അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,247 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:11, 6 ജനുവരി 2022
വരി 51: വരി 51:
1980-85 കാലയളവിൽ തന്നെയാണ് ഗ്രാമശാസ്ത്രജാഥകൾ പരിഷത്ത് സംഘടച്ചിപ്പിച്ചത്.1983 രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജാഥ എന്ന രീതിയിൽ വയനാട്-കോഴിക്കോട് മേഖലാ ജാഥ നടന്നു.ഈ ജാഥയിൽ മേപ്പയ്യൂരിൽ നിന്ന് സി.പത്മനാഭൻ മാസ്റ്ററും മേപ്പയ്യൂരിലെ എം.രാജൻ മാസ്റ്റർ കൽപ്പത്തൂർ യൂണിറ്റിൻ്റെ പ്രതിനിഥിയായും പങ്കെടുത്തു.ജാഥ കാൽനടജാഥയായാണ് സംഘിടിപ്പിക്കപ്പെട്ടത്.മുഴുവൻ നടക്കുകയല്ല, ഒരു കേന്ദ്രത്തിൽ നിന്നും കുറേ നടക്കുകയും (ജനവാസകേന്ദ്രങ്ങളിലൂടെ) പിന്നീട് ലൈൻ ബസിൽ സഞ്ചരിക്കുകയും വീണ്ടും ജനവാസകേന്ദ്രങ്ങളിലൂടെ നടക്കുകയും എന്ന രീതിയാണ് അവലംബിച്ചത്.ജാഥ ഒരു കേന്ദ്രത്തിൽ എത്തിയാൽ അവിടെയുള്ള സംഘാടകരും ജാഥാംഗങ്ങളും കൂടി പരിസരവാദികളെ നേരിട്ട്പോയി ക്ഷണിച്ചു.ഒന്നിച്ചു വിളിച്ചുകൂട്ടി പരിപാടികൾ അവതരിപ്പിക്കുക എന്ന രീതിയിലാണ് ഇതു നടത്തിയത്.

ഇത്തരം ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,
==== '''''മുദ്രാഗീതങ്ങൾ''''' ====
ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,

വരി 121: വരി 122:

ആദ്യ ഘട്ടമായി പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,തട്ടാറത്ത് വിജയൻ,കാരയാട് ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ അടുപ്പ് സ്ഥാപിച്ചു.അന്ന് റെഡ്മെയ്ഡ് മോൾഡ് ഉണ്ടായിരുന്നില്ല.വാഴത്തട വെട്ടി മോൾഡാക്കി ഉപയോഗിച്ചാണ് അടുപ്പ് നിർമിച്ചത്.

"''വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്''" എന്ന ക്ലാസ് യൂണിറ്റ് നേതൃത്വത്തിൽ മേപ്പയ്യൂർ,ജനകീയമുക്ക്,നരക്കോട് എന്നീ കേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.അന്ന് ഒരു പരിപാടിക്ക് വേണ്ടി മുൻകൂട്ടി പ്രചാരണം നടത്തുക എന്ന രീതി ഉപയോഗിച്ചിരുന്നില്ല.പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി പ്രവർത്തകർ നേരിട്ടു ക്ഷണിച്ചുകൊണ്ടു വരുന്ന തന്ത്രമാണ് ഉപയോഗിച്ചിരുന്നത്.അരിക്കുളത്ത് നടന്ന ഒരു പരിപാടി മരണകാരണം മുടങ്ങിയപ്പോൾ പ്രഭാഷകനായ കെ.ടി രാധാകൃഷ്ണൻ മാസ്റ്ററെ മേപ്പയ്യൂരിലേക്ക് എത്തിച്ച് ആളുകളെ നേരിട്ട് ക്ഷണിച്ച് കൂട്ടി നടത്തിയപ്പോൾ പരിപാടിക്ക് നല്ല ജനപങ്കാളിത്തം ഉണ്ടായി.പങ്കെടുത്ത എല്ലാവരും ആദ്യാവസാനം വരെ പ്രഭാഷണം ആസ്വദിക്കുകയുണ്ടായി.''വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്'' എന്ന വിഷയത്തിൽ നടത്തിയ ക്ലാസിൻ്റെ പ്രചാരണങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു മുദ്രാ ഗീതം ഇങ്ങനെ,
''ചക്കരവെള്ളം കുപ്പിയിലാക്കി''
''ചോരചെങ്കളർ കലക്കി''
''പുറമെ നൈലോൺ ബുർക്കയിറക്കി''
''രോഗിക്കായതു കുറിച്ച് നൽകാൻ''
''വാടക ഡോക്ടറെ വശത്തിലാക്കി''
''കോടികൾ കോടികൾ നേടും കുത്തക''
''നാടുമുടിച്ചു കൊടുക്കുന്നു.''
==== '''''സാംബവരുടെ ഉന്നമനം''''' ====
യൂണിറ്റിലെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരവും വിശ്വാസതയും ലഭിച്ചപ്പോൾ പ്രവർത്തകരിൽ വലിയ ആവേശമുണ്ടായി  ഇനിയും ഏറെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തന്നതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു.അങ്ങനെയാണ് സാംബവരെ കുറിച്ചുള്ള ചർച്ച ഉയർന്ന് വന്നത്.അന്നത്തെ മേപ്പയ്യൂരിലെ ടൌണിലെ സാംബവരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു.അവർ പലതരത്തിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു.അക്ഷരഭ്യാസമില്ല,ജോലിക്ക് പോകാൻ തയ്യാറാവില്ല.ഭക്ഷണത്തിനായി ഹോട്ടലിൻ്റെ പിൻവശങ്ങളും കല്ല്യാണവീടുകളും ആശ്രയിച്ചിരുന്നു.ശുചിത്വ ബോധം കുറവായിരുന്നു.
സാംബവരെ സമൂഹത്തിൻ്റെ ഒപ്പം എത്തിക്കുന്നതിനായി അവർക്കുവേണ്ടി സാക്ഷരതാക്ലാസ് മേപ്പയ്യൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പതിനാറ് പഠിതാക്കളെ ഒരു കേന്ദ്രത്തിലിരുത്തി ആറ് മാസം കൊണ്ട് എല്ലാവരേയും എഴുത്തും വായനയും പരിശീലിപ്പിച്ചു.രവി,ബാലൻ,അശോകൻ,അച്ചുതൻ എന്നിവർ പഠിതാക്കളിൽ ഉണ്ടായിരുന്നു.പഠിതാക്കളായ ഇവരിൽ പലരും നന്നായി പാടാനും ചിത്രം വരക്കാനും കഴിവുള്ളവരായിരുന്നു എന്നത് ക്ലാസിൽ തിരിച്ചറിയാൻ സാധിച്ചു.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10449" എന്ന താളിൽനിന്ന് ശേഖരിച്ചത്