അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,531 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:26, 11 ജനുവരി 2022
വരി 232: വരി 232:
മേലടി മേഖല രൂപീകരിച്ചപ്പോൾ എം.രാജൻ മാസ്റ്റർ ഭാരവാഹിയായി.പിന്നീട് പി.കെ സുരേന്ദ്രൻ ഇ.എം രാജീവൻ,എം .കെ കേളപ്പൻ ,ഇ.എം രാമദാസൻ,പി.എം ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരും മേഖലാ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്.ഈ കാലയളവിൽ മേഖലാ സമ്മേളനം മേപ്പയ്യൂർ എൽ.പി സ്കൂളിൽ വെച്ചും ജില്ലാ സമ്മേളനം മേപ്പയ്യൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ വെച്ചും നല്ല രീതിയിൽ നടത്തിയിട്ടുണ്ട്.ജില്ലാ സമ്മേളനത്തിൻ്റെ സംഘാടകസമിതി ചെയർമാനായി കെ.കുഞ്ഞിരാമൻ പ്രവർത്തിച്ചു.
മേലടി മേഖല രൂപീകരിച്ചപ്പോൾ എം.രാജൻ മാസ്റ്റർ ഭാരവാഹിയായി.പിന്നീട് പി.കെ സുരേന്ദ്രൻ ഇ.എം രാജീവൻ,എം .കെ കേളപ്പൻ ,ഇ.എം രാമദാസൻ,പി.എം ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരും മേഖലാ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്.ഈ കാലയളവിൽ മേഖലാ സമ്മേളനം മേപ്പയ്യൂർ എൽ.പി സ്കൂളിൽ വെച്ചും ജില്ലാ സമ്മേളനം മേപ്പയ്യൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ വെച്ചും നല്ല രീതിയിൽ നടത്തിയിട്ടുണ്ട്.ജില്ലാ സമ്മേളനത്തിൻ്റെ സംഘാടകസമിതി ചെയർമാനായി കെ.കുഞ്ഞിരാമൻ പ്രവർത്തിച്ചു.


2020 ജനുവരി 11 "''ആരാണ് ഇന്ത്യക്കാർ''" എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് നടത്തിയ കലാ ജാഥയ്ക് മേപ്പയ്യൂരിൽ ഗംഭീര സ്വീകരണം നൽകി.പൌരത്വ ബില്ലുമായി കേന്ദ്ര ഗവൺമെൻ്റ് മുന്നോട്ട് വന്നപ്പോൾ അതിൻ്റെ അപകടങ്ങളെ സംബന്ധിച്ചു ജനങ്ങളെ ബോധവാൻമാരാക്കുന്ന തികച്ചും കാലിക പ്രശക്തമായ സന്ദേശമുൾക്കൊണ്ടു തുടങ്ങിയ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.മേപ്പയ്യൂർ ടൌണിൽ കാലത്ത് നടന്ന പരിപാടിയായിട്ടും  നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടാക്കുന്നതിന് സംഘാടക സമിതിക്ക് കഴിഞ്ഞു.പതിനാലായിരം രൂപയുടെ പുസ്തകങ്ങൾ യൂണിറ്റിൻ്റെ നേതൃതത്തിൽ പ്രചരിപ്പിച്ചു.ജാഥയുടെ സന്ദേശമുൾക്കൊള്ളുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചിരുന്നു.ജാഥാ സ്വീകരണത്തിൽ മാത്രം 68 ലഘുലേഖകൾ പ്രചരിപ്പിച്ചു.സ്വീകരണ പരിപാടിക്കുവേണ്ടി സംഘാടകസമിതി
2020 ജനുവരി 11 "''ആരാണ് ഇന്ത്യക്കാർ''" എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് നടത്തിയ കലാ ജാഥയ്ക് മേപ്പയ്യൂരിൽ ഗംഭീര സ്വീകരണം നൽകി.പൌരത്വ ബില്ലുമായി കേന്ദ്ര ഗവൺമെൻ്റ് മുന്നോട്ട് വന്നപ്പോൾ അതിൻ്റെ അപകടങ്ങളെ സംബന്ധിച്ചു ജനങ്ങളെ ബോധവാൻമാരാക്കുന്ന തികച്ചും കാലിക പ്രശക്തമായ സന്ദേശമുൾക്കൊണ്ടു തുടങ്ങിയ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.മേപ്പയ്യൂർ ടൌണിൽ കാലത്ത് നടന്ന പരിപാടിയായിട്ടും  നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടാക്കുന്നതിന് സംഘാടക സമിതിക്ക് കഴിഞ്ഞു.പതിനാലായിരം രൂപയുടെ പുസ്തകങ്ങൾ യൂണിറ്റിൻ്റെ നേതൃതത്തിൽ പ്രചരിപ്പിച്ചു.ജാഥയുടെ സന്ദേശമുൾക്കൊള്ളുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചിരുന്നു.ജാഥാ സ്വീകരണത്തിൽ മാത്രം 68 ലഘുലേഖകൾ പ്രചരിപ്പിച്ചു.സ്വീകരണ പരിപാടിക്കുവേണ്ടി സംഘാടകസമിതി രൂപീകരിച്ചാണ് പ്രവർത്തിച്ചത്. എം.കെ കേളപ്പൻ കൺവീനറായും പി.പി രാധാകൃഷ്ണൻ ചെയർമാനായും പ്രവർത്തിച്ചു.
 
== '''ഭാരവാഹികൾ''' ==
 
==== '''യൂ''ണിറ്റ് സെക്രട്ടിമാർ''''' ====
'''1980 മുതലുള്ള യൂണിറ്റ് സെക്രട്ടിമാർ'''
 
കെ.എം ചന്ദ്രൻ മാസ്റ്റർ
 
സി.പത്മനാഭൻ മാസ്റ്റർ
 
മാരാമ്പത്ത് ബാലകൃഷ്ണൻ
 
പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
 
എം എം കരുണാകരൻ മാസ്റ്റർ
 
തട്ടാറത്ത് വിജയൻ മാസ്റ്റർ
 
ചെറുവത്ത് കുഞ്ഞിച്ചോയി
 
ടി ശ്രീധരൻ
 
സി.പി അബൂബക്കർ
 
എം രാജൻ മാസ്റ്റർ
 
വിനോദ് വടക്കയിൽ
 
പി.കെ സുരേന്ദ്രൻ
 
എം.കെ കേളപ്പൻ
 
കെ സത്യൻ
 
എൻ ഹമീദ്
 
ഇ.എം രാമദാസൻ
 
വി.എം ബാലകൃഷ്ണൻ
 
വി.എം നാരായണൻ
 
സദാനന്ദൻ മാരാത്ത്
 
==== '''''മേഖലാ ഭാരവാഹികളായി പ്രവർത്തിച്ചവർ''''' ====
'''പേരാമ്പ്ര മേഖലാ ഭാരവാഹികളായി പ്രവർത്തിച്ച മേപ്പയ്യൂരിലെ പ്രവർത്തകർ'''
 
സി പത്മനാഭൻ മാസ്റ്റർ
 
എം രാജൻ മാസ്റ്റർ
 
==== '''''മേഖലാ കമ്മറ്റിയിൽ പ്രവർത്തിച്ചവർ''''' ====
'''പേരാമ്പ്ര മേഖലാ കമ്മറ്റിയിൽ പ്രവർത്തിച്ച മേപ്പയ്യൂരിലെ പ്രവർത്തകർ'''
 
ഇ.എം കുഞ്ഞിരാമൻ മാസ്റ്റർ
 
എം.കെ കേളപ്പൻ
 
പി.കെ സുരേന്ദ്രൻ
 
ആർ വി അബ്ദുളള
 
പി.എം ബാലകൃഷ്ണൻ
 
==== '''''മേലടി മേഖലാഭാരവാഹികൾ''''' ====
എം രാജൻ
 
എം.കെ കേളപ്പൻ
 
ഇ.എം രാജീവൻ
 
ഇ.എം രാമദാസൻ
 
പി.എം ബാലകൃഷ്ണൻ
 
=== '''''പരിഷത്ത് പ്രവർത്തകരായിരുന്നവർ''''' ===
ടി രാഘവൻ
 
ടി ദാമോദരൻ
 
കെ ടി നാരായണൻ
 
കെ പി രാമചന്ദ്രൻ
 
സി എം മാധവൻ
 
പി കെ ശങ്കരൻ
 
പി വി ശ്രീധരൻ
 
മരുതിയാട്ട് ചന്ദ്രൻ
 
ചോലയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
 
പട്ടോറക്കൽ അബ്ദുള്ള
 
എൻ.എം ഗോപാലൻ
 
ആർ.വി അബ്ദുറഹിമാൻ
 
ഷിംജിത്ത് കൂവല
 
കൂവല ശ്രീധരൻ
 
ഇ ബാബു
 
വിനോദ് കൊപ്പാരത്ത്
 
എൻ സുധാകരൻ
 
സർഗ സദാനന്ദൻ
 
എൻ കെ വിനോദൻ
 
== '''ഓർമകളിൽ''' ==
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10742" എന്ന താളിൽനിന്ന് ശേഖരിച്ചത്