അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,919 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:22, 4 ജനുവരി 2022
വരി 38: വരി 38:

നൈറ്റ് ക്ലാസുകളിലെ അദ്ധ്യാപകർ ഏറെയും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.സി.പത്മനാഭൻ മാസ്റ്റർ,കെ.എം ചന്ദ്രൻ മാസ്റ്റർ,പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,എം.എം കരുണാകരൻ മാസ്റ്റർ,താട്ടാറത്ത് വിജയൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ ഇവരെ കൂടാതെ വട്ടക്കണ്ടി ബാലൻമാസ്റ്റർ,മൊയ്തീൻ മാസ്റ്റർ എന്നിവരും ക്ലാസ് നടത്തിപ്പിന് സഹായിച്ചു.

ഒരുവർഷത്തിലധികം നീണ്ടു നിന്ന നൈറ്റ് ക്ലാസ് ഏറെ ത്യാഗ പൂർവമായ പ്രവർത്തനമായിരുന്നു.അരിക്കുളത്തുകാരനായ പത്മനാഭൻ മാസ്റ്റർ കാൽനടയായി സഞ്ചരിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.വഴിയെ ചാവട്ട് വെച്ച് അമ്മാവനായ വി.കെ കേളപ്പൻ മാസ്റ്റർ(മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) കണ്ടാൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നകാര്യം പത്മനാഭൻ മാസ്റ്റർ മരന്നിട്ടില്ല.സ്വന്തം വാഹനങ്ങൾ വളരെയധികം പരിമിതമായിരുന്ന അക്കാലത്ത് എം.എസ് നമ്പൂതിരിയുടെ വീട്ടിൽ രാത്രി സമയത്ത് ട്യൂഷൻ കഴിഞ്ഞ് അവിടുത്തെ സൈക്കിൾ പത്മനാഭൻ മാസ്റ്റർക്ക് കൊടുത്ത് വിട്ട് പിറ്റേന്ന് രാവിലെ തിരിച്ചെത്തിച്ച് കൊടുക്കാറുള്ളതും പത്മനാഭൻ മാസ്റ്റർ ഓർമിക്കുന്നു.തികച്ചും സൌജന്യാടിസ്ഥാനത്തിൽ നടത്തിയ ക്ലാസിൻ്റെ സെൻ്റ് ഓഫ് പഠിതാക്കൾ ചേർന്ന് ആഘോഷപൂർവ്വം നടത്തി.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10432" എന്ന താളിൽനിന്ന് ശേഖരിച്ചത്