അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,006 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:07, 6 ജനുവരി 2022
വരി 155: വരി 155:
പരിഷത്ത് ഉയർത്തിയ ''ആരാണ് പരിഷത്ത് പ്രവർത്തകർ'' എന്ന സന്ദേശത്തിലെ അനൌപചാരിക ശൈലി,സാഹോദര്യം,സ്നേഹം,ഐക്യം,നിസ്വാർത്ഥത,ത്യാഗ സന്നദ്ധത എന്നിവ പരിഷത്ത് പ്രവർത്തകരുടെ മുഖമുദ്രയാണ്.അതുകൊണ്ട് തന്നെ എല്ലാ പഠിതാക്കൾക്കും മറുപടി ലഭിക്കുകയും ചെയ്തു.പരിഷത്തിൻ്റെ ഈ അനുകരണീയ മാതൃക എക്കാലത്തും നിലനിർത്തേണ്ടതായ സന്ദേശമാണ്.
പരിഷത്ത് ഉയർത്തിയ ''ആരാണ് പരിഷത്ത് പ്രവർത്തകർ'' എന്ന സന്ദേശത്തിലെ അനൌപചാരിക ശൈലി,സാഹോദര്യം,സ്നേഹം,ഐക്യം,നിസ്വാർത്ഥത,ത്യാഗ സന്നദ്ധത എന്നിവ പരിഷത്ത് പ്രവർത്തകരുടെ മുഖമുദ്രയാണ്.അതുകൊണ്ട് തന്നെ എല്ലാ പഠിതാക്കൾക്കും മറുപടി ലഭിക്കുകയും ചെയ്തു.പരിഷത്തിൻ്റെ ഈ അനുകരണീയ മാതൃക എക്കാലത്തും നിലനിർത്തേണ്ടതായ സന്ദേശമാണ്.


ഇതിലെ പഠിതാക്കളായിരുന്നവരുടെ കലാപരിപാടികൾ കീഴരിയൂർ,ജനകീയമുക്ക് എന്നീ കേന്ദ്രങ്ങളിൽ പരിഷത്ത് ജാഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.ഇതേ കാലയളവിലാണ് പ്രി പ്രൈമറി (അങ്കണവാടി) പ്രവർത്തകർക്കായി ഒരു ക്യാമ്പ് മേപ്പയ്യൂരിൽ സംഘടിപ്പിച്ചത്.നാല്പത് അദ്ധ്യാപികമാർ പങ്കെടുത്ത പ്രശസ്ത ക്യാമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇതിലെ പഠിതാക്കളായിരുന്നവരുടെ കലാപരിപാടികൾ കീഴരിയൂർ,ജനകീയമുക്ക് എന്നീ കേന്ദ്രങ്ങളിൽ പരിഷത്ത് ജാഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.ഇതേ കാലയളവിലാണ് പ്രി പ്രൈമറി (അങ്കണവാടി) പ്രവർത്തകർക്കായി ഒരു ക്യാമ്പ് മേപ്പയ്യൂരിൽ സംഘടിപ്പിച്ചത്.നാല്പത് അദ്ധ്യാപികമാർ പങ്കെടുത്ത പ്രശസ്ത ക്യാമ്പ് ഏറെ ശ്രദ്ധേയമായിരുന്നു.ഇതേ കാലയളവിൽ ആരോഗ്യരംഗത്തുള്ള ഇടപെടൽ പരിഷത്ത് ഏറ്റെടുത്തതിൻ്റെ പ്രവർത്തനങ്ങൾ യൂണിറ്റിലും നന്നായി നടത്തിയിരുന്നു.കുഞ്ഞിച്ചോയി ഭാരവാഹിയായിരുന്ന കാലത്ത് ഒരു പ്രചാരണ ജാഥ  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് യൂണിറ്റിൽ നടത്തി.അന്ന് ഉപയോഗിച്ച മുദ്രാ ഗീതം ഇങ്ങനെ,
 
''കുട്ടികൾ നാടിൻ സമ്പത്ത്''
 
''അവരെ കുപ്പിപ്പാലിൽ വളർത്തരുതേ''
 
''കോംപ്ലാൻ,ഫാക്സ്,ലാക്ടോജൻ''
 
''കുഞ്ഞുങ്ങൾക്ക് കൊടുക്കരുതേ''
 
''ജലദോഷത്തിന് ടെട്രാസൈക്ലിൻ''
 
''എലിയെ കൊല്ലാൻ പീരങ്കി''
 
''പനി പിടിച്ചാൽ ക്ലോറോഫിനോൾ''
 
''കൊതുക് വേട്ടയ്ക്ക് കൈത്തോക്കും''
 
''സിഗരറ്റിൻ്റെ പരസ്യം കണ്ടോ?''
 
''സിനിമാ നടിയുടെ ചിത്രങ്ങൾ''
 
''ടോണിക്കിൻ്റെ പരസ്യം കണ്ടോ?''
 
''ഗുസ്തിക്കാരുടെ ചിത്രങ്ങൾ''
 
''തരാതരത്തിനു ചിത്രം കാട്ടി''
 
''പണം പിടുങ്ങും കുത്തകകൾ''
 
=== '''പ്രവർത്തനങ്ങൾ''' ===
1984 ൽ നടന്ന സംസ്ഥാന സമ്മേളനത്തിലെ ചിലവിലേക്കായി പുസ്തകവിൽപനയിലൂടെ ശേഖരിച്ച കമ്മീഷൺ വിഹിതമായി മാത്രം 1868രൂപ മേപ്പയ്യൂർ യൂണിറ്റ് നൽകിയിരുന്നു.1985 ൽ മേപ്പയ്യൂർ ടൌണിലുള്ള മാലിന്യ പ്രശ്നം പരിഹരിക്കുന്നതിലേക്ക് യൂണിറ്റ് ഇടപെടലുകൾ നടത്തി.അന്നത്തെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഒരു ചായ കടയുടെ പിൻവശം കുമിഞ്ഞ് കൂടിയിരുന്ന ഒരു "ചായപ്പൊടി മതിലിൽ" അടക്കം ധാരാളം മാലിന്യങ്ങൾ നീക്കം ചെയ്ത് ടൌൺ ശുചീകരണം പ്രവർത്തനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തി.
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10452" എന്ന താളിൽനിന്ന് ശേഖരിച്ചത്