അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11:32, 11 ജനുവരി 2022
വരി 152: വരി 152:
സാംബവർക്ക് വേണ്ടി നടത്തിയ സാക്ഷരതാ ക്ലാസിൽ പഠിച്ച പതിനാറ് പഠിതാക്കളെക്കൊണ്ടും അന്ന് പരിഷത്തിലെ മുൻനിര പ്രവർത്തകരായിരുന്ന പി.കെ പൊതുവാൾ,കെ.കെ കൃഷ്ണകുമാർ,കെ.ടി രാധാകൃഷ്ണൻ,കൊടക്കാട് ശ്രീധരൻ മാസ്റ്റർ,ടി.പി സുകുമാരൻ,എം.പി പരമേശ്വരൻ തുടങ്ങി പതിനാറ് വ്യക്തിത്വങ്ങൾക്ക് അവരുടെ അഡ്രസ്സ് പറഞ്ഞ് കൊടുത്തു പോസ്റ്റ് കാർഡ് അയപ്പിച്ചു.ഇതിന് അത്തരം മുൻ നിര പ്രവർത്തകർ മറുപടിയെഴുതി അയച്ച് കൊടുത്തിട്ടുള്ള പല പഠിതാക്കളും ഒരു അമൂല്യ നിധി പോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്.

==== '''''ആരാണ് പരിഷത്ത് പ്രവർത്തകർ?''''' ====
== '''''ആരാണ് പരിഷത്ത് പ്രവർത്തകർ?''''' ==
പരിഷത്ത് ഉയർത്തിയ ''ആരാണ് പരിഷത്ത് പ്രവർത്തകർ'' എന്ന സന്ദേശത്തിലെ അനൌപചാരിക ശൈലി,സാഹോദര്യം,സ്നേഹം,ഐക്യം,നിസ്വാർത്ഥത,ത്യാഗ സന്നദ്ധത എന്നിവ പരിഷത്ത് പ്രവർത്തകരുടെ മുഖമുദ്രയാണ്.അതുകൊണ്ട് തന്നെ എല്ലാ പഠിതാക്കൾക്കും മറുപടി ലഭിക്കുകയും ചെയ്തു.പരിഷത്തിൻ്റെ ഈ അനുകരണീയ മാതൃക എക്കാലത്തും നിലനിർത്തേണ്ടതായ സന്ദേശമാണ്.

37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10747" എന്ന താളിൽനിന്ന് ശേഖരിച്ചത്