അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
423 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:01, 4 ജനുവരി 2022
വരി 100: വരി 100:
''ശാസ്ത്രജാഥ ലോകരേ..''
''ശാസ്ത്രജാഥ ലോകരേ..''


രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വാർത്തയും വയനാട്ടിലെ ആദിവാസിയായ തോലൻ പട്ടിണികൊണ്ട് മരിച്ച വാർത്തയും ഒരേ ദിവസമാണ് പത്രത്തിൽ വന്നത്.വയനാട് കോഴിക്കോട് ജില്ലാ ജാഥ വയനാട്ടിൽ എത്തിയദിവസമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.
രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വാർത്തയും വയനാട്ടിലെ ആദിവാസിയായ തോലൻ പട്ടിണികൊണ്ട് മരിച്ച വാർത്തയും ഒരേ ദിവസമാണ് പത്രത്തിൽ വന്നത്.വയനാട് കോഴിക്കോട് ജില്ലാ ജാഥ വയനാട്ടിൽ എത്തിയദിവസമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.ആ സംഭവങ്ങളെ അധികരിച്ച് സി.പത്മനാഭൻ മാസ്റ്റർ ഇങ്ങനെ പാടി,
 
''ശൂന്യാകശത്തെത്തി രാകേഷ്''
 
''എല്ലാവർക്കും ഗമയായ്''
 
''തോലൻ ചത്തു പട്ടിണികൊണ്ട്''
 
''അയ്യോ നമ്മുടെ ഗമ പോയി''
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10435" എന്ന താളിൽനിന്ന് ശേഖരിച്ചത്