അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,879 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:35, 30 ഡിസംബർ 2021
വരി 16: വരി 16:
ദേശീയസമര പാരമ്പര്യത്തിൻ്റേയും പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള ഒരു ജനസമൂഹമാണ് ഈ യൂണിറ്റ് പരിധിയിലുള്ളത്, സ്വന്തമായ കലാസാംസ്കാരിക തനിമയും ഈ പ്രദേശത്തിൻ്റെ പ്രത്യേകതയാണ്.ഭൂരിപക്ഷവും ഹിന്ദുവിഭാഗത്തിൽപ്പെട്ടവരും മുസ്ലീംവിഭാഗക്കാരും ഇവിടെ അതിവസിക്കുന്നു.പട്ടികജാതി വിഭാഗക്കാരും ഏറെയുണ്ട്.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂർ,ജനകീയ മുക്ക്,മേപ്പയ്യൂർ,എടത്തിൽ മുക്ക്,മഠത്തുംഭാഗം,ചങ്ങരംവെള്ളി,കായലാട്,മേപ്പയ്യൂർ ടൌൺ,മഞ്ഞക്കുളം,പാവട്ട്കണ്ടി മുക്ക്, വിളയാട്ടൂർ,നരിക്കുനി എന്നീ പന്ത്രണ്ട് വാർഡുകളാണ് യൂണിറ്റിൻ്റെ പ്രവർത്തനമേഖല.ഗ്രാമ പഞ്ചായത്തിൻ്റെ ഔദ്യോഗിക രേഖ പ്രകാരം ഈ പ്രദേശത്തിൻ്റെ ഭൂവിസ്തൃതി 1637 ഹെക്ടറും ജനസംഖ്യ 19729 മാണ്.

കോഴിക്കോട് ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി അറബിക്കടലിൽ നിന്നും പത്ത് കിലോമീറ്റർ കിഴക്ക് മാറി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.ഇതിലെ 25% പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളാണ്. കുടിവെള്ള പ്രശ്നവും മണ്ണൊലിപ്പിൻ്റെ പ്രശ്നവും ഈ ഉയർന്ന പ്രദേശങ്ങളിലുണ്ട്.മലബാറിൻ്റെ "നെല്ലറ<ref>ഹെക്ടർ കണക്കിനുള്ള നെൽപ്പാടങ്ങൾ</ref>" എന്നറിയപ്പെടുന്ന കരുവോട് കണ്ടംചിറയുടെ ഒരു ഭാഗം യൂണിറ്റ് പ്രദേശത്തിൽ ഉൾപ്പെടുന്നു.ഈ മേഖല ഇപ്പോഴും പൂർണമായും കൃഷിയോഗ്യമാക്കപ്പെട്ടിട്ടില്ല.ചരിഞ്ഞ പ്രദേശങ്ങളും പാടശേഖരങ്ങൾ ഉൾപ്പെടുന്ന സമതലവും കൂടിച്ചേർന്നതാണീ പ്രദേശം.
കോഴിക്കോട് ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി അറബിക്കടലിൽ നിന്നും പത്ത് കിലോമീറ്റർ കിഴക്ക് മാറി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.ഇതിലെ 25% പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളാണ്. കുടിവെള്ള പ്രശ്നവും മണ്ണൊലിപ്പിൻ്റെ പ്രശ്നവും ഈ ഉയർന്ന പ്രദേശങ്ങളിലുണ്ട്.മലബാറിൻ്റെ "നെല്ലറ" എന്നറിയപ്പെടുന്ന കരുവോട് കണ്ടംചിറയുടെ ഒരു ഭാഗം യൂണിറ്റ് പ്രദേശത്തിൽ ഉൾപ്പെടുന്നു.ഈ മേഖല ഇപ്പോഴും പൂർണമായും കൃഷിയോഗ്യമാക്കപ്പെട്ടിട്ടില്ല.ചരിഞ്ഞ പ്രദേശങ്ങളും പാടശേഖരങ്ങൾ ഉൾപ്പെടുന്ന സമതലവും കൂടിച്ചേർന്നതാണീ പ്രദേശം.

മേപ്പയ്യൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ,ഗവൺമെൻ്റ് എൽ.പി സ്കൂൾ വിളയാട്ടൂർ ഉൾപ്പടെ 15 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രം,രണ്ട് സ്വകാര്യ ആശുപത്രികൾ,മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ എന്നിവയും പ്രവർത്തിക്കുന്നു.

വരി 23: വരി 23:

=== '''''രൂപീകരണം''''' ===
=== '''''രൂപീകരണം''''' ===
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.
പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോധരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.
കെ.പി കായലാട് മേപ്പയ്യൂർ യൂണിറ്റ് രൂപീകരണത്തിനു മുമ്പേ പരിഷത്ത് സഹയാത്രികനായിരുന്നു.അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് പലപ്പോഴായി പരിഷത്ത് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ, ടി രാഘവൻ നരക്കോട് എന്നിവർ പരിഷത്ത് സഹയാത്രികരായിരുന്നു.
1980 ൽ ശാസ്ത്രകലാജാഥയ്ക്ക് മേപ്പയ്യൂരിൽ നൽകിയ സ്വീകരണം ഗാംഭീര്യം കൊണ്ട് ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ജാതയ്ക്ക് വോണ്ടിയുള്ള ചിലവിലേക്ക് നടന്ന പുസ്തകവില്പനയുടെ ക്വാട്ട നിശ്ചയിച്ച സമയത്തേക്കാൾ നേരത്തേ തന്നെ വിറ്റ് തീരുകയും പിന്നീട് വീണ്ടും പുസ്തകങ്ങൾ വരുത്തി വിൽപന നടത്തിയതും ഒരു അനുഭവമായിരുന്നു.ഇതിൻ്റെ സംഘാടക ചെയർമാനായി പ്രവർത്തിച്ചത് സഃ കെ.കെ രാഘവനും കൺവീനർ സി.പത്ഭനാഭൻ മാസ്റ്ററുമായിരുന്നു.
പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10393" എന്ന താളിൽനിന്ന് ശേഖരിച്ചത്