അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,216 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:21, 4 ജനുവരി 2022
വരി 44: വരി 44:

ഇത്തരം ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,

''അരുമനാട് നമ്മളെ''
''വളർത്ത നാട് കേരളം''
''അനുദിനം മെലിഞ്ഞ്''
''പോയതിനെന്തുകാരണം''
''മലകളുണ്ട് പുഴകളുണ്ട്''
''കായലുണ്ട് കാണുവാൻ''
''തെങ്ങിനങ്ങൾ ഉണ്ട്''
''നോക്കു ഭംഗിയാസ്വദിക്കുവാൻ''
''അങ്ങുനോക്കൂ തലയിൽ''
''മൊട്ട മാത്രമുള്ള മലകളെ''
''കൊണ്ടു പോയതാർ നമുക്ക്-''
''നീർതരും വനങ്ങളെ''
''മലിനമാണ് നമ്മളിന്നു''
''വീർപ്പിടുന്ന വായുവും''
''മരണകാരിയാണു നാം''
''കുഴിച്ചിടുന്നതധികവും''
''കാശു കയ്യിലില്ലയെങ്കിൽ''
''എന്തു വിദ്യനേടുവാൻ''
''കാശ് കാർക്ക് മാർക്ക് കള്ള''
''ഡിഗ്രിഫിറ്റ് ചെയ്യുവാൻ''
''ഉണരുവിൻ ഉയർത്തുവിൻ''
''ഉറങ്ങുവോരയൊക്കയും''
''സഹകരിച്ചു ഒരുക്കുവിൻ''
''കുതിക്കുവിൻ തകർക്കുവിൻ''
''പ്രബുദ്ധരാം ജനങ്ങളെ''
''പുതിയപാത പുതിയഗാഥ''
''ശാസ്ത്രജാഥ ലോകരേ..''
രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വാർത്തയും വയനാട്ടിലെ ആദിവാസിയായ തോലൻ പട്ടിണികൊണ്ട് മരിച്ച വാർത്തയും ഒരേ ദിവസമാണ് പത്രത്തിൽ വന്നത്.വയനാട് കോഴിക്കോട് ജില്ലാ ജാഥ വയനാട്ടിൽ എത്തിയദിവസമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10434" എന്ന താളിൽനിന്ന് ശേഖരിച്ചത്