മേഖല വാർഷികം 22

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:56, 10 മേയ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('== പേരാമ്പ്ര മേഖല വാർഷികം == പേരാമ്പ്ര മേഖലാ സമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പേരാമ്പ്ര മേഖല വാർഷികം

പേരാമ്പ്ര മേഖലാ സമ്മേളനം മെയ് 8 ന് എരവട്ടൂർ നാരായണ വിലാസം യു.പി.സ്കൂളിൽ നടന്നു. കോഴിക്കോട് സർവ്വകലാശാലയിലെചരിത്ര വിഭാഗം പ്രൊഫസർഡോ.കെ.എസ് മാധവൻഇന്ത്യൻ ഭരണഘടനയുംമതനിരപേക്ഷതയും എന്നവിഷയം അവതരിപ്പിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മഠത്തിൽ വിശ്വൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വാഗത സംഘംചെയർമാൻ പി.ബാലൻമാസ്റ്റർ അധ്യക്ഷനായിരുന്നു. ഉദ്ഘാടനച്ചടങ്ങിന്യൂനിറ്റ് പ്രസിഡണ്ട് പി.വി.ശശിധരൻ നന്ദി പറഞ്ഞുപ്രൊഫ.കെ. പാപ്പൂട്ടി സംഘടനാ രേഖ അവതരിപ്പിച്ചു. പി.കെ.ബാലകൃഷ്ണൻ , ശശിധരൻ മണിയൂർ, പി.കെ.സതീശ്എന്നിവർ സംസാരിച്ചു  വി.സുനിജ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.വി.വി.രാജീവൻ പ്രമേയങ്ങൾ സമ്മേളത്തിനു മുൻപാകെ വച്ചു.ടി.സി.സിദിൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.സി.എം.വിജയൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ വരവുചെലവു കണക്കും അവതരിപ്പിച്ചു.

മേഖല സമ്മേളനം.jpg

 

ഭാരവാഹികൾ

സി.എം വിജയൻ

പ്രസിഡണ്ട്.

എ.എം രാജൻ

വൈസ് പ്രസിഡണ്ട്

ടി.ബാലകൃഷ്ണൻ

സെക്രട്ടറി

വി. സുനിജ

ജോ.സെക്രട്ടറി

കെ.എം.രാജൻ

ട്രഷറർ.

സമ്മേളനത്തിൽ 75 പ്രതിനിധികൾ പങ്കെടുത്തു.

"https://wiki.kssp.in/index.php?title=മേഖല_വാർഷികം_22&oldid=11359" എന്ന താളിൽനിന്ന് ശേഖരിച്ചത്