അജ്ഞാതം


"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,311 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:55, 11 ജനുവരി 2022
വരി 348: വരി 348:


== '''ഓർമകളിൽ''' ==
== '''ഓർമകളിൽ''' ==
1980 മുതൽ 2021 സപ്തംബർ 10 വരെയുള്ള മേപ്പയ്യൂർ യൂണിറ്റിൻ്റെ ചരിത്രം സമർപ്പിക്കുമ്പോൾ  നമ്മളോട് ഒപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ യൂണിറ്റിൻ്റെ ആരംഭകാലം തൊട്ട് നമുക്ക് മാർഗദർശിയായും സഹായിയായും പ്രവർത്തിച്ച പരിഷത്തിൻ്റെ കേന്ദ്ര നിർവാഹസമിതി വരെ പ്രവർത്തിച്ച കൊടക്കാട് ശ്രീധരൻ മാസ്റ്റർ,മേപ്പയ്യൂരിലെ കലാസാംസ്കാരിക മേഖലകളിലെ സൂര്യതേജസായിരുന്ന കെ.പി കായലാട്,മേപ്പയ്യൂരിലെ ജനങ്ങളുടെ ആശാകേന്ദ്രമായിരുന്ന കെ.കെ രാഘവൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ജനകീയനുമായിരുന്ന വി.കെ കേളപ്പൻ മാസ്റ്റർ,പരിഷത്തിൻ്റെ മികച്ച സംഘാടകരായിരുന്ന ചെറുവത്ത് കുഞ്ഞിച്ചോയി,കുഞ്ഞിക്കണ്ണൻ മാസ്റ്റർ പരിഷത്ത് പ്രവർത്തകനായിരുന്ന പട്ടോറക്കൽ അബ്ദുള്ള എന്നീ മഹദ് വ്യക്തിത്വങ്ങളുടെ ഓർമയ്ക്ക് മുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുന്നു.
ചരിത്ര നിർമാണത്തിൻ്റെ കരട് രൂപം തയ്യാറാക്കിയവർ
എം.കെ കേളപ്പൻ(കൺവീനർ)
എം.രാജൻ
ആർ.വി അബ്ദുള്ള
സദാനന്ദൻ മാരാത്ത്
എ.കെ ബാലൻ
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10748" എന്ന താളിൽനിന്ന് ശേഖരിച്ചത്