അജ്ഞാതം


"മേഖല വാർഷികം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,743 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:25, 10 മേയ് 2022
വരി 58: വരി 58:


കെ. മിനിയുടെ നേതൃത്വത്തിൽ പ്രതിനിധികൾ കൂട്ടായി പരിഷത്ത് ഗാനം ആലപിച്ചു തുടർന്ന് പി. കെ. അജയകുമാറിന്റെ നേതൃത്വത്തിൽ പരിഷത്ത് മുദ്രഗീതങ്ങളോടെ 4.15 ന് സമ്മേളനം അവസാനിച്ചു.
കെ. മിനിയുടെ നേതൃത്വത്തിൽ പ്രതിനിധികൾ കൂട്ടായി പരിഷത്ത് ഗാനം ആലപിച്ചു തുടർന്ന് പി. കെ. അജയകുമാറിന്റെ നേതൃത്വത്തിൽ പരിഷത്ത് മുദ്രഗീതങ്ങളോടെ 4.15 ന് സമ്മേളനം അവസാനിച്ചു.
== ചേളന്നൂർ മേഖല സമ്മേളനം ==
ശാസ്ത്രസാഹിത്യപരിഷത്ത് ചേളന്നൂർ മേഖല വാർഷിക സമ്മേളനം പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കെ.സി. ദേവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി.വത്സരാജ്  പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി.ദാമോദരൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ശാസ്ത്രബോധ ത്തെ സമൂഹത്തിന്റെ പൊതുബോധ മാക്കാനുള്ള പരിശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. കാക്കൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനം തടയണമെ ന്നാവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. അശോകൻ ഇളവനി, കെ.ചന്ദ്രൻ , ബിജു, ഐ. ശ്രീകുമാർ , എം.പി. ജനാർദ്ദനൻ മാസ്റ്റർ,അഡ്വ. രജിത്കുമാർ , തുടങ്ങിയവർ സംസാരിച്ചു.
[[പ്രമാണം:ചേളന്നൂർ.jpg|നടുവിൽ|ലഘുചിത്രം|ചേളന്നൂർ മേഖലാസമ്മേളനം ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീസുനിൽ കുമാർ]]
=== ഭാരവാഹികൾ ===
പ്രസിഡണ്ട്
അബ്ബാസ് അലി
സെക്രട്ടറി
കെ. പി. ദാമോദരൻ
ട്രഷറർ
പി.വി. നൗഷാദ്
വൈസ് പ്രസിഡണ്ട്
കെ.കെ. പുഷ്പവല്ലി
ജോയന്റ് സെകട്ടറി
അഡ്വ. രജിത്കുമാർ.
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11364" എന്ന താളിൽനിന്ന് ശേഖരിച്ചത്