അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:13, 11 ജനുവരി 2022
വരി 44: വരി 44:

=== '''രൂപീകരണം''' ===
=== '''രൂപീകരണം''' ===
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈയ്യോടെയാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോധരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.

വരി 50: വരി 50:
കെ.പി കായലാട് മേപ്പയ്യൂർ യൂണിറ്റ് രൂപീകരണത്തിനു മുമ്പേ പരിഷത്ത് സഹയാത്രികനായിരുന്നു.അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് പലപ്പോഴായി പരിഷത്ത് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ, ടി രാഘവൻ നരക്കോട് എന്നിവർ പരിഷത്ത് സഹയാത്രികരായിരുന്നു.

1980 ൽ ശാസ്ത്രകലാജാഥയ്ക്ക് മേപ്പയ്യൂരിൽ നൽകിയ സ്വീകരണം ഗാംഭീര്യം കൊണ്ട് ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ജാതയ്ക്ക് വോണ്ടിയുള്ള ചിലവിലേക്ക് നടന്ന പുസ്തകവില്പനയുടെ ക്വാട്ട നിശ്ചയിച്ച സമയത്തേക്കാൾ നേരത്തേ തന്നെ വിറ്റ് തീരുകയും പിന്നീട് വീണ്ടും പുസ്തകങ്ങൾ വരുത്തി വിൽപന നടത്തിയതും ഒരു അനുഭവമായിരുന്നു.ഇതിൻ്റെ സംഘാടക ചെയർമാനായി പ്രവർത്തിച്ചത് സഃ കെ.കെ രാഘവനും കൺവീനർ സി.പത്ഭനാഭൻ മാസ്റ്ററുമായിരുന്നു.
1980 ൽ ശാസ്ത്രകലാജാഥയ്ക്ക് മേപ്പയ്യൂരിൽ നൽകിയ സ്വീകരണം ഗാംഭീര്യം കൊണ്ട് ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ജാഥയ്ക്ക് വേണ്ടിയുള്ള ചിലവിലേക്ക് നടന്ന പുസ്തകവില്പനയുടെ ക്വാട്ട നിശ്ചയിച്ച സമയത്തേക്കാൾ നേരത്തേ തന്നെ വിറ്റ് തീരുകയും പിന്നീട് വീണ്ടും പുസ്തകങ്ങൾ വരുത്തി വിൽപന നടത്തിയതും ഒരു അനുഭവമായിരുന്നു.ഇതിൻ്റെ സംഘാടക ചെയർമാനായി പ്രവർത്തിച്ചത് സഃ കെ.കെ രാഘവനും കൺവീനർ സി.പത്ഭനാഭൻ മാസ്റ്ററുമായിരുന്നു.

പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ എന്നരീതിയിൽ പ്രതികരിച്ചിരുന്നു.
പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ എന്ന രീതിയിൽ പ്രതികരിച്ചിരുന്നു.

1980-85 കാലഘട്ടത്തിൽ മേപ്പയ്യൂർ യൂണിറ്റിൻ്റെ പ്രവർത്തനം ഏറെ സജീവമായിരുന്നു.പരിഷത്തിൻ്റെ ദൈനംദിന സംഘടനാപ്രവർത്തനത്തോടൊപ്പം പരിഷത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളേയും അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ് സജീവ ചർച്ച നടത്തി.ചർച്ചയുടെ ഫലമായി പലഘട്ടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം നിലച്ചുപോയവരെ SSLC എഴുതിക്കുക എന്ന ലക്ഷ്യത്തോടെ SSLC നൈറ്റ് ക്ലാസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും സമീപപ്രദേശങ്ങളിലുള്ളവരും അടക്കം 50 പഠിതാക്കൾ ഈ ക്ലാസിൽ പങ്കെടുത്തു.

37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10753" എന്ന താളിൽനിന്ന് ശേഖരിച്ചത്