അജ്ഞാതം


"മേഖല വാർഷികം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,388 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:05, 10 മേയ് 2022
തിരുത്തലിനു സംഗ്രഹമില്ല
('== പേരാമ്പ്ര മേഖല വാർഷികം == പേരാമ്പ്ര മേഖലാ സമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 27: വരി 27:


സമ്മേളനത്തിൽ 75 പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനത്തിൽ 75 പ്രതിനിധികൾ പങ്കെടുത്തു.
== കൊയിലാണ്ടി മേഖല സമ്മേളനം ==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം യൂണിവേഴ്സൽ കോളേജിൽ നടന്നു. സംസ്ഥാന ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡണ്ട്‌ ഡോ : കെ. ദിനേശൻ ഏകലോകം എകാരോഗ്യം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉത്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌ പി. കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം എസ്. ശ്രീജിത്ത്‌ കുമാർ അവതരിപ്പിച്ചു. തുടർന്ന് പി. പി. രാധകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കെ. ബിജുലാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കെ. ടി.
രാധാകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. അശോകൻ ഇളവനി, പി. ബിജു, പി. കെ.രഘുനാഥൻ, രാജീവൻ, സി. സുരേഷ് ബാബു, സുനിൽ ദീപ്തി എന്നിവർ സംസാരിച്ചു. പി. കെ. രഘുനാഥ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പി. കെ. അജയകുമാർ അധ്യക്ഷ പ്രസംഗം നടത്തി. എസ്. ശ്രീജിത്ത്‌ കുമാറിന് പി. പി. രാധാകൃഷ്ണൻ ചുമതല കൈമാറി. ഭാവി പ്രവർത്തന രൂപരേഖ ശ്രീജിത്ത്‌ കുമാർ അവതരിപ്പിച്ചു.
[[പ്രമാണം:കൊയിലാണ്ടി മേഖല.jpg|നടുവിൽ|ലഘുചിത്രം|കൊയിലാണ്ടി മേഖല സമ്മേളന ഉദ്ഘാടനം]]
=== ഭാരവാഹികൾ ===
പി. പി. രാധാകൃഷ്ണൻ
പ്രസിഡണ്ട്‌
ടി. നിഷിത
വൈസ് പ്രസിഡണ്ട്‌
എസ്. ശ്രീജിത്ത്‌ കുമാർ
സെക്രട്ടറി
കെ. എം. പ്രബിന
ജോയിന്റ് സെക്രട്ടറി
കെ. ബിജുലാൽ
ട്രഷറർ
സമ്മേളനത്തിൽ 45പ്രതിനിധികൾ പങ്കെടുത്തു.
കെ. മിനിയുടെ നേതൃത്വത്തിൽ പ്രതിനിധികൾ കൂട്ടായി പരിഷത്ത് ഗാനം ആലപിച്ചു തുടർന്ന് പി. കെ. അജയകുമാറിന്റെ നേതൃത്വത്തിൽ പരിഷത്ത് മുദ്രഗീതങ്ങളോടെ 4.15 ന് സമ്മേളനം അവസാനിച്ചു.
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11362" എന്ന താളിൽനിന്ന് ശേഖരിച്ചത്