിക്കുകയല്ല പകരം നമ്മൾ ഒരു പുതിയ കേരളം സ്യഷ്ടിക്കുകയാകും ചെയ്യുക എന്ന ആശയത്തിന് ഇപ്പോൾ വലിയ പിന്തുണ കി'ിയി'ുണ്ട്. അതിന്റെ അർത്ഥം നിലവിലുള്ള കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ അവയെല്ലാം പരിഹരിച്ച് ഒരു പുതിയ കേരളം സ്യഷ്ടിക്കാനുള്ള ശ്രമം നടത്തണം എാണ്. ഇതാണ് ഈ വെള്ളപ്പൊക്കം നൽകു ഓമത്തെ പാഠം. ഒരു ദുരന്തത്തെ നവനിർമ്മിതിക്കുള്ള സാദ്ധ്യതയാക്കി മാറ്റം. അങ്ങനെയാണെങ്കിൽ ഈ വെള്ളപ്പൊക്കത്തിൽ നിന്ന് നമുക്ക് വേറെയും ചില പാഠങ്ങൾ പഠിക്കാനുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വേണം ഇനിയുള്ള കേരളം എങ്ങനെയാവണം എ് തീരുമാനിക്കാൻ. പുതിയ കേരളം സ്യഷ്ടിക്കാൻ എന്തെല്ലാം വേണമെ്  തീരുമാനിക്കുതോടൊപ്പെം പുതിയ കേരളത്തിൽ എന്തെല്ലാം ഉണ്ടാവരുത് എന്നു കൂടി തീരുമാനിക്കണം. <br>
കേരള ചരിത്രത്തെ രണ്ടായി പിളർത്തിക്കൊണ്ടാണ് 2018 ലെ വെള്ളപ്പൊക്കം കടന്ന് പോയത് വെള്ളപ്പൊക്കത്തിനു മുൻപും പിൻപും എന്നു കേരള ചരിത്രം രണ്ടായി വിഭജിക്കപ്പെടും. 2018 ആഗസ്റ്റ് മൂന്നാം വാരത്തിലുണ്ടായ പ്രളയം 1924ന് ശേഷമുണ്ടായ ഏറ്റവും തീവ്രമായ പ്രളയമായിരുുവെന്ന് നിരീക്ഷണങ്ങൾ കാണിക്കുന്നു. ദേശീയ ജലകമ്മീഷൻ രേഖകളനുസരിച്ച് 2018 ജൂ 1 മുതൽ ആഗസ്റ്റ് 18 വരെ കേരളത്തിൽ 2346.6 മി.മീ. മഴയാണ് ലഭിച്ചത്. ഇതാകട്ടെ, ഇക്കാലയളവിൽ കിട്ടാറുള്ള ശരാശരി മഴയായ 1649.5 മി.മീനേക്കാൾ 42 ശതമാനം കൂടുതലാണ്. ജൂണിൽ വർധന 15 ശതമാനവും, ജൂലൈയിൽ 18 ശതമാനവും, ആഗസ്റ്റിൽ 164 ശതമാനവും ആയിരുന്നു. ആഗസ്റ്റിൽ തന്നെ 16, 17, 18 തീയതികളിലാണ് അതിവ്യഷ്ടി ഉണ്ടായത്. ഇപ്പോഴത്തെ ഈ അതിതീവ്രമഴയുണ്ടായത് കേരളത്തിലെ ജനങ്ങളുടെ സ്വഭാവ സവിശേഷതകൾ കൊണ്ടൊ ജീവിത ശൈലി കൊണ്ടോ, പരിസ്ഥിതിയുടെ മേൽ ആഘാതമേൽപ്പിക്കുത് കൊണ്ടൊ ഒന്നും ആകണമെന്നില്ല. അതിനു വേറെ കാരണങ്ങളുണ്ടാകാം. ആഗോള താപനവും കാലാവസ്ഥാമാറ്റവും ഒക്കെയായി ബന്ധപ്പെട്ട കാരണങ്ങളുണ്ടാവാം. എന്നാൽ അതിതീവ്രമായമഴയെ ജനങ്ങൾ അനുഭവിക്കുന്ന ഒരു ദുരന്തമാക്കി മാറ്റിയതിൽ കേരളത്തിന്റെ വികസനനയത്തിന് വലിയ പങ്കുണ്ട്. പ്രളയം വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്. സംസ്ഥാന സർക്കാർ റിബിൽഡ് കേരള വെബ് സൈറ്റിൽ നൽകിയ കണക്കുകൾ പ്രകാരം  483 മനുഷ്യജീവൻ നഷ്ടപ്പെട്ടു. 14900 വീടുകൾ പൂർണ്ണമായും 218750 വീടുകൾ ഭാഗികമായും നശിച്ചു. 300ലധികം പാലങ്ങളും സംസ്ഥാനത്തെ 13 ജില്ലയിലെ റോഡ് മേഖലയും ഇതിലൂടെ തകർന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വൈദ്യുതി ബന്ധം തകരാറിലായി. പ്രളയം കാർഷിക മേഖലയിൽ ഉണ്ടാക്കിയ നഷ്ടവും ചെറുതല്ല. സംസ്ഥാനത്ത് 1300 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. മൂന്ന് ലക്ഷം കർഷകർക്ക് നാശം നേരിട്ടതായി കണക്കുകൾ കാണിക്കുന്നു. ഇതോടൊപ്പം ചെറുകിട കച്ചവടക്കാർ, ചെറുകിട ഉത്പാദകർ തുടങ്ങി പതിനായിരക്കണക്കിന് മനുഷ്യർക്ക് തങ്ങളുടെ ജീവനോപാധികൾ നഷ്ടമായി. മനുഷ്യരെക്കൂടാതെ ആയിരക്കണക്കിന് ജന്തുജീവനുകളും പ്രളയം കവർന്നെടുത്തു. മഴയെ തടയാനാവില്ല, വരൾച്ചയെയും അങ്ങനെ തടയാൻ കഴിഞ്ഞു എന്ന് വരില്ല. മഴയായാലും വരൾച്ചയായാലും അത് ജനജീവിതത്തെ ദുരിതത്തിലാക്കുന്നതിൽ മനുഷ്യ ഇടപെടലുകൾക്ക് നിർണ്ണായകമായ സ്ഥാനമുണ്ട് എ് ഈ പ്രളയം നമ്മെ പഠിപ്പിക്കുുണ്ട്. ആ പശ്ചാത്തലത്തിൽ നോക്കിയാൽ കേരളത്തിന്റെ പരിസ്ഥിതിയും വികസനവും തമ്മിൽ നടക്കു ഒരു സംഘർഷമുണ്ട്. പരിസ്ഥിതിയെ മാറ്റി മറിച്ചു കൊണ്ട് നമ്മൾ നടത്തു നിർമ്മാണ പ്രവർത്തനങ്ങൾ പലതും ഈ പ്രളയത്തിനു കാരണമായി എ് നിഗമനത്തിൽ നമുക്ക് എത്തിച്ചേരാം. അതുകൊണ്ട് ത െവെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ, ''പഴയ കേരളത്തെ അതുപോലെ പുനർ നിർമ്മിക്കുകയല്ല പകരം നമ്മൾ ഒരു പുതിയ കേരളം സ്യഷ്ടിക്കുകയാകും ചെയ്യുക എന്ന ആശയത്തിന് ഇപ്പോൾ വലിയ പിന്തുണ കി'ിയി'ുണ്ട്. അതിന്റെ അർത്ഥം നിലവിലുള്ള കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ അവയെല്ലാം പരിഹരിച്ച് ഒരു പുതിയ കേരളം സ്യഷ്ടിക്കാനുള്ള ശ്രമം നടത്തണം എാണ്. ഇതാണ് ഈ വെള്ളപ്പൊക്കം നൽകു ഓമത്തെ പാഠം. ഒരു ദുരന്തത്തെ നവനിർമ്മിതിക്കുള്ള സാദ്ധ്യതയാക്കി മാറ്റം. അങ്ങനെയാണെങ്കിൽ ഈ വെള്ളപ്പൊക്കത്തിൽ നിന്ന് നമുക്ക് വേറെയും ചില പാഠങ്ങൾ പഠിക്കാനുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വേണം ഇനിയുള്ള കേരളം എങ്ങനെയാവണം എ് തീരുമാനിക്കാൻ. പുതിയ കേരളം സ്യഷ്ടിക്കാൻ എന്തെല്ലാം വേണമെ്  തീരുമാനിക്കുതോടൊപ്പെം പുതിയ കേരളത്തിൽ എന്തെല്ലാം ഉണ്ടാവരുത് എന്നു കൂടി തീരുമാനിക്കണം. <br>

കേരളത്തെ സംബന്ധിച്ച് പ്രളയം നൽകു രണ്ടാമത്തെ പാഠം എന്താണ്? കേരളത്തിന്റെ മൂന്ന് ഭൗമ മേഖലകളെയും പ്രളയം ബാധിച്ചു. സാധാരണ ഉരുൾപൊട്ടലുണ്ടാകുമ്പോൾ അത് മലയോര മേഖലയെ ബാധിക്കും. ഒരുപാടു കഷ്ടപ്പാടുണ്ടാകും. തീരദേശ ഭാഗത്ത് പ്രക്യതിക്ഷോഭം ഉണ്ടാകുമ്പോൾ അത് തീരദേശ മേഖലയെ ബാധിക്കും. ഇടനാട് പൊതുവെ സുരക്ഷിതമാണ്. എന്നാലും അതിതീവ്ര മഴയുണ്ടാകുമ്പോൾ, പുഴകൾ കവിഞ്ഞൊഴുകുമ്പോൾ ഇടനാടിനെ ബാധിക്കും. മലയോരത്ത് ഉരുൾപൊട്ടലുണ്ടാകുമ്പോൾ തീരദേശവാസികളെ കാര്യമായി ബാധിക്കുകയില്ല. കാരണം ഉരുൾപൊട്ടലുണ്ടാകുത് മലയോര മേഖലയിൽ മാത്രമാണ്. അപ്പോൾ പശ്ചിമഘട്ടം ലോലമേഖലയാണ് അതിനെ സംരക്ഷിച്ചില്ലെങ്കിൽ കുഴപ്പമാണ് എന്ന് നമ്മൾ പറയും. കടൽക്ഷോഭമുണ്ടാകുമ്പോൾ, തീരദേശവാസികളുടെ ജീവിതം തകരുമ്പോൾ, നമ്മൾ പറയും അവിടം പരിസ്ഥിതി ലോലമേഖലയാണ്, അവിടെ വലിയ നിർമ്മാണ പ്രവർത്തനങ്ങളൊന്നും ചെയ്യരുത് എന്ന്. നാല്പ്പത്തിനാല് നദികളും വേനൽക്കാലത്ത് വറ്റിവരണ്ട് കിടക്കുകയും മഴക്കാലത്ത് കവിഞ്ഞൊഴുകുകയും ചെയ്യുന്നവയാണ്. അങ്ങിനെ കവിഞ്ഞൊഴുകുമ്പോൾ കേരളത്തിന്റെ ഇടനാട് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും. അപ്പോൾ നമ്മൾ പറയും കേരളത്തിന്റെ നദീതീരം പരിസ്ഥിതി ലോലമാണ്. അത് സംരക്ഷിക്കേണ്ടതുണ്ട് എന്നു നമ്മൾ പറയും. ഇങ്ങനെയൊക്കെയാണെങ്കിലും കേരളം മുഴുവൻ ഒരു പരിസ്ഥിതി ലോലമേഖലയാണ് എന്ന് ഇതുവരെ നമ്മൾ പറഞ്ഞിട്ടില്ല. ഏറ്റവും ഒടുവിൽ ഡോ.മാധവ് ഗാഡാഗിൽ കമ്മറ്റി ശുപാർശകളിലേക്കും തുടർന്ന് കസ്തൂരീരംഗൻ കമ്മിറ്റി ശുപാർശകളിലേക്കും വപ്പോൾ നമ്മുടെ തർക്കം പശ്ചിമഘട്ട മേഖലയിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയാണൊ അല്ലയൊ എതായിരുു. എന്നാൽ 2018 ലെ പ്രളയം നമ്മോട് പറയുന്നു, കേരള സംസ്ഥാനം പൂർണ്ണമായും പരിസ്ഥിതി ലോലമേഖലയാണ്. അതായത്  പരിസ്ഥിതിയുടെ മേൽ ആഘാതമേൽപ്പിക്കു ഏതു വികസന പ്രക്രിയയും കേരളത്തെ വിവിധ ഭൗമമേഖലയെ ബാധിക്കും.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7073" എന്ന താളിൽനിന്ന് ശേഖരിച്ചത്