അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,644 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:51, 6 ജനുവരി 2022
വരി 117: വരി 117:


''അയ്യോ നമ്മുടെ ഗമ പോയി''
''അയ്യോ നമ്മുടെ ഗമ പോയി''
അന്ന് ഊർജ്ജമേഖലയിലെ ഇടപെടലുകളും പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് നല്ല രീതിയിൽ നടത്തി.ദക്ഷത കൂടിയ പുകയില്ലാത്ത അടുപ്പ് പ്രചാരണം യൂണിറ്റിൽ ശക്തമാക്കുന്നതിനായ് മേപ്പയ്യൂരിലും അരിക്കുളത്തും യൂണിറ്റ് നേതൃത്വത്തിൽ അടുപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു.ഇതിൽ പരിശീലനം കൊടുക്കുന്നതിലേക്ക് സി.പത്മനാഭൻ മാസ്റ്റർ,എം രാജൻ മാസ്റ്റർ എന്നിവർ കണ്ണൂരിലെ മയ്യിൽ പ്രദേശത്തു നടന്ന ക്യാമ്പിൽ പങ്കെടുത്തു.
ആദ്യ ഘട്ടമായി പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,തട്ടാറത്ത് വിജയൻ,കാരയാട് ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ അടുപ്പ് സ്ഥാപിച്ചു.അന്ന് റെഡ്മെയ്ഡ് മോൾഡ് ഉണ്ടായിരുന്നില്ല.വാഴത്തട വെട്ടി മോൾഡാക്കി ഉപയോഗിച്ചാണ് അടുപ്പ് നിർമിച്ചത്.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10448" എന്ന താളിൽനിന്ന് ശേഖരിച്ചത്